obituarylive Broadcasting

കണ്ണങ്കര; തോട്ടുങ്കല്‍ നൈ​ത്തി (പെ​ണ്ണ​മ്മ) Live Funeral Telecast Available.

Tiju Kannampally  ,  2018-07-13 06:18:38amm

 ക​ണ്ണ​ങ്ക​ര : ത​ണ്ണീ​ര്‍മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡ് ക​ണ്ണ​ങ്ക​ര തോ​ട്ടു​ങ്ക​ല്‍ പ​രേ​ത​നാ​യ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ നൈ​ത്തി (പെ​ണ്ണ​മ്മ-96) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ (14-7-18) ര​ണ്ടി​ന് ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് പ​ള്ളി​യി​ല്‍. പ​രേ​ത മാ​ഞ്ഞൂ​ര്‍ മാ​ക്കി​ല്‍ മു​ണ്ടു​വേ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടി.​ഒ. ജോ​സ​ഫ് (ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ന​വീ​ക​ര​ണ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ര്‍ ഗ​വ. യു​പി​എ​സ്, നെ​ടു​മ്പ്ര​ക്കാ​ട്), കു​ഞ്ഞ​മ്മ, പ​രേ​ത​നാ​യ തോ​മ​സ്‌​കു​ട്ടി, സി​സി​ലി, ത്രേ​സ്യാ​ക്കു​ട്ടി (റി​ട്ട. നേ​ഴ്‌​സ്, ചേ​ര്‍ത്ത​ല ), ഡോ. ​ടി. ജെ. ​ജ​യിം​സ് (റി​ട്ട. പ്ര​ഫ​സ​ര്‍ തേ​വ​ര കോ​ള​ജ്, എ​റ​ണാ​കു​ളം ), ടി.​ഒ. ഷാ​ജി (ദു​ബാ​യ്), ബി​ന്‍സി (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ശാ​ന്ത (റി​ട്ട. ടീ​ച്ച​ര്‍, ത​ണ്ണീ​ര്‍മു​ക്കം), ജോ​ര്‍ജ് (കോ​ട്ട​യം കു​റു​മ​ള്ളൂ​ര്‍), റീ​ന, ജോ​ണ്‍ (പ​ത്ത​നാ​പു​രം), ജോ​യ് (റി​ട്ട. കെ​എ​സ്ആ​ര്‍ടി​സി, ചേ​ര്‍ത്ത​ല), സെ​ലി​ന്‍ (റ​ബ​ര്‍ ബോ​ര്‍ഡ്, എ​റ​ണാ​കു​ളം), റൈ​ജി (തു​രു​ത്തേ​ല്‍പീ​ടി​ക, ചി​ങ്ങ​വ​നം), റെ​ജി (തൊ​ടു​പു​ഴ).
കണ്ണങ്കര  തോട്ടുങ്കല്‍ നൈത്തി Live Funeral Telecast Available.

Latest

Copyrights@2016.