oceana

ഗാ​സ​യി​ല്‍ സം​ഘ​ര്‍​ഷം ; 30 പ​ല​സ്തീ​നി​ക​ള്‍​ക്ക് പ​രി​ക്ക്

Tiju Kannampally  ,  2019-08-16 10:27:20pmm

ഗാ​സ : ഗാ​സ മു​ന​മ്ബി​ല്‍ പ​ല​സ്തീ​ന്‍​കാ​രും ഇ​സ്ര​യേ​ല്‍ സേ​ന​യും ത​മ്മി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഇ​സ്ര​യേ​ല്‍ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ മു​പ്പ​തി​ലേ​റെ പ​ല​സ്തീ​ന്‍ പ്ര​ക്ഷോ​ഭ​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ഷ്റ​ഫ് ക്വി​ദ്ര​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.



Latest

Copyrights@2016.