america

ഷിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 23 ന്

Saju Kannampally  ,  2017-09-08 02:08:58pmm

ഷിക്കാഗോ കെ സി എസ് യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 23 ന് 
ഷിക്കാഗോ : ക്നാനായ കത്തോലിക്ക സൊസൈറ്റി (കെ സി എസ് ) ഷിക്കാഗോ സംഘടിപ്പിക്കുന്ന കെ സി എസ് യൂത്ത് ഫെസ്റ്റിവൽ സെപ്റ്റംബർ 23 ന് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ശനിയാഴ്ച രാവിലെ 9 കെ സി എസ്  പ്രസിഡന്റ് ബിനു പൂത്തുറയിൽ അദ്യക്ഷതയിൽ യൂത്ത് ഫെസിറ്റിവെലിന് തിരി തെളിയും, വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 400ൽ പരം കുട്ടികൾ പങ്കെടുക്കുമെന്ന് സംഘാടകർ വിലയിരുത്തുന്നു. സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനികുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ, എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 
കെ സി എസ് ചിക്കാഗോ പുതു തലമുറക്കായി ചെയ്യുന്ന ഈ യൂത്ത് ഫെസ്റ്റിവൽ കൾ ചറൽ കമ്മിറ്റി ചെയര്മാന് ജോബി ഒളിയിൽ , ഡെന്നി പുല്ലാപ്പള്ളി , സജി മാലിത്തുരുത്തേൽ എന്നിവർ നേതൃത്വം നൽകും. മത്സര ഇനങ്ങൾ, മൽസരങ്ങൾ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . 

Joby Oliyil            - 630-487-0415

Denni Pullapalli     - 847-644-9418

Saji Malithuruthel  - 630-479-0035

Latest

Copyrights@2016.