india

യുവജന ദിനാചരണം

Tiju Kannampally  ,  2020-01-17 11:56:15pmm

യുവജന ദിനാചരണം
ഉഴവൂര്‍: യുവജനങ്ങളില്‍ സാമൂഹിക ബോധവും മതേതരചിന്തയും വ്യക്തിശുദ്ധിയും വളര്‍ത്തിയെടുക്കുത് ലക്ഷ്യം വച്ച് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കുന്നു. യുവജനദിനാചരണത്തിന്റെ ഭാഗമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെയും കുറവിലങ്ങാട് ദേവമാതാ കോളേജിലെയും എന്‍.സി.സി. യൂണിറ്റുകള്‍ പാലാബ്ലഡ് ഫോറവുമായി സഹകരിച്ച് "രക്തദാനം മഹാദാനം" എന്ന സന്ദേശം പ്രചരിപ്പിക്കുതിനായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നാരംഭിച്ച റാലി ശ്രീ മോന്‍സ് ജോസഫ് എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എത്തിച്ചേര്‍ റാലി പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസിന്റെ നേതൃത്വത്തില്‍ സീകരിക്കുകയും ജാഥാ ക്യാപ്റ്റന്‍മാരായ ലഫ്‌നന്റ് സതീഷ് തോമസ്, ശ്രീ. ഷിബു തെക്കേമറ്റം എിവരെ പ്രിന്‍സിപ്പല്‍ പൊാടയണിയിക്കുകയും, റാലിക്ക് ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.

Latest

Copyrights@2016.