obituary live Broadcasting

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ അന്നമ്മ

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ (21-6-118) 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

Read more

മോനിപ്പള്ളി: പുളിക്കീൽ ജോസഫ് പി. എസ് (ജോസ്) Live Funeral Telecast Available.

മോനിപ്പള്ളി: പുളിക്കീൽ പരേതനായ എസ്തപ്പാന്റെ മകൻ ജോസഫ് പി. എസ് (ജോസ് 57) വയസ്സ് നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ.ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു. 

പി. എസ് സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്   ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു.
Read more

കി​ട​ങ്ങൂ​ർ സൗ​ത്ത് : കു​ന്ന​പ്പ​ള്ളി​ൽ കെ.​സി.ലൂ​ക്കോ​സ് (ലി​ജോ) Live Funeral Telecast Available.

കി​ട​ങ്ങൂ​ർ സൗ​ത്ത് : കു​ന്ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ കെ.​ജെ. ചാ​ക്കോ​യു​ടെ മ​ക​ൻ കെ.​സി.ലൂ​ക്കോ​സ് (ലി​ജോ -50) നി​ര്യാ​ത​നാ​യി. സം​സ്കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ ജോ​ണ്‍​സി എ​സ് എ​ച്ച് മൗ​ണ്ട് മു​ള​കു​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ഖി​ത, അ​ഖി​ത.

ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
 
Read more

കരിംങ്കുന്നം; ചെറുപച്ചിക്കര മറിയക്കുട്ടി Live Funeral Telecast Available.

കരിംങ്കുന്നം; ചെറുപച്ചിക്കര പരേതനായ തോമസിന്റെ ഭാര്യയും സാള്‍ട് & പെപ്പെര്‍ ഹോട്ടല്‍ ഉടമയുമായ ജോമോന്റെ മാതാവുമായ മറിയക്കുട്ടി(86) നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച (19- 6-2018) ഉച്ചകഴിഞ്ഞു കരിംങ്കുന്നം സെന്റ്. അഗസ്റ്റിന്‍ പള്ളിയില്‍. പരേത കരിംങ്കുന്നം കര്‍ത്താനത് കുടുംബാംഗമാണ്. മക്കള്‍ മേരിക്കുട്ടി, ചിന്നമ്മ, ഏലിയാമ്മ, ഫിലോ, ത്രേസ്യക്കുട്ടി, ജോമോന്‍. മരുമക്കള്‍ പരേതനായ ബേബി നിരപ്പില്‍, പരേതനായ ജോസ് കൈതാരത്തില്‍, ഏലിയാമ്മ കുരുവിള നിരപ്പില്‍, പൗലോസ് വെട്ടിക്കല്‍, സൈമണ്‍ മുണ്ടുപുഴക്കല്‍, മേഴ്സി വൈപ്പേല്‍.

കരിംങ്കുന്നം
Read more

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് Live Funeral Telecast Available.

ഏറ്റുമാനൂര്‍; പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

Read more

കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ Live Funeral Telecast Available.

കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ (60) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് കുമരകം വളളാറ പുത്തന്‍പളളിയില്‍. ഭാര്യ സുജ തൊടുപുഴ ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍; അനുമേരി, ജോണ്‍സണ്‍. മരുമക്കള്‍; ജി. ആറുമുഖം ചെന്നൈ, പ്രിയ തോമസ് പാണ്ടിപ്പുറത്ത് റാന്നി. കൊച്ചുമക്കള്‍; ആവന്ദിക, ജോഷ്വാ.

Read more

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് Live Funeral Telecast Available.

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് (വക്കന്‍-92) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച(19.06.2018) 2 മണിക്ക്‌  കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍.ഭാര്യ ഏലിയാമ്മ കറുകപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍: Ancy Thayil & Mathew John (Kottayam) ,Licyamma Palodam & Philpkutty Palodam (New York) , Mathewkutty Varghese & Benna Varghese (New York) ,Sabu Varghese & Sunimol Sabu (New York).

(മുഹമ്മ) 2 മണിക്ക്‌
Read more

പാറമ്പുഴ / സംക്രാന്തി : ഉലഹന്നാൻ തോട്ടുങ്കൽ

പാറമ്പുഴ / സംക്രാന്തി : യൂകെവാർത്ത എന്ന ഓൺലൈൻ മധ്യമതത്തിന്റെ ചീഫ് എഡിറ്റർ ഷൈമോൻ തോട്ടുങ്കലിന്റെ പിതാവ്  ഉലഹന്നാൻ തോട്ടുങ്കൽ നിര്യാതനായി. സംസ്‌കാരം പാറമ്പുഴ ബേത്ലഹേം പള്ളിയിൽ  ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് 

വഴിത്തല. പി ജെ തോമസ് (തൊമ്മി,86) പുളിയപ്പിള്ളില്‍ നിര്യാതനായി. ശവസംസ്‌കാരം നാളെ (ശനി, 16.06.2018) 2.30 ന് മാറിക സെന്റ് ആന്റണിസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍ വത്സ, സാലി, ജോബ്, Dr. Sr. പുഷ്പ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ് തിരുവല്ല), ആന്‍സി, ജോഷി Ex CISF (മെഡിക്കല്‍ മിഷന്‍ കോലഞ്ചേരി), ജൂലി മരുമക്കള്‍ പൗലോസ് കുന്നേല്‍ ഏഴക്കരനാട്, ജോര്‍ജ് കറുത്തെടത്തുപുത്തന്‍പുരയില്‍ കരിംകുന്നം, ടിസി പടപ്പംമാക്കില്‍ ഉഴവൂര്‍ (പഞ്ചായത്ത് മെംബര്‍ മണക്കാട്), സോജന്‍ പാറച്ചാലില്‍ മറിക, ബിന്ദു കൊച്ചുകറുത്തെടത്തു കരിംകുന്നം,  ജോസ് അട്ടക്കുഴിയില്‍ അരീക്കര. പരേതന്‍ ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം വാര്‍ഡ് പ്രസിഡന്റും സന്നദ്ധ സേന സ്ഥാപക പരിശീലകനും ആയിരുന്നു.
Read more

ഉഴവൂര്‍ : വടക്കേക്കുടിയിരുപ്പില്‍ മത്തായി ഉതുപ്പാന്‍ Live Funeral Telecast Available

ഉഴവൂര്‍ : വടക്കേക്കുടിയിരുപ്പില്‍ മത്തായി ഉതുപ്പാന്‍ (കുട്ടപ്പന്‍-67) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഇഞ്ചിക്കാലായില്‍ ആന്‍സി. മക്കള്‍: ജോബി, ജോസി. മരുമക്കള്‍: മനോജ് ചേലോടത്തില്‍ (രാമമംഗലം), അനീന.

Read more

കൈപ്പുഴ:മലയില്‍ (ഒട്ടക്കാട്ടില്‍) ഡോ. ജോസ്‌നി ജോസഫ്

കൈപ്പുഴ:മലയില്‍ (ഒട്ടക്കാട്ടില്‍) എം. ജെ. ജോസഫിന്റെയും ഡോളിയുടെയും മകന്‍ ഡോ. ജോസ്‌നി ജോസഫ് (33) നിര്യാതനായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.
കൈപ്പുഴ:മലയില്‍ (ഒട്ടക്കാട്ടില്‍) എം. ജെ. ജോസഫിന്റെയും ഡോളിയുടെയും മകന്‍ ഡോ. ജോസ്‌നി ജോസഫ് (33) നിര്യാതനായി. സംസ്‌കാരം നാളെ  (16-6-18)2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.
Read more

മാഞ്ഞൂര്‍ സൗത്ത്; കാളേമ്യാലില്‍ (പറയംപറമ്പില്‍) ബിനോയി

മാഞ്ഞൂര്‍ സൗത്ത്; കാളേമ്യാലില്‍ (പറയംപറമ്പില്‍) ബിനോയി (37) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 3മണിക്ക് മകുടാലയം സെന്റ് തെരേസാസ് ക്‌നാനായ പളളിയില്‍.

മാഞ്ഞൂര്‍ സൗത്ത്; കാളേമ്യാലില്‍ (പറയംപറമ്പില്‍) ബിനോയി (37) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 3മണിക്ക് മകുടാലയം സെന്റ് തെരേസാസ് പളളിയില്‍.

Read more

മണ്ണാർക്കാട്; കണ്ടത്തിൽ കെ.റ്റി തോമസ് Live Funeral Telecast Available.

മണ്ണാർക്കാട്; കണ്ടത്തിൽ കെ.റ്റി തോമസ്(54) നിര്യാതനായി. പരേതൻ മണ്ണാർക്കാട് ചങ്ങലേരി കനാനായ പള്ളി ഇടവകാംഗമാണ്. ഡൽഹിയിൽ കുടുംബവുമായി സ്ഥിരതാമസമായിരുന്നു. ഭാര്യ മേരി തോമസ് മറ്റക്കര തുണ്ടിയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(15.06.2018) മറ്റക്കര തുണ്ടിയിൽ ഭാര്യ വസതിയിൽ 3 മണിക്ക് ആരംഭിച്ച്‌ മറ്റക്കര മണ്ണൂർ സെൻറ് ജോർജ് ക്നാനായ പള്ളിയിൽ. മക്കൾ; വർഷ, അനീഷ.

കെ. റ്റി ചങ്ങലഗിരി 3 ആരംഭിച്ച്‌
Read more

തൊ​ടു​പു​ഴ:കീ​രി​കോ​ട്പുല്‍പ്പറമ്പില്‍ പി.​ജെ. ജോ​ണ്‍ Live Funeral Telecast Available.

തൊ​ടു​പു​ഴ: പുല്‍പ്പറമ്പില്‍ ജു​വ​ല​റി ഉ​ട​മ കീ​രി​കോ​ട്പുല്‍പ്പറമ്പില്‍  പി.​ജെ. ജോ​ണ്‍ (കു​ഞ്ഞേ​ട്ട​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെളളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക്  ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി നെ​ടി​യ​ശാ​ല മൂ​ന്നാം​വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍ ബോ​സ്കോ (റി​ട്ട. എ.​എ., എ​സ്.​പി. ഓ​ഫീ​സ് ഇ​ടു​ക്കി), സെ​ബാ​സ്റ്റ്യ​ൻ (പുല്‍പ്പറമ്പില്‍ ജൂ​വ​ല​റി), ബെ​റ്റി, വി​ൻ​സെ​ന്‍റ് (വി.​ജെ. ഫാ​ർ​മ), സി​സ്റ്റ​ർ ഫ്ള​വ​റി​ൻ (സി.​എ​സ്.​എ​ൻ. കോ​ണ്‍​വെ​ന്‍റ്, അ​ത്താ​ണി), ഷാ​ന്‍റി, ഷൈ​നി, മാ​ത്യു (പുല്‍പ്പറമ്പില്‍ ജൂ​വ​ല​റി). മ​രു​മ​ക്ക​ൾ: ജോ​യ​ലാ​മ്മ, വെ​ട്ടി​ക്കാ​ട്ട് (കാ​ഞ്ഞി​ര​പ്പ​ള്ളി), ഷൈ​നി ഏ​നാ​നി​ക്ക​ൽ, കോ​ത​മം​ഗ​ലം (ടീ​ച്ച​ർ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മു​ത​ല​ക്കോ​ടം), പ്ര​ഫ. ജ​യിം​സ് സി. ​ജോ​ണ്‍, ചാ​ത്തം​കോ​ട്ട്, അ​രി​ക്കു​ഴ (റി​ട്ട. പ്രൊ​ഫ. നി​ർ​മ്മ​ല കോ​ള​ജ്, മു​വാ​റ്റു​പു​ഴ), റോ​സി​ലി​റ്റ് താ​ന്നി​ക്ക​ൽ (വ​ഴി​ത്ത​ല), സി​റോ​ഷ്, മ​ലേ​പ്പ​റ​ന്പി​ൽ, ക​രി​മ​ണ്ണൂ​ർ (ദു​ബാ​യ്), ആ​ൽ​ബ​ർ​ട്ട്, അ​റ​യ്ക്ക​ൽ (കു​മാ​ര​മം​ഗ​ലം), സൗ​മ്യ, പ്ലാ​ത്തോ​ട്ടം (ആ​ര​ക്കു​ഴ).

പുല്‍പ്പറമ്പില്‍ വെളളിയാഴ്ച(15.06.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് 
Read more

ഓണംതുരുത്ത് : പതീപ്പറമ്പില്‍ മേരി Live Funeral Telecast Available.

ഓണംതുരുത്ത് : പതീപ്പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (13-6-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. പരേത ഇരവിമംഗലം തടനാകുഴിയില്‍ കുടംബാംഗം. മക്കള്‍ : എല്‍സമ്മ, റ്റോമി, സണ്ണി, ഗ്രേയിസി, സി.ജോസിനാ (സിസ്‌റ്റേഴ് ഓഫ് പ്രൊവിഡന്‍സ് നാഗാലാന്റ്), ജോമോന്‍ (കുവൈറ്റ്) ഫാ.ജോമി പതീപ്പറമ്പില്‍ (പയസ്മൗണ്ട്), ജെസ്സി. മരുമക്കള്‍ : പരേതനായ എബ്രാഗഹം, ലൈസ, പി.സി ഔസേപ്പ്, സിജി, നിഷ.

ഓണംതുരുത്ത് : പതീപ്പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (13-6-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. പരേത ഇരവിമംഗലം തടനാകുഴിയില്‍ കുടംബാംഗം. മക്കള്‍ : എല്‍സമ്മ, റ്റോമി, സണ്ണി, ഗ്രേയിസി, സി.ജോസിനാ (സിസ്‌റ്റേഴ് ഓഫ് പ്രൊവിഡന്‍സ് നാഗാലാന്റ്), ജോമോന്‍ (കുവൈറ്റ്) ഫാ.ജോമി പതീപ്പറമ്പില്‍ (പയസ്മൗണ്ട്), ജെസ്സി. മരുമക്കള്‍ : പരേതനായ എബ്രാഗഹം, ലൈസ, പി.സി ഔസേപ്പ്, സിജി, നിഷ.

Read more

ചെറുകര : കുരുമുള്ളുംകാലായില്‍ ജെയ്മോന്‍ ജോണ്‍ Live Funeral Telecast Available.

ചെറുകര കുരുമുള്ളുംകാലായില്‍ ( പുതിയവീട്ടില്‍ )  ജെയ്മോന്‍ ജോണ്‍   (ചാക്കോ) ( 47 ) നിര്യാതനായി സംസ്‌കാരം നാളെ (13 - 06 - 2018 ) ബുധനാഴ്ച  രാവിലെ 10  മണിക്ക് പൈങ്കുളം  ചെറുകര ക്‌നാനായ ദേവാലയത്തില്‍

ചെറുകര : കുരുമുള്ളുംകാലായില്‍ ( പുതിയവീട്ടില്‍ )  ജെയ്മോന്‍ ജോണ്‍   (ചാക്കോ) ( 47 ) നിര്യാതനായി സംസ്‌കാരം നാളെ (13 - 06 - 2018 ) ബുധനാഴ്ച  രാവിലെ 10  മണിക്ക് പൈങ്കുളം  ചെറുകര ക്‌നാനായ ദേവാലയത്തില്‍.

Read more

തൊടുപുഴ : വണ്ടമറ്റം തോട്ടുപാട്ട് ത്രേസ്യാക്കുട്ടി Live Funeral Telecast Available.

തൊടുപുഴ : വണ്ടമറ്റം തോട്ടുപാട്ട് പരേതനായ വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം (13-6-18) നാളെ 2.30നു വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. മുതലക്കോടം ചെമ്പരത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി. ജെ. ബേബി (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ്, കോട്ടയം), സാലമ്മ, ജോണി, മേരി, ടി. വി. ബെന്നി (റിട്ട. സിഐ, കേരള പൊലീസ്, പാലക്കാട്), ടി. വി. മാമച്ചന്‍ (റിട്ട. ഡ്രൈവര്‍, കെഎസ്ആര്‍ടിസി, തൊടുപുഴ), ഡോളി (യുകെ). മരുമക്കള്‍: ആവോലി പാലക്കാട്ട് പരേതനായ തോമസ്, മാറിക പീടികപ്പറമ്പില്‍ അപ്പച്ചന്‍, മേരിക്കുട്ടി, ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ ജോസഫ്, മറിയമ്മ ബെന്നി (ഡയറക്ടര്‍, കാര്‍ഷിക വികസന ബാങ്ക്, തൊടുപുഴ), ലൂസി മാമച്ചന്‍ (സര്‍വീസ് സഹകരണ ബാങ്ക്, വണ്ടമറ്റം), പെരുമ്പല്ലൂര്‍ പയ്യമ്പിള്ളില്‍ ജോളി (യുകെ).

തൊടുപുഴ : വണ്ടമറ്റം തോട്ടുപാട്ട് പരേതനായ വര്‍ഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം (13-6-18) നാളെ 2.30നു വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. മുതലക്കോടം ചെമ്പരത്തിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടി. ജെ. ബേബി (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ്, കോട്ടയം), സാലമ്മ, ജോണി, മേരി, ടി. വി. ബെന്നി (റിട്ട. സിഐ, കേരള പൊലീസ്, പാലക്കാട്), ടി. വി. മാമച്ചന്‍ (റിട്ട. ഡ്രൈവര്‍, കെഎസ്ആര്‍ടിസി, തൊടുപുഴ), ഡോളി (യുകെ). മരുമക്കള്‍: ആവോലി പാലക്കാട്ട് പരേതനായ തോമസ്, മാറിക പീടികപ്പറമ്പില്‍ അപ്പച്ചന്‍, മേരിക്കുട്ടി, ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ ജോസഫ്, മറിയമ്മ ബെന്നി (ഡയറക്ടര്‍, കാര്‍ഷിക വികസന ബാങ്ക്, തൊടുപുഴ), ലൂസി മാമച്ചന്‍ (സര്‍വീസ് സഹകരണ ബാങ്ക്, വണ്ടമറ്റം), പെരുമ്പല്ലൂര്‍ പയ്യമ്പിള്ളില്‍ ജോളി (യുകെ).

Read more

തിരുവനന്തപുരം :ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത്

തിരുവനന്തപുരം:കിളിയൂര്‍ കരുണാസദന്‍ ആശ്രമം സുപ്പീരിയറും സ്‌നേഹസദന്‍ വൃദ്ധസദനം ഡയറക്ടറുമായ നാലാഞ്ചിറ ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സ് സഭാംഗം ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത് (68) നിര്യാതനായി. സംസ്‌കാരം ബുധന്‍ മൂന്നിനു നാലാഞ്ചിറ ജയമാതാ ആശ്രമ സെമിത്തേരിയില്‍. വട്ടപ്പാറ ലൂര്‍ദ്മൗണ്ട് എച്ച്എസ്എസ്, തിണ്ടിവനം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. കോട്ടയം പാലത്തുരുത്തില്‍ പരേതനായ കുര്യന്റെ മകനാണ്.

തിരുവനന്തപുരം : കിളിയൂര്‍ കരുണാസദന്‍ ആശ്രമം സുപ്പീരിയറും സ്‌നേഹസദന്‍ വൃദ്ധസദനം ഡയറക്ടറുമായ നാലാഞ്ചിറ ഫ്രാന്‍സിസ്‌കന്‍ ബ്രദേഴ്‌സ് സഭാംഗം ബ്രദര്‍ ബ്രൂണോ മലയില്‍ തെക്കേപുറത്ത് (68) നിര്യാതനായി. സംസ്‌കാരം ബുധന്‍ മൂന്നിനു നാലാഞ്ചിറ ജയമാതാ ആശ്രമ സെമിത്തേരിയില്‍. വട്ടപ്പാറ ലൂര്‍ദ്മൗണ്ട് എച്ച്എസ്എസ്, തിണ്ടിവനം സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. കോട്ടയം പാലത്തുരുത്തില്‍ പരേതനായ കുര്യന്റെ മകനാണ്.

Read more

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ്

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ് (86) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ഹോളികിങ്സ് ക്നാനായ ഫൊറോന പള്ളിയില്‍. ഭാര്യ: ചെമ്മനാട്ട് പരേതയായ ഗ്രേസി. മക്കള്‍: ജിജോ (ബിസിനസ് പിറവം), ജിജി, ജിബു, ജീന. മരുമക്കള്‍: ജിജി, മ്രാല പുന്നമറ്റത്തില്‍ ജോയി, ടെസി(അധ്യാപിക കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍), ഒളശ കളപ്പുരയില്‍ ഡേവിസ്.

പിറവം:ചെട്ടിയാംകുന്നേല്‍( ചെമ്മനാട്) ജോര്‍ജ് ജോസഫ് (86) നിര്യാതനായി. സംസ്‌കാരം നാളെ (!3-6-18) 11ന് ഹോളികിങ്സ് ക്നാനായ ഫൊറോന പള്ളിയില്‍. ഭാര്യ: ചെമ്മനാട്ട് പരേതയായ ഗ്രേസി. മക്കള്‍: ജിജോ (ബിസിനസ് പിറവം), ജിജി, ജിബു, ജീന. മരുമക്കള്‍: ജിജി, മ്രാല പുന്നമറ്റത്തില്‍ ജോയി, ടെസി(അധ്യാപിക കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍), ഒളശ കളപ്പുരയില്‍ ഡേവിസ്.

Read more

കരിങ്കുന്നം : മുകളേല്‍ എം. എം. ജോസ്

കരിങ്കുന്നം:മുകളേല്‍ എം. എം. ജോസ് (69) നിര്യാതനായി. സംസ്‌കാരം ഇന്നു നാലിനു സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ചുങ്കം മഠത്തിപറമ്പില്‍ മോളി. മക്കള്‍: ജോമോള്‍, ജയ്‌മോള്‍, ജോബി. മരുമക്കള്‍: ഉഴവൂര്‍ തോട്ടത്തില്‍ ബേബി, അരീക്കര ആനകുത്തിക്കല്‍ തോമസ്, എല്‍സി.

കരിങ്കുന്നം : മുകളേല്‍ എം. എം. ജോസ് (69) നിര്യാതനായി. സംസ്‌കാരം ഇന്നു നാലിനു സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ചുങ്കം മഠത്തിപറമ്പില്‍ മോളി. മക്കള്‍: ജോമോള്‍, ജയ്‌മോള്‍, ജോബി. മരുമക്കള്‍: ഉഴവൂര്‍ തോട്ടത്തില്‍ ബേബി, അരീക്കര ആനകുത്തിക്കല്‍ തോമസ്, എല്‍സി.

Read more

ചിക്കാഗോ : കാരപ്പള്ളിൽ കുര്യൻ | Live Wake and Funeral Service Available

ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം. ജൂലൈ 12 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് സെന്‍റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള ക്നാനായ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. 
ഉഴവൂര്‍, കണ്ണങ്കര ഹൈസ്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1965 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1993 ല്‍ വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ  കമ്മ്യൂണിറ്റി സെന്‍റര്‍ വാങ്ങിയപ്പോള്‍ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ ആ സംരംഭത്തിന് കുര്യന്‍ കാരാപ്പള്ളില്‍ ശക്തമായ നേതൃത്വം നല്‍കി. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍. 
ചിക്കാഗോ : കാരപ്പള്ളിൽ കുര്യൻ | Live Wake and Funeral Service Available 
Wake Service:    Monday, June 11, 5.00PM to 9PM at St. Mary"s Knanaya Catholic Church, Morton Grove. 
Funeral Service: Tuesday, June 12, 9.30 AM at St. Mary"s Knanaya Catholic Church, Morton Grove, followed by burial services at Knanaya Catholic Cemetery, Niles.

ചിക്കാഗോ: കാരാപ്പള്ളില്‍ കുര്യന്‍ സാര്‍ (82) ജൂണ്‍ 6 ബുധനാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേരി കീഴൂര്‍ പൂവത്തുങ്കല്‍ കുടുംബാംഗമാണ്. മകന്‍: റ്റോമി. മരുമകള്‍: ബീന വാഴക്കാലായില്‍. കൊച്ചുമക്കള്‍: സാച്ചെറി, ഡാനിയല്‍. സഹോദരങ്ങള്‍: മത്തായി കാരാപ്പള്ളില്‍, അന്നമ്മ തൊട്ടിച്ചിറ, പരേതയായ സിസ്റ്റര്‍ ക്രിസ്റ്റഫര്‍. 

ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം. ജൂലൈ 12 ന് ചൊവ്വാഴ്ച രാവിലെ 9.30 ന് സെന്‍റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള ക്നാനായ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. 

ഉഴവൂര്‍, കണ്ണങ്കര ഹൈസ്കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1965 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1993 ല്‍ വടക്കേ അമേരിക്കയിലെ പ്രഥമ ക്നാനായ  കമ്മ്യൂണിറ്റി സെന്‍റര്‍ വാങ്ങിയപ്പോള്‍ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ ആ സംരംഭത്തിന് കുര്യന്‍ കാരാപ്പള്ളില്‍ ശക്തമായ നേതൃത്വം നല്‍കി. ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു പരേതന്‍. 

Wake Service:    Monday, June 11, 5.00PM to 9PM at St. Mary"s Knanaya Catholic Church, Morton Grove. 

Funeral Service: Tuesday, June 12, 9.30 AM at St. Mary"s Knanaya Catholic Church, Morton Grove, followed by burial services at Knanaya Catholic Cemetery, Niles.

Click the link Below To watch the live Events, Also Live Telecast Available on Roku- KVTV - KVTV Main Channel. 

https://www.facebook.com/kvtvusa/ 

https://www.youtube.com/channel/UCfqT67otw0wj9ckcj0IOXAg

Read more

Copyrights@2016.