america

ചിക്കാഗോ സെന്റെ മേരീസ് ഇടവകയിൽ സ്നേഹദൂതുമായി ജീഗ്ഗീൾ ബസ്സ്.

Editor  ,  2019-12-17 11:46:23amm സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)

 

ചിക്കാഗോ സെന്റെ മേരീസ് ഇടവക ക്രിസ്മസ്സിനോട് അനുബന്ധിച്ച് പുതുമനിറഞ്ഞ പരുപാടികളാൽ വ്യത്യസ്ഥമാകുന്നു . ഡിസംബർ 22 ഞായാറാഴ്ച  വൈകിട്ട് 6.30 ന് ക്രിസ്മസ്സിന്റെ സ്നേഹദൂത് ദവനങ്ങളിൽ എത്തിക്കുവാൻ കുട്ടികളെയും കൊണ്ട് ജിഗ്ഗീൾ ബസ്സ് പള്ളിയങ്കണത്തിൽ നിന്നും പുറപ്പെടുന്നു. വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് വാഹനം വൈകിട്ട് 11 ന് തിരിച്ചെത്തും . വിവിധ കടാരയോഗങ്ങളിൽ ജിഗ്ഗിൾ ബസ്സിന്റെ സ്വീകരണവും കൃമികരിച്ചിട്ടുണ്ട് . ജീഗ്ഗിൾ ബസ്സിലൂടെ സ്നേഹദൂത് കൈമാറുവാനുള്ള ആവേശത്തിലാണ് ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ "

 



Latest

Copyrights@2016.