obituarylive Broadcasting

മോനിപ്പള്ളി : അള്ളുംപുറത്ത് കുര്യന്‍ ഏബ്രഹാം

Tiju Kannampally  ,  2018-10-10 08:31:58pmm

 

മോനിപ്പള്ളി:അള്ളുംപുറത്ത് കുര്യന്‍ ഏബ്രഹാം (80) നിര്യാതനായി. സംസ്‌കാരം നാളെ 2.30-നു തിരുഹൃദയ പള്ളിയില്‍. ഭാര്യ: കാണക്കാരി ആനമലയില്‍ അന്നമ്മ. മക്കള്‍: എ. കെ. ബാബു (റിട്ട. ഉദ്യോഗസ്ഥന്‍, സെന്റ് മേരീസ് എച്ച്എസ്, കിടങ്ങൂര്‍), ലൗസി, ലൂസി (ഡല്‍ഹി), ജിജി. മരുമക്കള്‍: എല്‍സി (അധ്യാപിക, ഹോളിക്രോസ് എച്ച്എസ്, മോനിപ്പള്ളി), ജോസ് തള്ളത്തുകുന്നേല്‍ (വള്ളിച്ചിറ), സാജു കിഴക്കനടി (പിറവം), ജോസഫ് മുഴയില്‍ (അയ്മനം).

മോനിപ്പള്ളി : അള്ളുംപുറത്ത് കുര്യന്‍ ഏബ്രഹാം (80) നിര്യാതനായി. സംസ്‌കാരം നാളെ (12-10-18) 2.30-നു തിരുഹൃദയ പള്ളിയില്‍. ഭാര്യ: കാണക്കാരി ആനമലയില്‍ അന്നമ്മ. മക്കള്‍: എ. കെ. ബാബു (റിട്ട. ഉദ്യോഗസ്ഥന്‍, സെന്റ് മേരീസ് എച്ച്എസ്, കിടങ്ങൂര്‍), ലൗസി, ലൂസി (ഡല്‍ഹി), ജിജി. മരുമക്കള്‍: എല്‍സി (അധ്യാപിക, ഹോളിക്രോസ് എച്ച്എസ്, മോനിപ്പള്ളി), ജോസ് തള്ളത്തുകുന്നേല്‍ (വള്ളിച്ചിറ), സാജു കിഴക്കനടി (പിറവം), ജോസഫ് മുഴയില്‍ (അയ്മനം).

 



Latest

Copyrights@2016.