europe
UKKCA ബര്‍മിങ്ഹാം യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം ഉജ്വലമായി
Saju Kannampally , 2018-01-09 10:31:42pmm
അഭിലാഷ് മൈലപ്പറമ്പിൽ

UKKCA ബര്‍മിങ്ഹാം യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം ഉജ്വലമായി
ബര്‍മിങ്ഹാം : UKKCA ബര്‍മിങ്ഹാം യൂണിറ്റിന്റെ 2018 - 2019 വർഷത്തെ പ്രവർത്തനോത്ഘാടനം ഉജ്വലമായി.
പ്രസിഡന്റ് ജയ് തോമസ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു.
ബര്‍മിങ്ഹാം : UKKCA ബര്‍മിങ്ഹാം യൂണിറ്റിന്റെ 2018 - 2019 വർഷത്തെ പ്രവർത്തനോത്ഘാടനം ഉജ്വലമായി.
പ്രസിഡന്റ് ജയ് തോമസ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. UKKCA President ബിജു മടക്കക്കുഴി , ടെസ്സി മാവേലിൽ , ജെസ്സിന് ജോൺ , ശില്പ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തോമസ് പാലകൻ സ്വാഗതവും , ജോൺ മുളയിങ്കൽ നന്ദിയും അർപ്പിച്ചു,
വിശുദ്ധ കുർബാനയെ തുടർന്ന് UKKCA ആസ്ഥാനമായ ക്നാനായ സെന്ററിലാണ് പ്രവർത്തതാണോത്ഘാടനം നടന്നത്. സമ്മേളനത്തെ തുടന്ന് സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു. UKKCA ബര്‍മിങ്ഹാം യൂണിറ്റിന്റെ കമ്മറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി