europe

കാറ്റലോണിയന്‍ പ്രക്ഷോഭം; നിരവധി പേര്‍ക്ക്​ പരുക്ക്

Tiju Kannampally  ,  2019-10-19 01:50:17amm

 

മാഡ്രിഡ്​: സ്​പെയിനിലെ ബാഴ്​സലോണയില്‍ നടക്കുന്ന കാറ്റലോണിയന്‍ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . അക്രമസംഭവങ്ങളില്‍ 207 പൊലീസുകാര്‍ക്കും 37 പ്രക്ഷോഭകാരികള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം . ഏകദേശം അഞ്ച്​ ലക്ഷം പേര്‍ പ​ങ്കെടുത്ത റാലിയാണ് അക്രമാസക്​തമായത് .
സ്​പാനിഷ്​ നാഷണല്‍ പൊലീസ്​ ആസ്ഥാനത്തിന്​​ സമീപത്ത് തടിച്ചുകൂടിയ പ്രക്ഷോഭകാരികള്‍​ പോലീസ് ​ വാഹനത്തിനും ന്യൂസ്​പേപ്പര്‍ കിയോസ്​ക്കിനും തീയിട്ടു . ഇവരെ പിരിച്ച്‌​ വിടാന്‍ പൊലീസിന് റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും പ്രയോഗിക്കേണ്ടിവന്നു . പ്രക്ഷോഭത്തെ തുടര്‍ന്ന്​ 57 വിമാനങ്ങള്‍ റദ്ദാക്കി ​.

മാഡ്രിഡ് ​: സ്​പെയിനിലെ ബാഴ്​സലോണയില്‍ നടക്കുന്ന കാറ്റലോണിയന്‍ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . അക്രമസംഭവങ്ങളില്‍ 207 പൊലീസുകാര്‍ക്കും 37 പ്രക്ഷോഭകാരികള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം . ഏകദേശം അഞ്ച്​ ലക്ഷം പേര്‍ പ​ങ്കെടുത്ത റാലിയാണ് അക്രമാസക്​തമായത് . സ്​പാനിഷ്​ നാഷണല്‍ പൊലീസ്​ ആസ്ഥാനത്തിന്​​ സമീപത്ത് തടിച്ചുകൂടിയ പ്രക്ഷോഭകാരികള്‍​ പോലീസ് ​ വാഹനത്തിനും ന്യൂസ്​പേപ്പര്‍ കിയോസ്​ക്കിനും തീയിട്ടു . ഇവരെ പിരിച്ച്‌​ വിടാന്‍ പൊലീസിന് റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും പ്രയോഗിക്കേണ്ടിവന്നു . പ്രക്ഷോഭത്തെ തുടര്‍ന്ന്​ 57 വിമാനങ്ങള്‍ റദ്ദാക്കി ​.

 



Latest

Copyrights@2016.