obituarylive Broadcasting

കൈപ്പുഴ : വഴിത്തലക്കല്‍(കണ്ണാശ്ശേരില്‍) എം. എല്‍. ലൂക്കാ

Tiju Kannampally  ,  2019-08-20 08:38:02pmm

കൈപ്പുഴ : വഴിത്തലക്കല്‍(കണ്ണാശ്ശേരില്‍) എം. എല്‍. ലൂക്കാ (75) നിര്യാതനായി. ഭാര്യ: കോട്ടയം നെല്ലിപ്പള്ളില്‍ അന്നമ്മ. സംസ്‌കാരം  ബുധനാഴ്ച (21/08/19)  ഉച്ചകഴിഞ്ഞു 3:30 ന്  കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോനാ പള്ളിയില്‍ .മക്കള്‍: Sr.സുമ(പപ്പുവ ന്യൂഗിനി), ജീമോന്‍ (ജോണി), ഷൈനി (USA), ഷിജി (സൗത്ത് ആഫ്രിക്ക), സുജ (സിങ്കപ്പൂര്‍). മരുമക്കള്‍ : പരേതയായ ഷേര്‍ലി, ജോര്‍ജ് ഇല്ലിക്കാട്ടില്‍ (മാറിക/USA), ബേബി വെളുത്തേടത്തു പറമ്പില്‍ (കുറുപ്പന്തറ), ജോമോന്‍ കോഴിക്കോട്ടയില്‍ (കിടങ്ങൂര്‍/സിങ്കപ്പൂര്‍).

Latest

Copyrights@2016.