america

Flash New : അജ്ഞാതർ തട്ടിക്കൊണ്ടു പോയ മാത്യു കൊരട്ടിയുടെ മൃതദേഹം കണ്ടെത്തി.

Saju Kannampally  ,  2019-08-06 02:09:24pmm

 

അജ്ഞാതർ തട്ടിക്കൊണ്ടു പോയ മാത്യു കൊരട്ടിയുടെ മൃതദേഹം കണ്ടെത്തി
താമ്പാ അജ്ഞാതർ ബാങ്ക് കവർച്ച നടത്തിയത്  കണ്ടുനിന്ന മാത്യു കൊരട്ടിയെ കവർച്ചക്കാർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊലച്ചയപെട്ട രീതിയിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന് അടുത്ത് കണ്ടെത്തുകയാണ് ഉണ്ടായയത്.
ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കൾ മെൽബിൻ , മേൽസൺ , മഞ്ജു . കൂടുതൽ വിവരങ്ങൾ പിന്നീട് 
More info from American Media is as follows 

 



Latest

Copyrights@2016.