america

ഫാ: രാജു എം ദാനിയേല്‍ കോര്‍ എപ്പിസ്കോപ്പ പദവിയിലേക്ക്

Tiju Kannampally  ,  2020-01-17 10:00:14pmm

 

ന്യൂയോര്‍ക്ക് : പൗരോഹിത്യ പാരമ്ബര്യമുള്ള വടുതല കുടുബത്തിലെ മേലേതില്‍ വി. ജി. ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായി ജനിച്ചു.
തുമ്ബമണ്‍ ഏറം സെ.ജോര്‍ജ് ഇടവകാഗം ആയിരുന്ന രാജു എം ദാനിയേല്‍ അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയില്‍ നിന്ന് 1985 ല്‍ ശെമ്മാശപട്ടവും, അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിയില്‍ നിന്നും 1986 ല്‍ കശ്ശീശ്ശ പട്ടവും സ്വീകരിച്ചു.
തുമ്ബമണ്‍ ഭദ്രാസനത്തിലെ തുമ്ബമണ്‍ സെ.മേരീസ് കത്തിഡ്രല്‍ ,ഉളനാട് സെ.ജോണ്‍സ്, കുരിലയ്യം സെ.ജോണ്‍സ്, വയലത്തല മാര്‍ സേവേറിയോസ്, നാറാംണംമുഴി സെ.ജോര്‍ജ് എന്നി ഇടവകളില്‍ ശുശ്രുഷിച്ചു. ഉളനാട് സെ.ജോണ്‍സ്‌ പള്ളി , വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ പള്ളി എന്നി ഇടവകളുടെ വി.മൂറോന്‍ കൂദാശ സമയങ്ങളില്‍ ഇടവക വികാരി ആയിരുന്നു,
ഭാഗ്യസ്മരണാര്‍ഹനായ യൗസേബിയോസ് തിരുമേനിയുടെ സെക്രട്ടറി, തുമ്ബമണ്‍ ഭദ്രാസന ബാല സമാജം വൈസ് പ്രസിഡന്റ്, തുമ്ബമണ്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, തുമ്ബമണ്‍ ഭദ്രാസന സെക്രട്ടറി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, കോളേജ്‌സ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം ഭരണസമതി അംഗം തുടങ്ങി മലങ്കര സഭയുടെ വിവിധ സമതികളില്‍ പ്രവര്‍ത്തിച്ചിരുന്നു.
1995 മുതല്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ടിക്കുന്നു. ഡാളസ് സെ.ഗ്രീഗോറീയോസ്, സെ.മേരീസ് എന്നി ഇടവകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ ചിക്കാഗോ സെന്റ്. ഗ്രിഗോറിയസ് ഇടവക വികാരിയാണ്, ഡാലസ് സെന്റ്. ഗ്രിഗോറിയസ് ഇടവകയുടെ ഓഡിറ്റോറിയം പണി പുര്‍ത്തികരിച്ച്‌ കൂദാശ ചെയ്യതത് അച്ചന്‍ വികാരിയായി ഇരുന്ന സമയത്താണ്.
അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, മലങ്കര സഭ മനേജിംങ്ങ് കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ അപ്രേം തിരുമേനിയാണ് വന്ദ്യ രാജു അച്ചനെ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
ഭാഗ്യസ്മ്രരണാര്‍ഹനായ ദാനിയേല്‍ മാര്‍ പിലക്സിനോസ് തിരുമേനി രാജു അച്ചന്റെ പിതൃസഹോദരനും, ബെംഗളൂരു ഭദ്രാസന മെത്രാപ്പോലിത്താ അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫ്രിം തിരുമേനി സഹോദരപുത്രനും അണ്.
തിരുമുറ്റം സെ.മേരീസ് ഇടവകയില്‍ പെട്ട കാട്ടുര്‍ മoത്തിലേത്ത് എം. സി. മാത്യുവിന്റെ മകള്‍ സാലിയാണ് ഭാര്യ, ലിജീന്‍ ഹന്നാ, ജുവല്‍ ദാനിയേല്‍, അഖില്‍ മാത്യു എന്നിവര്‍ മക്കളും റെവ. ഫാ. ഷോണ്‍ തോമസ് പുതിയോട്ട് (യു.എസ്‌.എ.) മരുമകനും, ബാബു ദാനിയേല്‍, പപ്പച്ചന്‍ ദാനിയേല്‍, ജോര്‍ജ് ദാനിയേല്‍, സൂസമ്മ എന്നിവര്‍ സഹോരങ്ങളും, റെവ. ഫാ. ജോണ്‍ മാത്യു (യു.എസ്‌.എ.) ഭാര്യ സഹോദരനും അണ്.

ന്യൂയോര്‍ക്ക് : പൗരോഹിത്യ പാരമ്ബര്യമുള്ള വടുതല കുടുബത്തിലെ മേലേതില്‍ വി. ജി. ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായി ജനിച്ചു. തുമ്ബമണ്‍ ഏറം സെ.ജോര്‍ജ് ഇടവകാഗം ആയിരുന്ന രാജു എം ദാനിയേല്‍ അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയില്‍ നിന്ന് 1985 ല്‍ ശെമ്മാശപട്ടവും, അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിയില്‍ നിന്നും 1986 ല്‍ കശ്ശീശ്ശ പട്ടവും സ്വീകരിച്ചു. തുമ്ബമണ്‍ ഭദ്രാസനത്തിലെ തുമ്ബമണ്‍ സെ.മേരീസ് കത്തിഡ്രല്‍ ,ഉളനാട് സെ.ജോണ്‍സ്, കുരിലയ്യം സെ.ജോണ്‍സ്, വയലത്തല മാര്‍ സേവേറിയോസ്, നാറാംണംമുഴി സെ.ജോര്‍ജ് എന്നി ഇടവകളില്‍ ശുശ്രുഷിച്ചു. ഉളനാട് സെ.ജോണ്‍സ്‌ പള്ളി , വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ പള്ളി എന്നി ഇടവകളുടെ വി.മൂറോന്‍ കൂദാശ സമയങ്ങളില്‍ ഇടവക വികാരി ആയിരുന്നു,

ഭാഗ്യസ്മരണാര്‍ഹനായ യൗസേബിയോസ് തിരുമേനിയുടെ സെക്രട്ടറി, തുമ്ബമണ്‍ ഭദ്രാസന ബാല സമാജം വൈസ് പ്രസിഡന്റ്, തുമ്ബമണ്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, തുമ്ബമണ്‍ ഭദ്രാസന സെക്രട്ടറി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, കോളേജ്‌സ് ഗവേണിംങ്ങ് ബോര്‍ഡ് അംഗം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം ഭരണസമതി അംഗം തുടങ്ങി മലങ്കര സഭയുടെ വിവിധ സമതികളില്‍ പ്രവര്‍ത്തിച്ചിരുന്നു.

1995 മുതല്‍ അമേരിക്കന്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ടിക്കുന്നു. ഡാളസ് സെ.ഗ്രീഗോറീയോസ്, സെ.മേരീസ് എന്നി ഇടവകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ ചിക്കാഗോ സെന്റ്. ഗ്രിഗോറിയസ് ഇടവക വികാരിയാണ്, ഡാലസ് സെന്റ്. ഗ്രിഗോറിയസ് ഇടവകയുടെ ഓഡിറ്റോറിയം പണി പുര്‍ത്തികരിച്ച്‌ കൂദാശ ചെയ്യതത് അച്ചന്‍ വികാരിയായി ഇരുന്ന സമയത്താണ്. അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, മലങ്കര സഭ മനേജിംങ്ങ് കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ അപ്രേം തിരുമേനിയാണ് വന്ദ്യ രാജു അച്ചനെ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഭാഗ്യസ്മ്രരണാര്‍ഹനായ ദാനിയേല്‍ മാര്‍ പിലക്സിനോസ് തിരുമേനി രാജു അച്ചന്റെ പിതൃസഹോദരനും, ബെംഗളൂരു ഭദ്രാസന മെത്രാപ്പോലിത്താ അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫ്രിം തിരുമേനി സഹോദരപുത്രനും അണ്.

തിരുമുറ്റം സെ.മേരീസ് ഇടവകയില്‍ പെട്ട കാട്ടുര്‍ മoത്തിലേത്ത് എം. സി. മാത്യുവിന്റെ മകള്‍ സാലിയാണ് ഭാര്യ, ലിജീന്‍ ഹന്നാ, ജുവല്‍ ദാനിയേല്‍, അഖില്‍ മാത്യു എന്നിവര്‍ മക്കളും റെവ. ഫാ. ഷോണ്‍ തോമസ് പുതിയോട്ട് (യു.എസ്‌.എ.) മരുമകനും, ബാബു ദാനിയേല്‍, പപ്പച്ചന്‍ ദാനിയേല്‍, ജോര്‍ജ് ദാനിയേല്‍, സൂസമ്മ എന്നിവര്‍ സഹോരങ്ങളും, റെവ. ഫാ. ജോണ്‍ മാത്യു (യു.എസ്‌.എ.) ഭാര്യ സഹോദരനും അണ്.

 



Latest

Copyrights@2016.