america

ന്യൂയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ സരിത കൊമാട്ടി റെഡിയെ നിയമിക്കും .

Tiju Kannampally  ,  2020-02-16 11:37:25pmm

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ സരിതാ കൊമാട്ടിറെഡിയെ നിയമിക്കുന്നതിനുള്ള താല്‍പര്യം ഫെബ്രുവരി 12 ന് പ്രസിഡന്റ് ഡൊണാള്‍ ട്രംമ്ബ് പ്രഖ്യാപിച്ചു. യു എസ് അറ്റോര്‍ണി ഓഫീസ് ജനറല്‍ ക്രൈംസ് ഡപ്യൂട്ടി ചീഫ് ആയിട്ടാണ് സരിത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
നാഷണല്‍ കമ്മീഷന്‍ അംഗമായും, കൊളംബിയ ലൊ സ്‌കൂള്‍, ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌ സിറ്റി ലൊ സ്‌കൂള്‍ എന്നിവയില്‍ അദ്ധ്യാപികയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലൊ സ്‌കൂള്‍ എന്നിവയില്‍ നിന്നാണ് ബിരുദവും നിയമ ബിരുദവും കരസ്ഥമാക്കിയത്. വൈറ്റ് ഹൗസും ട്രംമ്ബിന്റെ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ സരിതാ കൊമാട്ടിറെഡിയെ നിയമിക്കുന്നതിനുള്ള താല്‍പര്യം ഫെബ്രുവരി 12 ന് പ്രസിഡന്റ് ഡൊണാള്‍ ട്രംമ്ബ് പ്രഖ്യാപിച്ചു. യു എസ് അറ്റോര്‍ണി ഓഫീസ് ജനറല്‍ ക്രൈംസ് ഡപ്യൂട്ടി ചീഫ് ആയിട്ടാണ് സരിത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ കമ്മീഷന്‍ അംഗമായും, കൊളംബിയ ലൊ സ്‌കൂള്‍, ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌ സിറ്റി ലൊ സ്‌കൂള്‍ എന്നിവയില്‍ അദ്ധ്യാപികയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലൊ സ്‌കൂള്‍ എന്നിവയില്‍ നിന്നാണ് ബിരുദവും നിയമ ബിരുദവും കരസ്ഥമാക്കിയത്. വൈറ്റ് ഹൗസും ട്രംമ്ബിന്റെ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്.

 



Latest

Copyrights@2016.