obituarylive Broadcasting

റാന്നി; തോട്ടമൊണ്‍ കുന്നിരിക്കല്‍ മേരി തോമസ്.

Tiju Kannampally  ,  2019-03-20 06:40:02amm

റാന്നി; തോട്ടമൊണ്‍ കുന്നിരിക്കല്‍ പരേതനായ കെ.കെ തോമസിന്റെ ഭാര്യ മേരി തോമസ് (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(24.03.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയില്‍ ശുശ്രൂഷക് ശേഷം 4 മണിക്ക് റാന്നി സെന്റ് തോമസ് വലിയപളളിയില്‍. മക്കള്‍; ആനി കുട്ടോത്ര പുനലൂര്‍, മേഴ്‌സി കൈതാരം വെളിയനാട് ,സണ്ണി തോമസ് (യു.എസ്.എ), റെജി തോമസ് (യു.എസ്.എ), ജിജി തോമസ് കോയിക്കല്‍ റാന്നി, കൊച്ചുമോന്‍ (യു.എസ്.എ). മരുമക്കള്‍; കുര്യാക്കോസ് കുട്ടോത്ര പുനലൂര്‍, കുഞ്ഞച്ചന്‍ കൈതാരം വെളിയനാട്, സുമ സണ്ണി ഓതറ, സിസ്സി പാറക്കമണ്ണില്‍, പ്രൊഫ.പ്രസാദ് ജോസഫ് കോയിക്കല്‍, മിനി മംഗലത്ത്.

Latest

Copyrights@2016.