india

ഡൽഹി ക്നാനായ സംഗമവും,ക്നാനായ ഭവനത്തിന്റെ വെഞ്ചരിപ്പും നവംബർ 25ന്

Tiju Kannampally  ,  2018-10-12 11:18:04pmm

ഡൽഹി ക്നാനായ സംഗമവും,ക്നാനായ ഭവനത്തിന്റെ വെഞ്ചരിപ്പും നവംബർ 25ന്
ഡൽഹി: ഡൽഹി ക്നാനായ സംഗമവും, നജഫ്ഗട്ടിൽ പുതുതായി പണികഴിപ്പിച്ച ക്നാനായ ഭവനത്തിന്റെ വെഞ്ചരിപ്പും, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് സ്വീകരണവും നവംബർ 25ന് നടത്തുന്നു.

Latest

Copyrights@2016.