obituarylive Broadcasting

നീണ്ടൂര്‍ :പ്രാലേല്‍ പി.ജെ.ബാബു Live Funeral Telecast Available.

Tiju Kannampally  ,  2019-03-20 07:07:06amm

നീണ്ടൂര്‍ :പ്രാലേല്‍ പി.ജെ.ബാബു (65) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (22.03.2019) വൈകുന്നേരം 4 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യാ ലൈലാമ്മ, മറ്റക്കര കൊച്ചാകുന്നേല്‍ കുടുബാംഗമാണ്. മക്കള്‍:ലിബി, ലിജി, ലിന്‍സണ്‍, ലിനു, സിസ്റ്റെര്‍ ലിന തെരേസ SVM. മരുമക്കള്‍:ജെസ്വിന്‍ ഈന്തുംമൂട്ടില്‍(നീണ്ടൂര്‍), ജയ്‌സ് മൂലക്കാട്ട് (ഉഴവൂര്‍), സ്മിത പാലക്കാട്ട് (കിടങ്ങൂര്‍). ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി വികാരി  ഫാ.തോമസ് പ്രാലേല്‍ സഹോദരനാണ്.



Latest

Copyrights@2016.