america

നെവാദയിലും വിജയം ; പ്രതീക്ഷയോടെ സാന്‍ഡേഴ്​സ്

Tiju Kannampally  ,  2020-02-23 11:21:14pmm

 

വാ​ഷി​ങ്​​ട​ണ്‍: ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ​പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ വെ​​ര്‍​മോ​ണ്ടി​ല്‍​നി​ന്നു​ള്ള സെ​ന​റ്റ​റാ​യ ബെ​ര്‍​ണീ സാ​ന്‍​ഡേ​ഴ്​​സി​ന്​ മി​ക​ച്ച വി​ജ​യം. നെ​വാ​ദ സ്​​റ്റേ​റ്റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ 79കാ​ര​നാ​യ സാ​ന്‍​ഡേ​ഴ്​​സ്​ തി​ള​ങ്ങു​ന്ന ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.
സാ​ന്‍​ഡേ​ഴ്​​സ്​ 54 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ​പ്പോ​ള്‍ മു​​ന്‍ ​വൈ​സ്​ പ്ര​സി​ഡ​ന്‍​റാ​യ ജോ ​ബൈ​ഡ​ന്​ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ട്​ മാ​ത്ര​മാ​ണ്​ സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 16 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ ഇ​ന്ത്യാ​ന​യി​ലെ സൗ​ത്ത്​​ ബെ​ന്‍​ഡ്​ മു​ന്‍ മേ​യ​ര്‍ പീ​റ്റ്​ ബു​ട്ടി​ഗീ​ഗ്​ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
ലോ​വ, ന്യൂ​ഹാം​പ്​​ഷെ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ സാ​ന്‍​ഡേ​ഴ്​​സ്, നെ​വാ​ദ​യി​ലും മു​ന്‍​തൂ​ക്കം നി​ല​നി​ര്‍​ത്തി​യ​തോ​ടെ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​​െന്‍റ എ​തി​രാ​ളി​യാ​കാ​ന്‍ സാ​ധ്യ​ത തെ​ളി​ഞ്ഞു.

വാ​ഷി​ങ്​​ട​ണ്‍ : ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ​പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ വെ​​ര്‍​മോ​ണ്ടി​ല്‍​നി​ന്നു​ള്ള സെ​ന​റ്റ​റാ​യ ബെ​ര്‍​ണീ സാ​ന്‍​ഡേ​ഴ്​​സി​ന്​ മി​ക​ച്ച വി​ജ​യം. നെ​വാ​ദ സ്​​റ്റേ​റ്റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ 79കാ​ര​നാ​യ സാ​ന്‍​ഡേ​ഴ്​​സ്​ തി​ള​ങ്ങു​ന്ന ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. സാ​ന്‍​ഡേ​ഴ്​​സ്​ 54 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ​പ്പോ​ള്‍ മു​​ന്‍ ​വൈ​സ്​ പ്ര​സി​ഡ​ന്‍​റാ​യ ജോ ​ബൈ​ഡ​ന്​ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വോ​ട്ട്​ മാ​ത്ര​മാ​ണ്​ സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 16 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ ഇ​ന്ത്യാ​ന​യി​ലെ സൗ​ത്ത്​​ ബെ​ന്‍​ഡ്​ മു​ന്‍ മേ​യ​ര്‍ പീ​റ്റ്​ ബു​ട്ടി​ഗീ​ഗ്​ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ലോ​വ, ന്യൂ​ഹാം​പ്​​ഷെ​യ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ സാ​ന്‍​ഡേ​ഴ്​​സ്, നെ​വാ​ദ​യി​ലും മു​ന്‍​തൂ​ക്കം നി​ല​നി​ര്‍​ത്തി​യ​തോ​ടെ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​​െന്‍റ എ​തി​രാ​ളി​യാ​കാ​ന്‍ സാ​ധ്യ​ത തെ​ളി​ഞ്ഞു.

 



Latest

Copyrights@2016.