america

കാരുണ്യത്തിന്റ കരം നീട്ടി ചിക്കാഗോ സെ.മേരീസ് സി.സി.ഡി വിദ്യാർത്ഥികൾ.

Editor  ,  2020-02-16 02:23:14pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ സി.സി.ഡി വിദ്യാർത്ഥികൾ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി വർക്കിനായി ഒത്തു ചേർന്നു . 10th ഗ്രെയിഡിൽ പഠിക്കുന്ന കുട്ടികൾ ഫാ: ബിൻസ് ചേത്തലിൽ , ബെന്നി കാഞ്ഞിരപാറയിൽ , ഷാർമെയിൻ കട്ടപുറം എന്നിവരുടെ നേതൃത്വത്തിൽ “feed My Starving children”എന്ന സ്ഥാപനത്തി  വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികൾക്കായി അയക്കുന്ന  ഭക്ഷണം പായ്ക്ക് ചെയ്യുന്നതിൽ സഹായിച്ചു . 



Latest

Copyrights@2016.