america

ഡിട്രോയിറ്റ് സെന്റ് മേരീസില്‍ പരിശുദ്ധ കന്യക മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു

Tiju Kannampally  ,  2019-08-16 05:38:12amm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു 
ആഗസ്ററ് 8 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓർമ്മക്കായി വി .കുർബ്ബാന അർപ്പിച്ചു .ആഗസ്ററ് 9 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു തിരുനാൾ കൊടിയേറ്റ് ,വി .കുർബ്ബാന .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ സഹകാർമ്മികത്വം വഹിച്ചു .ആഗസ്ററ് 10 ശനിയാഴ്ച്ച 5 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു ,ലദീഞ്ഞു ,പാട്ടു കുർബ്ബാനയ്ക്ക് റെവ ഫാ ബിജു ചൂരപ്പാടത്ത് OFM CAP മുഖ്യ കാർമികത്വം വഹിച്ചു റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ഫാ സജി  പിണർകയിൽ ,റെവ ഫാ മാത്യു ചെറുകാട്ടുപറമ്പിൽ SDBഎന്നിവർ സഹകാർമ്മികരായിരുന്നു .റെവ ഫാ സജി പിണർകയിൽ വചന സന്ദേശം നൽകി .ദൈവാലയത്തിനു ചുറ്റും നടത്തിയ തിരുനാൾ പ്രദക്ഷിണത്തിൽ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു .തുടർന്നു പാട്ടും നൃത്തവും  മിഡ്‌ജെറ്റ് കോമെടി ഷോയും അടങ്ങുന്ന കലാസന്ധ്യയും ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു .ആഗസ്ററ് 11 ഞായറാഴ്ച്ച രാവിലെ റാസ കുർബ്ബാനയ്ക്ക് റെവ ഫാ സജി പിണർകയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ മാത്യു ചെറുകാട്ടുപറമ്പിൽ SDBവചന സന്ദേശം നൽകി ,റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ഫാ ബിനോയ് നെടുംപറമ്പിൽ OFM CAP റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു .സെ മേരീസ് കൊയർ അംഗങ്ങൾ ഗാനശുശ്രൂഷക്കു നേത്രത്വം നൽകി .തുടർന്നു തിരുനാൾ പ്രദക്ഷിണവും സെ മേരീസ് ടീമിന്റെ ചെണ്ടവാദ്യവും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും നടത്തപ്പെട്ടു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശേരിൽ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ്‌ വലിയപറമ്പിൽ പ്രെസുദേന്തിമാരായ ജോണി &ജൂബി ചക്കുങ്കൽ ,ബേബി &ബീന ചക്കുങ്കൽ ,സൈമൺ &ബിജി ചക്കുങ്കൽ എന്നിവരൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളുടെയും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാർത്ഥ പരിശ്രമമാണ് തിരുനാൾ ഭക്തിയോടും ആഘോഷത്തോടും നടത്താൻ സാധിച്ചത് .
ജെയിസ് കണ്ണച്ചാൻപറമ്പിൽ 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യക മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു.ആഗസ്ററ് 8 വ്യാഴാഴ്ച്ച 7 മണിക്ക് പരേതരുടെ ഓർമ്മക്കായി വി .കുർബ്ബാന അർപ്പിച്ചു .ആഗസ്ററ് 9 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു തിരുനാൾ കൊടിയേറ്റ് ,വി .കുർബ്ബാന .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ സഹകാർമ്മികത്വം വഹിച്ചു .ആഗസ്ററ് 10 ശനിയാഴ്ച്ച 5 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു ,ലദീഞ്ഞു ,പാട്ടു കുർബ്ബാനയ്ക്ക് റെവ ഫാ ബിജു ചൂരപ്പാടത്ത് OFM CAP മുഖ്യ കാർമികത്വം വഹിച്ചു റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ഫാ സജി  പിണർകയിൽ ,റെവ ഫാ മാത്യു ചെറുകാട്ടുപറമ്പിൽ SDBഎന്നിവർ സഹകാർമ്മികരായിരുന്നു .റെവ ഫാ സജി പിണർകയിൽ വചന സന്ദേശം നൽകി .ദൈവാലയത്തിനു ചുറ്റും നടത്തിയ തിരുനാൾ പ്രദക്ഷിണത്തിൽ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു .തുടർന്നു പാട്ടും നൃത്തവും  മിഡ്‌ജെറ്റ് കോമെടി ഷോയും അടങ്ങുന്ന കലാസന്ധ്യയും ശേഷം സ്‌നേഹവിരുന്നും നടത്തപ്പെട്ടു .ആഗസ്ററ് 11 ഞായറാഴ്ച്ച രാവിലെ റാസ കുർബ്ബാനയ്ക്ക് റെവ ഫാ സജി പിണർകയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു റെവ ഫാ മാത്യു ചെറുകാട്ടുപറമ്പിൽ SDBവചന സന്ദേശം നൽകി ,റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ ,റെവ ഫാ ബിനോയ് നെടുംപറമ്പിൽ OFM CAP റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു .സെ മേരീസ് കൊയർ അംഗങ്ങൾ ഗാനശുശ്രൂഷക്കു നേത്രത്വം നൽകി .തുടർന്നു തിരുനാൾ പ്രദക്ഷിണവും സെ മേരീസ് ടീമിന്റെ ചെണ്ടവാദ്യവും വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും നടത്തപ്പെട്ടു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശേരിൽ ,കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ടു സനീഷ്‌ വലിയപറമ്പിൽ പ്രെസുദേന്തിമാരായ ജോണി &ജൂബി ചക്കുങ്കൽ ,ബേബി &ബീന ചക്കുങ്കൽ ,സൈമൺ &ബിജി ചക്കുങ്കൽ എന്നിവരൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളുടെയും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാർത്ഥ പരിശ്രമമാണ് തിരുനാൾ ഭക്തിയോടും ആഘോഷത്തോടും നടത്താൻ സാധിച്ചത് .

 

 

 

 

 

 

 



Latest

Copyrights@2016.