obituary live Broadcasting

ഏറ്റുമാനൂര്‍ : പഴേമ്പള്ളില്‍ പുത്തന്‍പുരയില്‍ ജോണ്‍ ജോസഫ്

ഏറ്റുമാനൂര്‍ : പഴേമ്പള്ളില്‍ പുത്തന്‍പുരയില്‍ ജോണ്‍ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കണ്ണങ്കര കേളോത്തുചിറയില്‍ ഏലിയാമ്മ. മക്കള്‍: സിസ്റ്റര്‍ ജിയോവാനി (കോട്ടയം), സിസ്റ്റര്‍ ജറോം (വെള്ളൂര്‍), പി. ജെ. ജോണ്‍ (റിട്ട. എസ്‌ഐ, ഏറ്റുമാനൂര്‍), ജോസി ജോണ്‍ (ഓസ്‌ട്രേലിയ), ജെയ് പി. ജോണ്‍ (അയര്‍ലന്‍ഡ്), ജയമോള്‍ (ഓസ്‌ട്രേലിയ), ജോമോള്‍ ജോര്‍ജ്. മരുമക്കള്‍: ഷൈനി (അധ്യാപിക, ടൗണ്‍ യുപിഎസ്, ഏറ്റുമാനൂര്‍), സൂസന്‍ (ഓസ്‌ട്രേലിയ), ലൈസി (അയര്‍ലന്‍ഡ്), ജിജോ മേക്കര താമരക്കാട് (ഓസ്‌ട്രേലിയ), ജോര്‍ജുകുട്ടി ചാത്തന്തറയില്‍ (കണ്ണങ്കര).

Read more

പുനലൂര്‍ തട്ടാമണ്ണില്‍ ശോശാമ്മ ജോര്‍ജ്

ഡാലസ്: പുനലൂര്‍ തട്ടാമണ്ണില്‍ പരേതനായ ടി.ജെ. ജോര്‍ജിന്റെ സഹധര്‍മ്മിണി ശോശാമ്മ ജോര്‍ജ് (83) മൈസൂരില്‍ നിര്യാതയായി.കുണ്ടറ പ്ലാവില വടക്കതില്‍ കുടുംബാംഗമായ പരേത ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സ് 2018-ന്റെ അക്കൗണ്ടന്റുമായ എബി ജോര്‍ജിന്റെ മാതാവാണ്.ജോണ്‍സണ്‍ ജോര്‍ജ് (അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, ചാപ്ലയിന്‍സി ഓഫ് ദുബായ് ആന്‍ഡ് ഷാര്‍ജ), തോമസ് ജോര്‍ജ് (സിവില്‍ കോണ്‍ട്രാക്ടര്‍, മൈസൂര്‍) എന്നിവര്‍ മറ്റുമക്കളും, വത്സല, ജയ, ഷീബ എന്നിവര്‍ മരുമക്കളുമാണ്

Read more

കുറ്റിക്കണ്ടത്തില്‍ വടക്കേപ്പുറത്ത് വി.സി.വര്‍ഗീസ്

തീയാടിക്കല്‍: കുറ്റിക്കണ്ടത്തില്‍ വടക്കേപ്പുറത്ത് പരേതനായ വി.വി.ചാക്കോയുടെ മകന്‍ വി.സി.വര്‍ഗീസ് (ജോയി-71) ഹൂസ്റ്റണില്‍ നിര്യാതനായി. അമ്മ: കുഞ്ഞമ്മ. ഭാര്യ എലിസ കോതമംഗലം കരിഞ്ഞാട്ടില്‍ കുടുംബാംഗം. മക്കള്‍: റോബിന്‍, ഡെന്നീസ്. മരുമക്കള്‍: ആലി, ജെനി. സഹോദരങ്ങള്‍: ബാബു, രാജു, ഗ്രേസി, മാത്തുക്കുട്ടി.

Read more

കൈപ്പുഴ കളപ്പുരയ്ക്കൽ അമ്മിണി കുര്യൻ Live funeral Telecast Available

കൈപ്പുഴ: പരേതനായ കളപ്പുരയ്ക്കൽ കെ കെ കുരിയന്റെ ഭാര്യ അമ്മിണി കുര്യൻ (81) നിര്യാതയായി സംസ്കാരം ബുധനാഴ്ച (7-2-2018) ഉച്ചകഴിഞ്ഞ്  മൂന്നു മണിക്ക് കൈപ്പുഴ സെന്റ് ജോർജ്ജ് ഫൊറോോന പള്ളിയിൽ. പരേത കോട്ടയം, പൂഴിമേൽ കുടുംബാംഗമാണ്. മക്കൾ: സൂസി തോമസ് ,ജെസ്സി സിറിൾ, റെജി കുര്യൻ, ആൻസി ബോസ്കോ, ലൗസി   ജെയിംസ്, മാത്യു കുര്യൻ. മരുമക്കൾ: തോമസ് അരിക്കുത്തിൽ  ചങ്ങനാശ്ശേേരി, സിറിൾ ഞാറവേലിൽ മധുരവേലിൽ, ജെസ്സി കോലാനി, ജോൺ ഒട്ടക്കാട്ടിൽ കൈപ്പുഴ, ജെയിംസ് കോട്ടയൽകിൽ  അതിരമ്പുഴ, നിഷ നെല്ലിക്കൽ റാന്നി.

Read more

കരിങ്കുന്നം: നനയാമരുതുങ്കല്‍ അന്നമ്മ

കരിങ്കുന്നം: നനയാമരുതുങ്കല്‍ പരേതനായ ഔസേഫിന്റെ മകള്‍ അന്നമ്മ (കുഞ്ഞന്ന–82) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍

Read more

കിടങ്ങൂര്‍ സൗത്ത് : പള്ളിയേമ്പില്‍ ലൂക്കാ ഉലഹന്നന്‍

കിടങ്ങൂര്‍ സൗത്ത് : പള്ളിയേമ്പില്‍ ലൂക്കാ ഉലഹന്നന്‍ (87) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു പുന്നത്തുറ പഴയ പള്ളിയില്‍. ഭാര്യ: പുന്നത്തുറ തോട്ടത്തില്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: ലീലാമ്മ, ഗ്രേസി, സിസ്റ്റര്‍ ജയിന്‍ (ചേര്‍ത്തല). മരുമക്കള്‍: ടോമി കവലയ്ക്കല്‍ (മണ്ണൂര്‍പള്ളി), പരേതനായ ബാബു തോട്ടുങ്കല്‍ (കല്ലറ).

Read more

കൈപ്പുഴ : പടവെട്ടുംകാലായില്‍ ചാക്കോ മത്തായി

കൈപ്പുഴ : പടവെട്ടുംകാലായില്‍ ചാക്കോ മത്തായി (കുട്ടായി–82) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. മക്കള്‍: സണ്ണി, മേരി, പി. സി. പീറ്റര്‍, റോയ് ചാക്കോ (സിഎസ്ഡിഎസ് കൈപ്പുഴ കുടുംബയോഗം പ്രസിഡന്റ്), ഷൈനി, ഡെന്‍സന്‍. മരുമക്കള്‍: രഞ്ജിത്ത്, രമ്യ, ബിന്ദു

Read more

കിടങ്ങൂര്‍ : തെക്കേടത്ത് ഏലി

കിടങ്ങൂര്‍ : തെക്കേടത്ത് പരേതനായ തൊമ്മി ചുമ്മാരിന്റെ ഭാര്യ ഏലി (92) നിര്യാതയായി .സംസ്‌കാരം ഇന്ന് മൂന്നിനു സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. കിടങ്ങൂര്‍ കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: അന്നക്കുട്ടി, സ്റ്റീഫന്‍, ആലീസ്, ബാബു, ജോര്‍ജ്, പരേതരായ പെണ്ണമ്മ, തോമസ്. മരുമക്കള്‍: തോമാച്ചന്‍ നരിച്ചിറമുകളേല്‍ (കൈപ്പുഴ), മത്തായി അമ്പലത്തറ (കിടങ്ങൂര്‍), ആനിയമ്മ, എല്‍സമ്മ, ബാബു പുത്തന്‍പറമ്പില്‍ (കഞ്ഞിക്കുഴി), ഷിബി, ഷീന.

Read more

പൂഴിക്കോല്‍ : കീഴങ്ങാട്ട് ഏലിയാമ്മ

പൂഴിക്കോല്‍ : കീഴങ്ങാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു സെന്റ് ലൂക്‌സ് ക്‌നാനായ പള്ളിയില്‍. നീണ്ടൂര്‍ ചാത്തമ്പടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ടോം കെ. മാത്യു (ജില്ലാ മൃഗസംരക്ഷണ റിട്ട. ഓഫിസര്‍, കോട്ടയം), സെലിനാമ്മ (സ്റ്റാഫ് നഴ്‌സ് കസ്തൂര്‍ബാ ഹോസ്പിറ്റല്‍, മുംബൈ), കെ. എം. ജോയ് (സൂപ്രണ്ട്, കെഎസ്ഇബി, വൈക്കം). മരുമക്കള്‍: കെ. കെ. ആനീസ് (റിട്ട. അധ്യാപിക), കുറുമുള്ളൂര്‍ മാമ്മൂട്ടില്‍ ബാബു ജോര്‍ജ് (ആര്‍പിഎഫ്, മുംബൈ), ബിന്ദു പി. മാത്യു (പിആര്‍ഒ, ആര്‍ടി ഓഫിസ്, കോട്ടയം).

Read more

കരിങ്കുന്നം :കുന്നശ്ശേരിയിൽ ത്രേസ്യാമ്മ

കരിങ്കുന്നം : റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കുന്നശ്ശേരില്‍ കെ. ജോസഫിന്റെ ഭാര്യ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ ജോസഫ്(77) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പാറടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ശാന്തകുമാര്‍, ബേബിമോള്‍ (ഇരുവരും യുഎസ്), പരേതനായ ജിസ്‌മോന്‍. മരുമക്കള്‍: ബ്ലസി, ജോ, നീതു.

Read more

മാലക്കല്ല്: ചേത്തലില്‍ തോമസ്


മാലക്കല്ല്: മാലക്കല്ല് ചെറക്കോട് ചേത്തലില്‍ തോമസ്(68) നിര്യാതനായി. മ്യതസംസ്‌കാരം (05.02.2018) തിങ്കള്‍ രാവിലെ 9 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍. ഭാര്യ: ചിന്നമ്മ പൂതംപാറ കുടുംബാഗം. മക്കള്‍:ഷാന്റി, ജോബി,മിനി,ജോഷി. മരുമക്കള്‍: ബിനോയി തേക്കിനിക്കുന്നേല്‍, മാത്യു ഉമ്മന്‍കുന്നേല്‍, ജിസ്‌മോള്‍ വാണിയംപുരയിടത്ത്, ബിന്ദു മൈലാട്ടിയില്‍. സഹോദരങ്ങള്‍:ബേബി, ജോസ്, ലീലാ, അന്നമ്മ, ത്രൈസ്യാമ്മ, ലൂക്കാ, ടോമി,(പരേതയായ ഏലിക്കുട്ടി).


Read more

മറ്റക്കര; കല്ലിടിക്കില്‍ കെ.റ്റി. തോമസ് Live Funeral Telecast Available.

മറ്റക്കര; കല്ലിടിക്കില്‍ കെ.റ്റി. തോമസ്(75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(03.02.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍.ഭാര്യ ഏലിയാമ്മ പയ്യാവൂര്‍ പറയന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; ബീനാ, ബെന്നി, ബിനോയി, ബിന്ധു. മരുമക്കള്‍; എം.യു ജോയി തെക്കേമാങ്കുടിയില്‍ കിടങ്ങൂര്‍, അനില മുളവകുന്നേല്‍ ഉഴവൂര്‍(ഇറ്റലി), സിബി ചെറിയതടത്തില്‍ ചെറുകര(ഇസ്രായേല്‍), ജോജന്‍ പറപ്പളളില്‍ മാഞ്ഞൂര്‍ സൗത്ത്.

Read more

പുന്നത്തുറ; പട്യാലില്‍ ഏലി ഉതുപ്പ് Live Funeral Telecast Available.

പുന്നത്തുറ; പട്യാലില്‍ ഏലി ഉതുപ്പ്(84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(04.02.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് പഴയ പളളിയില്‍. മക്കള്‍; പി.യു. ജോസഫ്, പി.യു അബ്രഹാം, ടോമി(യു.കെ), മേഴ്‌സി, ബിജു, റെജി ഉതുപ്പ്(Australia). മരുമക്കള്‍; ലൗലി കരിങ്കുന്നം, വല്‍സ കിടങ്ങൂര്‍, അനീറ്റ കല്ലറ, ജോയി ചുങ്കം കോട്ടയം, ഷൈബി ഉഴവൂര്‍..

Read more

കുറുമുള്ളൂര്‍ : പൂത്തറയില്‍ P.M മാത്യു Live Funeral Telecast Available..

കുറുമുള്ളൂര്‍ : പൂത്തറയില്‍ മാത്യു P.M  (79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച  (3-2-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ : അന്നമ്മ മറ്റക്കര മുളവേലിപുറത്ത് കുടുംബാംഗം. മക്കള്‍ : ജോമോള്‍ (യു.കെ), ജെസ്റ്റി (ഡല്‍ഹി), ജെയ്‌സി (യു.കെ), ജെയേഴ്‌സ് (സ്റ്റഫാന്‍വോയ്‌സ്). മരുമക്കള്‍ : ജോസ് പായിതുരുത്തേല്‍ ഞീഴൂര്‍, സാബു ഇഞ്ചക്കാട്ടില്‍  തൊടുപുഴ, ജോസി മുരിക്കനാംപ്രായില്‍ ഉഴവൂര്‍, ജെയ്‌സ് കുന്നുംപുറത്ത് ഉഴവൂര്‍.

Read more

നീണ്ടൂര്‍ : ആണ്ടൂര്‍ ചാച്ചി

നീണ്ടൂര്‍ : ആണ്ടൂര്‍ പരേതനായ കുര്യാള മത്തായിയുടെ ഭാര്യ ചാച്ചി (99) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. നീണ്ടൂര്‍ കുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, പരേതരായ പി. എം. കുരുവിള, അന്നമ്മ. മരുമക്കള്‍: ഏബ്രഹാം പെരുംപുഞ്ചയില്‍, പരേതരായ മേരി കുര്യന്‍, ജോസഫ് മുട്ടത്തില്‍ (പുന്നത്തുറ).

Read more

ചാമക്കാല; ഒരുപുളിക്കല്‍(മങ്ങര)ചാക്കോ ലൂക്കാ Live Funeral Telecast Available.

ചാമക്കാല; ഒരുപുളിക്കല്‍(മങ്കര) ചാക്കോ ലൂക്കാ(82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(31.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി ഉഴവൂര്‍ പുവതിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍; ജോസ്(KSRTC പാല), ബെന്നി(ബിഷപ്പ് വയലില്‍ മെഡിക്കല്‍ സെന്റര്‍ മൂലമറ്റം), റെജി(ദുബായ്), സിബി(യു.കെ), സോഫി. മരുമക്കള്‍; ഷിജി മഞ്ഞനാടിയില്‍ പേരൂര്‍, മിനി പാറയില്‍ കല്ലറ, മെര്‍ളിന്‍ ചെറ്റുകുഴിയില്‍ നീര്‍പ്പാറ, ഷിജാ മഴുവനാപറമ്പില്‍ കുറുപ്പന്തറ, ബാബു തുണ്ടിചിറയില്‍ മാന്നാര്‍.

ചാമക്കാല; ഒരുപുളിക്കല്‍(മങ്ങര)ചാക്കോ ലൂക്കാ(82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(01.02.2018)ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി ഉഴവൂര്‍ പുവതിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍; ജോസ്(KSRTC പാല), ബെന്നി(ബിഷപ്പ് വയലില്‍ മെഡിക്കല്‍ സെന്റര്‍ മൂലമറ്റം), റെജി(ദുബായ്), സിബി(യു.കെ), സോഫി. മരുമക്കള്‍; ഷിജി മഞ്ഞനാടിയില്‍ പേരൂര്‍, മിനി പാറയില്‍ കല്ലറ, മെര്‍ളിന്‍ ചെറ്റുകുഴിയില്‍ നീര്‍പ്പാറ, ഷിജാ മഴുവനാപറമ്പില്‍ കുറുപ്പന്തറ, ബാബു തുണ്ടിചിറയില്‍ മാന്നാര്‍.

Read more

കരിപ്പാടം: കരോട്ടുമുണ്ടക്കൽ ഏലിക്കുട്ടി Live Funeral Telecast Available

കരിപ്പാടം: കരോട്ടു മുണ്ടക്കൽ  പരേതനായ കോരയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്കാരം  1-2-2018 വ്യാഴാഴ്ച നാലുമണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ. പരേത കുറുമുള്ളൂർ കുടുംബാംഗമാണ്. ഏകമകൾ: ലീലാമ്മ മരുമകൻ:  കെ.എ കോര കൊച്ചുമക്കൾ: ജിജിമോൻ (യു.കെ) അജി മോൾ (യു.എസ്.എ ) ജിജോ (യു.കെ)

കരിപ്പാടം: കരോട്ടുമുണ്ടക്കൽ  പരേതനായ കോരയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്കാരം  1-2-2018 വ്യാഴാഴ്ച നാലുമണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ. പരേത കുറുമുള്ളൂർ വണ്ടവത്തെൽ കുടുംബാംഗമാണ്. ഏകമകൾ: ലീലാമ്മ മരുമകൻ:  കെ.എ കോര കൊച്ചുമക്കൾ: ജിജിമോൻ (യു.കെ) അജി മോൾ (യു.എസ്.എ ) ജിജോ (യു.കെ).

Read more

ഓണംതുരുത്ത് : നെടുംതൊട്ടിയില്‍ ഏലിക്കുട്ടി Live Funeral Telecast Available.

ഓണംതുരുത്ത് : നെടുംതോട്ടിയില്‍ (വല്ലിശ്ശേരിക്കെട്ടില്‍) പരേതനായ ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം പിന്നീട് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. പരേത ചാമക്കാല ഐക്കരപറമ്പില്‍ കുടുംബാഗം. മക്കള്‍ ; ലിസി, സണ്ണി, ജെയ്‌മോള്‍ (യു.കെ), ബിജി, സ്റ്റീഫന്‍, പരേതനായ തോമസ്. മരുമക്കള്‍ : ഫിലിപ്പ് മണിയാട്ടേല്‍ അറുനൂറ്റിമംഗലം, മേഴ്‌സി തുണ്ടിയില്‍ കല്ലറ, സിറിയക്ക് കടവില്‍ചിറ നീണ്ടൂര്‍, കുര്യാക്കോ കുന്നേല്‍ ഇരവിമംഗലം, രേഷ്മ പാറമല റാന്നി.
ഓണംതുരുത്ത് : നെടുംതോട്ടിയില്‍ ഏലിക്കുട്ടി Live Funeral Telecast Available.

ഓണംതുരുത്ത് : നെടുംതൊട്ടിയില്‍ (വല്ലിശ്ശേരിക്കെട്ടില്‍) പരേതനായ ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 31-1-2018 ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. പരേത ചാമക്കാല ഐക്കരപറമ്പില്‍ കുടുംബാഗം. മക്കള്‍ ; ലിസി, സണ്ണി, ജെയ്‌മോള്‍ (യു.കെ), ബിജി, സ്റ്റീഫന്‍, പരേതനായ തോമസ്. മരുമക്കള്‍ : ഫിലിപ്പ് മണിയാട്ടേല്‍ അറുനൂറ്റിമംഗലം, മേഴ്‌സി തുണ്ടിയില്‍ കല്ലറ, സിറിയക്ക് കടവില്‍ചിറ നീണ്ടൂര്‍, കുര്യാക്കോ കുന്നേല്‍ ഇരവിമംഗലം, രേഷ്മ പാറമല റാന്നി.

Read more

തെളളകം;കണ്ണങ്കര തുരുത്തേല്‍കളത്തില്‍ കൊച്ചേലി Live Funeral Telecast Available.

തെളളകം; കാരിത്താസ് കണ്ണങ്കര തുരുത്തെകുളത്തില്‍ പരേതനായ കോര കുര്യന്റെ ഭാര്യ കൊച്ചേലി(അക്കരെഅമ്മ -103) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(31.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത കല്ലറ പറവംന്തുരുത്ത് കാരിതുരുത്തേല്‍ കുടുംബാംഗമാണ്. മക്കള്‍; മേരി, ജോര്‍ജ്, മത്തായി. മരുമക്കള്‍; തോമസ് വാലേല്‍ കിടങ്ങൂര്‍, ഗ്രയ്‌സി ജോര്‍ജ് കാഞ്ഞിരമറ്റത്തില്‍ കിടങ്ങൂര്‍, മോളി മാത്യു ഏര്‍ണുപറമ്പില്‍ ഇരവിമംഗലം.
തെളളകം;കണ്ണങ്കര തുരുത്തെകുളത്തില്‍ കൊച്ചേലി Live Funeral Telecast Available.

തെളളകം; കാരിത്താസ് കണ്ണങ്കര തുരുത്തേല്‍കളത്തില്‍ പരേതനായ കോര കുര്യന്റെ ഭാര്യ കൊച്ചേലി(അക്കരെഅമ്മ -103) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(31.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത കല്ലറ കാരതുരുത്തേല്‍ കുടുംബാംഗമാണ്. മക്കള്‍; മേരി, ജോര്‍ജ്, മത്തായി. മരുമക്കള്‍; തോമസ് വാലേല്‍ കിടങ്ങൂര്‍, ഗ്രയ്‌സി ജോര്‍ജ് കാഞ്ഞിരമറ്റത്തില്‍ കിടങ്ങൂര്‍, മോളി മാത്യു ഏര്‍ണുപറമ്പില്‍ ഇരവിമംഗലം.

Read more

കൈപ്പുഴ കിഴക്കേകാട്ടില്‍ K.J. മത്തായി Live Funeral Telecast Available..

കൈപ്പുഴ:കിഴക്കേകാട്ടില്‍ K.j. മത്തായി  (റിട്ടേർഡ് സ്റ്റാറ്റിസ്റ്റിക് ഓഫീസർ - 89) നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച്ച(30-1-2018) 2 മണിക്ക്‌ കൈപ്പുഴ സെന്റ് ജോർജ് ഫോറോന പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ മറ്റക്കര ഉള്ളാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ആൻസി, ഷീല,ലീന പരേതനായ രാജു. മരുമക്കൾ : റ്റോമി അമ്പലത്തറ കിടങ്ങൂർ, റ്റോമി പടപുരയ്ക്കൽ കടുത്തുരുത്തി, ബെസ്സി പനങ്ങാട്ടു തറയിൽ കണ്ണങ്കര, ബെന്നി അപ്പോഴി പറമ്പിൽ മേമ്മുറി.

Read more

Copyrights@2016.