obituarylive Broadcasting

കോതനല്ലൂര്‍; തെങ്ങുംപളളിപറമ്പില്‍ T.T തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2017-11-16 04:05:00amm

കോതനല്ലൂര്‍; തെങ്ങുംപളളിപറമ്പില്‍ T.T തോമസ്(44) നിര്യാതനായി.സംസ്‌കാരം വെളളിയാഴ്ച(17.11.2017) ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പളളിയില്‍.ഭാര്യ ജോമോള്‍ പാറക്കാലായില്‍ കുടുംബാംഗമാണ്.മക്കള്‍; ആഷ്‌ന, ആഷിക്ക്, ആല്‍ഫി. മാതാവ്; ചിന്നമ്മ തോമസ് (പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം).സഹോദരങ്ങള്‍; ഗ്രേസി തോമസ്, Sr.വിമല (സെന്റ് ജോസഫ് കോണ്‍വെന്റ് ജാന്‍സി ),ബേബി തോമസ്, വര്‍ഗീസ്സ് തോമസ്(ദുബായ്), സിബി തോമസ്(ദുബായ്), ജോബി തോമസ് (ദുബായ്).                       

Latest

Copyrights@2016.