obituarylive Broadcasting

കു​ട​മാ​ളൂ​ർ: മാമ്പറ എം.​ഇ​സെ​ഡ്.പോ​ൾ (സ​ണ്ണി​ച്ച​ൻ)

Tiju Kannampally  ,  2019-08-23 03:45:14amm

കു​ട​മാ​ളൂ​ർ: മാമ്പറ എം.​ഇ​സെ​ഡ്.പോ​ൾ (സ​ണ്ണി​ച്ച​ൻ-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(24.08.2019) വൈകുന്നേരം 4 മണിക്ക് കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​യ​മ്മ പോ​ൾ പാ​ണാ​വ​ള്ളി കു​ഞ്ച​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പാ​രി പോ​ൾ (ടെ​ക്നി​ക്ക​ൽ സൂ​പ്ര​ണ്ട്, സി​നെ​ർ​ജി മെ​റി​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), റീ​പ പോ​ൾ (യു​എ​സ്). മ​രു​മ​ക്ക​ൾ: റോ​സ്മോ​ൾ പാ​രി കീ​ര​ങ്കേ​രി​പ്പ​റ​ന്പി​ൽ കോ​ത​ന​ല്ലൂ​ർ (സീ​നി​യ​ർ മാ​നേ​ജ​ർ, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക് ച​ങ്ങ​നാ​ശേ​രി), ജി​മ്മി ചാ​ക്കോ ചാ​ത്ത​നാ​ട്ട് എ​റ​ണാ​കു​ളം (യു​എ​സ്).

 

ശനിയാഴ്ച(24.08.2019) വൈകുന്നേരം 4 മണിക്ക് മാമ്പറ

 

 



Latest

Copyrights@2016.