america

ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ വ്യാ​പാ​ര​ക്ക​രാ​ര്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ട്രം​പ്

Tiju Kannampally  ,  2020-02-18 10:38:19pmm

 

വാ​ഷിം​ഗ്‌​ട​ണ്‍: ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ വ്യാ​പാ​ര​ക്ക​രാ​ര്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് അ​ത്ത​രം ച​ര്‍​ച്ച​ക​ള്‍ ഇ​ല്ല. വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പി​ന്നീ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം നി​ല​വി​ലെ വ്യാ​പാ​ര ബ​ന്ധ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ട്രം​പ് പ​ങ്കു​വ​ച്ചു. ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി താ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യെ ത​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​ണെ​ന്നും ഗു​ജ​റാ​ത്തി​ല്‍ 70 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ത​ന്നെ സ്വീ​ക​രി​ക്കാ​നു​ണ്ടാ​വു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. അ​തി​ല്‍ താ​ന്‍ അ​വേ​ശ​ഭ​രി​ത​നാ​ണെ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ലാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം.

വാ​ഷിം​ഗ്‌​ട​ണ്‍ : ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ വ്യാ​പാ​ര​ക്ക​രാ​ര്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പ് അ​ത്ത​രം ച​ര്‍​ച്ച​ക​ള്‍ ഇ​ല്ല. വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പി​ന്നീ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം നി​ല​വി​ലെ വ്യാ​പാ​ര ബ​ന്ധ​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ട്രം​പ് പ​ങ്കു​വ​ച്ചു. ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി താ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യെ ത​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​ണെ​ന്നും ഗു​ജ​റാ​ത്തി​ല്‍ 70 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ത​ന്നെ സ്വീ​ക​രി​ക്കാ​നു​ണ്ടാ​വു​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. അ​തി​ല്‍ താ​ന്‍ അ​വേ​ശ​ഭ​രി​ത​നാ​ണെ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 24, 25 തീ​യ​തി​ക​ളി​ലാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം.

 



Latest

Copyrights@2016.