obituarylive Broadcasting

ചെറുകര: അടിയായിപ്പള്ളില്‍ എ.ഒ.തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-03-20 07:28:40amm

ചെറുകര: അടിയായിപ്പള്ളില്‍ എ.ഒ.തോമസ്(81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(21.03.2019) ഉച്ചകഴിഞ്ഞ് 3.30 ന്‌ ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ; ലീലാമ്മ വാരപ്പെട്ടി മുളവനാല്‍ കുടുംബാംഗമാണ്.മക്കള്‍:ജോസഫ്, ഫെമി(uk). മരുമകന്‍: സിബില്‍ മൈലപ്പറമ്പില്‍ കൂടല്ലൂര്‍ (uk).



Latest

Copyrights@2016.