india

റെജി തോമസിന് സാഹിത്യ അവാര്‍ഡ്

Tiju Kannampally  ,  2020-01-16 11:35:53pmm

റെജി തോമസിന് സാഹിത്യ അവാര്‍ഡ്
കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരസ്പരം മാസികയുടെ പതിമൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ ജാനകിക്കുട്ടി ടീച്ചര്‍ സ്മാരക ലിറ്റില്‍ മാസിക സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹനായ ശ്രീ. റെജി തോമസ് കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ (ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍, ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉഴവൂര്‍) ജനുവരി 12 ന് ഐമനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ശ്രീ. റെജി തോമസ് പ്രശസ്ത നോവലിസ്റ്റ് അനില്‍ കോനാട്ടില്‍നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. റെജിയെ തേടിയെത്തു 69-ാമത് പുരസ്‌ക്കാരമാണിത്. ഭാര്യ കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം ബിന്‍സി (സ്റ്റാഫ് നഴ്‌സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്, മക്കള്‍- തോംസണ്‍, ആന്‍ രമിയ, ജോസ് വിന്‍, റെജിതോമസ് മാഞ്ഞൂര്‍, ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാപള്ളി ഇടവകാംഗമാണ്).

Latest

Copyrights@2016.