america

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് & വടം വലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Tiju Kannampally  ,  2019-06-14 04:15:49amm ജോഷി വെള്ളിക്കളം

 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് & വടം വലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക് & വടം വലി മത്സരവും ജൂണ്‍ 15 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണി വരെ Big Bend Lake, 92 Bender Rd, Desplaines, IL. 60016 ല്‍ വച്ച് നടത്തുന്നു. പ്രസ്തുത പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വെള്ളിക്കളം, കോര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ എന്നിവര്‍ അറിയിച്ചു.
പിക്‌നിക്കില്‍ വിവിധങ്ങളായ കായിക മത്സരങ്ങളും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും.
വടം വലി മത്സരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ആറു ടീമംഗങ്ങളാണ് വലി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഷിക്കാഗോ ബീമന്‍സ് , റഫ് ഡാഡി, 
അരീക്കര അച്ചായന്‍സ് എ ടീം, ഷിക്കാഗോ മല്ലന്‍സ്, അരീക്കര അച്ചായന്‍സ് ബി ടീം, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ടീം എന്നിങ്ങനെ കീടാതെ വനിതകളടെ വടം വലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. 
1-ാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് A-1 ട്രാവല്‍സ്, 2-ാം മ്മാനം സ്‌പോണ്‍സര്‍ 
ചെയ്തിരിക്കുന്നത് പിക്‌നിക് & വടം വലി കോര്‍ഡിനേറ്ററായ ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോര്‍ജ് പ്‌ളാമീട്ടില്‍, റ്റോബിന്‍ മാത്യു, സന്തോഷ് കാട്ടുക്കാരന്‍, കാല്‍വിന്‍ കവലക്ക്യല്‍ എന്നിവരാണ്. ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അവസരമായിരിക്കും ഈ പിക്‌നിക്.
എല്ലാ മലയാളികളേയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നുകൂടെ ഭാരവാഹികള്‍ അറിയിക്കുന്നു.
പിക്‌നിക് & വടം വലിയുടെ വിജയകരമായ നടത്തിപ്പിനി ജിതേഷ് ചുങ്കത്ത്, സാബു കട്ടപ്പുറം, ബാബു മാത്യൂ, ഷാബു മാത്യൂ, അഗസ്റ്റ്യന്‍ മാത്യൂ, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ പ്‌ളാമൂട്ടില്‍, 
ജെസ്സി റിന്‍സി, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംച്ചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, സന്തോഷ് കാര്യന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ മാത്യൂസ്, രാജന്‍ എബ്രഹാം, ജിമ്മി കണിയാലി, ലീല ജോസഫ്, മേഴ്‌സീ കുരിയാക്കോസ്, കാല്‍വിന്‍ കവലക്ക്യല്‍ എന്നിവരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്‌നിക് & വടം വലി മത്സരവും ജൂണ്‍ 15 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണി വരെ Big Bend Lake, 92 Bender Rd, Desplaines, IL. 60016 ല്‍ വച്ച് നടത്തുന്നു. പ്രസ്തുത പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വെള്ളിക്കളം, കോര്‍ഡിനേറ്റര്‍ ലൂക്ക് ചിറയില്‍ എന്നിവര്‍ അറിയിച്ചു.

പിക്‌നിക്കില്‍ വിവിധങ്ങളായ കായിക മത്സരങ്ങളും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും.വടം വലി മത്സരം ഷിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ആറു ടീമംഗങ്ങളാണ് വലി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഷിക്കാഗോ ബീമന്‍സ് , റഫ് ഡാഡി, അരീക്കര അച്ചായന്‍സ് എ ടീം, ഷിക്കാഗോ മല്ലന്‍സ്, അരീക്കര അച്ചായന്‍സ് ബി ടീം, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ടീം എന്നിങ്ങനെ കീടാതെ വനിതകളടെ വടം വലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. 

 

1-ാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് A-1 ട്രാവല്‍സ്, 2-ാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പിക്‌നിക് & വടം വലി കോര്‍ഡിനേറ്ററായ ലൂക്ക് ചിറയില്‍, മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോര്‍ജ് പ്‌ളാമീട്ടില്‍, റ്റോബിന്‍ മാത്യു, സന്തോഷ് കാട്ടുക്കാരന്‍, കാല്‍വിന്‍ കവലക്ക്യല്‍ എന്നിവരാണ്. ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികള്‍ക്കും പരസ്പരം കാണുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അവസരമായിരിക്കും ഈ പിക്‌നിക്.എല്ലാ മലയാളികളേയും ഈ പിക്‌നിക്കിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്നുകൂടെ ഭാരവാഹികള്‍ അറിയിക്കുന്നു. പിക്‌നിക് & വടം വലിയുടെ വിജയകരമായ നടത്തിപ്പിനായി ജിതേഷ് ചുങ്കത്ത്, സാബു കട്ടപ്പുറം, ബാബു മാത്യൂ, ഷാബു മാത്യൂ, അഗസ്റ്റ്യന്‍ മാത്യൂ, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ പ്‌ളാമൂട്ടില്‍, ജെസ്സി റിന്‍സി, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംച്ചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, സന്തോഷ് കാര്യന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ മാത്യൂസ്, രാജന്‍ എബ്രഹാം, ജിമ്മി കണിയാലി, ലീല ജോസഫ്, മേഴ്‌സീ കുരിയാക്കോസ്, കാല്‍വിന്‍ കവലക്ക്യല്‍ എന്നിവരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

 



Latest

Copyrights@2016.