obituarylive Broadcasting

ഉഴവൂർ.പയസ്മൗണ്ട്; പടിഞ്ഞാറേല്‍ അന്നമ്മ ജോർജ് Live Funeral Telecast Available on wed 6 pm IST

Tiju Kannampally  ,  2018-07-17 03:59:17amm

ഉഴവൂർ.പയസ്മൗണ്ട്;പടിഞ്ഞാറേല്‍ പരേതനായ ജോർജ് (കോരകുട്ടിയുടെ) ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്കാരം  ബുധനാഴ്ച(18.07.2018) ഉച്ചകഴിഞ്ഞ് 2.30ന് പയസ്മൗണ്ട് സെന്റ് പയസ് ടെന്‍ത് ക്‌നാനായ പളളിയില്‍. പരേത മോനിപ്പള്ളി തെക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ; ബേബി, സ്റ്റീഫൻ, ലൂസി,ജോണി, ലിസി, സാനു(ഇറ്റലി),സിസ്റ്റർ. കൃപ (S J C) രാജഗിരി കോൺവെൻറ് അട്ടപ്പാടി, ജോസ്, സജി (ഇറ്റലി). മരുമക്കൾ; പെണ്ണമ്മ കൊണ്ടാടംപടവില്‍ അരീക്കര, മേഴ്‌സി കല്ലടാന്തിയിൽ കല്ലറ,ജെയിംസ് കറുത്തേടത്ത് ചീനിക്കുഴി,സോഫി പുതുശ്ശേരിയിൽ മോനിപ്പിള്ളി, സ്റ്റാൻലി തട്ടായത്ത് വടക്കുംമുറി, തോമസ് ചൊള്ളമ്പേൽ പയസ്മൗണ്ട് (ഇറ്റലി), ഷൈമി കല്ലുംപുറത്ത് പുറപ്പുഴ.

 

 

്ഉഴവൂര്‍ പയസ്മൗണ്ട്; പടിഞ്ഞാറേല്‍ പരേതനായ ജോര്‍ജ്(കോരകുട്ടിയുടെ) ഭാര്യ അന്നമ്മ(86) നിര്യാതയായി  പയസ്മൗണ്ട് സെന്റ് പയസ് ടെന്‍ത് ക്‌നാനായ പളളിയില്‍ സാനു (S J C)  മേഴ്‌സി തട്ടായത്ത് 18.07.2018 കൊണ്ടാടംപടവില്‍ ജെയിംസ് കറുത്തേടത്ത് ചീനിക്കുഴി 

 

 



Latest

Copyrights@2016.