america

മാർ മാത്യു മൂലക്കാട്ട്‌ കാനഡയിൽ നടക്കുന്ന തനിമ 2020യിൽ മുഖ്യാഥിതി

Saju Kannampally  ,  2020-02-25 05:30:18pmm ജെറിൻ നീറ്റുകാട്ട്

മാർ മാത്യു മൂലക്കാട്ട്‌ കാനഡയിൽ നടക്കുന്ന തനിമ 2020യിൽ മുഖ്യാഥിതി
ടോറോണ്ടോ  : കാനഡയിലെ ഇന്ത്യൻ സ്റ്റുഡൻറ്സ് - ക്നാനായ കത്തോലിക്ക മിഷനിലെ യൂവജനകളുടെ കൂട്ടായ്മയായ കാനഡ കെ സി വൈ എൽ മെയ് 30 നടത്തുന്ന തനിമ 2020 എന്ന യൂവജന കൂട്ടായ്മയിൽ അഭി : മാർ മാത്യു മൂലക്കാട്ട് മുഖ്യാതിഥിയായി എത്തുന്നു.  മെയ് 30 ശനിയാഴ്ച്ച ആരംഭിക്കുന്ന സംഗമത്തിന് ഏകദേശം നൂറിൽ പരം യൂവജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 
ജെറിൻ നീറ്റുകാട്ട്   

Latest

Copyrights@2016.