america

ചിക്കാഗോ സെന്റ് മേരീസിൽ ക്രിസ്മസ്സ് ഒരുക്ക ധ്യാനം.

Editor  ,  2019-12-17 11:48:39amm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്മസ്സ് ഒരുക്ക ധ്യാനം നടത്തപ്പെടുന്നു . ഡിസംബർ 21, 22  (ശനി , ഞായർ) തിയതികളിലാണ്  ധ്യാനം നടത്തപ്പെടുന്നത് . ശനിയാഴ്ച രാവിലെ 10 മണിക്കുള്ള കുർബ്ബാനയോടെ ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.30 നുള്ള കുർബ്ബാനയോടെ സമാപിക്കും . കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ ടീം അംഗങ്ങൾ ആയിരിക്കും ധ്യാനിപ്പിക്കുന്നത് . മുതിർന്നവർക്കായി ഫാ. സ്റ്റീഫൻ കണിപള്ളിയിൽ ധ്യാന ചിന്തകൾ പങ്കുവെയ്ക്കും. കുട്ടികൾക്കായി സി.ജൊവാൻ , ബ്രദർ അങ്കീത്ത് എന്നിവർ അടങ്ങുന്ന ടീം ധ്യാനം നയിക്കുന്നത്

 



Latest

Copyrights@2016.