america

Flash News : താമ്പായിൽ മാത്യു കൊരട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി

Saju Kannampally  ,  2019-08-06 11:51:44amm

 

താമ്പായിൽ മാത്യു  കൊരട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി.
താമ്പാ : ഏതാനും മണിക്കൂറുകൾക്കു മുൻപ് താമ്പായിൽ നടന്ന ഒരു ബാങ്ക് കവർച്ചയുടെ ഭാഗമായി , പ്രസ്തുത ബാങ്കിൽ ഉണ്ടായിരുന്ന മാത്യു  കൊരട്ടിയെ കവർച്ചാ സംഘം തട്ടിക്കൊണ്ടു പോയി, കവർച്ചയ്ക്ക് ശേഷം മാത്യുവിന്റെ കാർ  തട്ടിയെടുത്ത് കവർച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.
click the link below to read more info 

 



Latest

Copyrights@2016.