obituarylive Broadcasting
അയര്‍ക്കുന്നം;മുളകുമറ്റത്തില്‍ ലൂസി ജോസഫ് Live Funeral Telecast Available.
Tiju Kannampally , 2018-10-12 03:14:20amm

അയര്‍ക്കുന്നം; കൊങ്ങാണ്ടൂര്‍ മുളകുമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ലൂസി ജോസഫ്(84) നിര്യാതയായി. സംസ്കാരം ശനിയാഴ്ച(13.10.2018) രാവിലെ 10.30ന് പുന്നത്തുറ സെന്റ് തോമസ് പഴയപളളിയില്‍. പരേത പുന്നത്തുറ കിഴക്കേമരുതൂര് കുടുംബാംഗമാണ്. മക്കള്‍; ആലീസ്, സണ്ണി, തോമസ്, ഷാജി, ഷൈനി, ബിനോയ്, ഫാ.പ്രിന്‍സ്, ഡെയ്സി, പരേതനായ സൈമണ്‍. മരുമക്കള്‍; മാത്യു വട്ടക്കോട്ടയില്‍, ആന്‍സി, ലൈസമ്മ, ലീലാമ്മ, ജിജി, ജോയി, ലൈജു.