obituarylive Broadcasting

പയ്യാവൂര്‍;(ചെമ്പന്തൊട്ടി)ചൂ​രി​ക്കാ​പ്രാ​യി​ൽ ആ​നി ദേവസ്യാ Live Funeral Telecast Available.

Tiju Kannampally  ,  2018-07-16 12:11:58amm

 പയ്യാവൂര്‍;(ചെമ്പന്തൊട്ടി)ചൂ​രി​ക്കാ​പ്രാ​യി​ൽ പ​രേ​ത​നാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ആ​നി ദേവസ്യാ (തോ​ട്ടം ചേ​ച്ചി-77) നി​ര്യാ​ത​യാ​യി.സം​സ്കാ​രം സംസ്‌കാരം ചൊവ്വാഴ്ച (17.07.2018) 2 മണിക്ക് ചെമ്പന്തൊട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.പരേത കണ്ണങ്കര മാറനാട്ട് കുടുംബാംഗമാണ്.  മ​ക്ക​ൾ: മെയ്‌മോള്‍ ദേ​വ​സ്യ ഡെ​മ്മിം​ഗ് (ജ​ർ​മ​നി), ജോ​ൺ ദേ​വ​സ്യ (യു​എ​സ്എ),റോ​ബ​ർ​ട്ട് ദേ​വ​സ്യ. മ​രു​മ​ക്ക​ൾ: ടോം ​ഡെ​മ്മിം​ഗ് (ജ​ർ​മ​നി), ദി​വ്യ​തോ​മ​സ് (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ട്രേ​സി ദേ​വ​സ്യ, ജി​മ്മി മാ​ത്യു, ആ​ന്‍റോ മാ​ത്യു, ജോ​ണി മാ​ത്യു.

 

 

ചെമ്പന്തൊട്ടി

 

 



Latest

Copyrights@2016.