obituarylive Broadcasting

മാഞ്ഞൂര്‍ സൗത്ത്; വടാത്തല വി.പി. ഫിലിപ്പ്

Tiju Kannampally  ,  2019-03-18 12:57:16amm

മാഞ്ഞൂര്‍ സൗത്ത്; മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറി വടാത്തല വി.പി. ഫിലിപ്പ് (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(21.03.2019) രാവിലെ 10.30 ന് മകുടാലയം പളളിയില്‍. ഭാര്യ പെണ്ണമ്മ അരീക്കര വെട്ടിമറ്റം കുടുംബാംഗമാണ്. മക്കള്‍; നാന്‍സി, ബീന, ജിജു, പരേതയായ ഷേര്‍ളി, റ്റീന, ജോജോ, ജിജോ, സംഗീത. മരുമക്കള്‍; സിറിയക്ക് തേവര്‍മറ്റത്തില്‍ തെക്കനാട്ട് കിടങ്ങൂര്‍, രാജു താഴത്തേല്‍ കളപ്പുരയില്‍ നീറിക്കാട്, ജെയ്‌സി വെളളാപ്പളളില്‍ പിറവം, ജേക്കബ് കോടത്തുപറമ്പില്‍ റാന്നി, ബെന്നി കാരിത്തുരുത്തേല്‍ കല്ലറ, മോളി എടക്കര കടുത്തുരുത്തി, ബെഷി തേക്കുംകാട്ടില്‍ ഞീഴൂര്‍, സുനില്‍ കാരാമക്കുഴിയില്‍ അരീക്കര.

Latest

Copyrights@2016.