obituarylive Broadcasting

കിടങ്ങൂര്‍ : കോയിത്തറ കെ. എം. ചാക്കോ Live Funeral Telecast Available.

Tiju Kannampally  ,  2018-07-13 07:06:44amm

കിടങ്ങൂര്‍: കോയിത്തറ കെ.എം. ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (15-7-2018) ഉച്ചകഴിഞ്ഞ്‌ 3-ന്‌ കിടങ്ങൂര്‍ സെന്റ്‌ മേരിസ്‌ ഫൊറോനാ പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി ചാക്കോ വള്ളിച്ചിറ കണിയാംപറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ മേബിള്‍ എസ്‌.വി.എം (യു.എസ്‌.എ), ഗ്രേസി (നാഗപ്പൂര്‍), ആലീസ്‌ (റിട്ട. ടീച്ചര്‍), ലിസ്സി (യു.കെ.), സാബു (സെന്റ്‌ മേരീസ്‌ ടിംബര്‍ ഇന്‍ഡസ്‌ട്രീസ്‌ കുമ്മണ്ണൂര്‍), സുബി (യു.കെ.). മരുമക്കള്‍: ജോസഫ്‌ പീടികയില്‍ ഇരവിമംഗലം (നാഗപ്പൂര്‍), ബാബു കരിമ്പില്‍ ഒളശ്ശ, ടോമി വെട്ടിക്കല്‍ അരീക്കര (യു.കെ), അജി പോളയ്‌ക്കല്‍ പുന്നത്തുറ, ബെന്നി അരീച്ചിറ കല്ലറ.

Latest

Copyrights@2016.