UKKCYL തെക്കൻസ് 2018 നവംബർ 24ന് ലെസ്റ്ററിൽ .ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു
Tiju Kannampally , 2018-10-10 03:24:42amm
തെക്കൻ സ് 2018 യു കെ കെ സി വൈ എം കൺവെൻഷൻ നവംബർ 24ന് ലെസ്റ്ററിൽ!!. ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു.
===================================
യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ് 2018" നവംബർ 24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ പുത്തൻപുരയിൽ മുൻ ട്രഷറർ ഡേവിഡ് ജേക്കബിനും Stoke on Trent Director ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട് നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ ഏറ്റുവാങ്ങി.
കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ് , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു.
ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ, യുവജനങ്ങൾ ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ, മ്യൂസിക്, ഡാൻസ് , ഡിജെ, കോമഡി മുതലായവ സമ്മിശ്ര മായി കോർത്തിണക്കി യുവജനങ്ങളെ ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.
ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ പലഭാഗങ്ങളിൽനിന്നും ഉള്ള 38 ഓളം UKKCYL യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും.
ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു തന്നെ വിവാഹം കഴിച്ച യുവ ദമ്പതികളെ അഭിനന്ദിക്കുകയും ഇൗ വർഷം 25 ആം വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത് , യുവജനങ്ങൾ "THEKKANS 2018" ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും, ചർച്ചകളും, ഡാൻസുകളും കോമഡികളും, സംഗീതവും DJ യും ഒരുമിക്കുന്ന THEKKANS 2018 ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.
ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ സ്വാഗത നൃത്തത്തിനു ള്ള ഗാനവും, തീം സോങ്ങ് ഉം അണിയറയിൽ ഒരു ങ്ങി കഴിഞ്ഞു.
യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ് 2018" നവംബർ 24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ പുത്തൻപുരയിൽ മുൻ ട്രഷറർ ഡേവിഡ് ജേക്കബിനും Stoke on Trent Director ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട് നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ ഏറ്റുവാങ്ങി.
കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ് , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു. ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ, യുവജനങ്ങൾ ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ, മ്യൂസിക്, ഡാൻസ് , ഡിജെ, കോമഡി മുതലായവ സമ്മിശ്ര മായി കോർത്തിണക്കി യുവജനങ്ങളെ ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.
ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ പലഭാഗങ്ങളിൽനിന്നും ഉള്ള 38 ഓളം UKKCYL യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും.
ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു തന്നെ വിവാഹം കഴിച്ച യുവ ദമ്പതികളെ അഭിനന്ദിക്കുകയും ഇൗ വർഷം 25 ആം വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത് , യുവജനങ്ങൾ "THEKKANS 2018" ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും, ചർച്ചകളും, ഡാൻസുകളും കോമഡികളും, സംഗീതവും DJ യും ഒരുമിക്കുന്ന THEKKANS 2018 ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.
ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ സ്വാഗത നൃത്തത്തിനുള്ള ഗാനവും, തീം സോങ്ങ് അണിയറയിൽ ഒരു ങ്ങികഴിഞ്ഞു.