obituarylive Broadcasting

ഉഴവൂര്‍; കൊടിഞ്ഞിയില്‍ ഡോ.സി.ജെ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-03-22 02:35:53amm

ഉഴവൂര്‍; ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജ് റിട്ട.അധ്യാപകനും, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റും മുന്‍ ഉഴവൂര്‍ പഞ്ചായത്തു പ്രസിഡന്റുമായിരുന്ന കൊടിഞ്ഞിയില്‍ ഡോ.സി.ജെ ജോസഫ് (84) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30 ന് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ ജോളി (ഉഴവൂര്‍ കൊളജ്റിട്ട.അധ്യാപിക) തൊടുപുഴ പച്ചിക്കര .  മക്കള്‍: ബിന്ദു, ജോജോ, റസല്‍.മരുമക്കള്‍: വിന്നു, ബബിത ലോബോ, ലിജി.

.

 

ഭാര്യ: തൊടുപുഴ പച്ചിക്കര പ്രഫ. ജോളി ജോസഫ്. മക്കള്‍: ബിന്ദു, ജോജോ, റസല്‍.

v

 



Latest

Copyrights@2016.