obituary live Broadcasting

UK : (കൂടല്ലൂർ) മൈലപ്പറമ്പിൽ മറിയം മത്തായി Live Funeral Telecast Available.

മിൽട്ടൺ കെയ്ൻസ് : കൂടല്ലൂർ മൈലപ്പറമ്പിൽ മത്തായിയുടെ ഭാര്യ മറിയം (ചാച്ചി) 77 ഇന്ന് നിര്യതയായി, സംസ്കാരം പിന്നീട് . മക്കൾ : ബേബി , മിനി ( ഇരുവരും യൂകെ) മരുമക്കൾ : അനിമോൾ പിള്ളവീട്ടിൽ (കിടങ്ങൂർ) Dr സോനാ (ഡൽഹി)
മറിയം മത്തായി (കൂടല്ലൂർ) മൈലപ്പറമ്പിൽ യൂകെ യിൽ നിര്യതയായി .

കൂടല്ലൂർ; മൈലപ്പറമ്പിൽ മത്തായിയുടെ ഭാര്യ മറിയം(ചാച്ചി- 77) യു.കെ യില്‍ നിര്യതയായി, സംസ്കാരം പിന്നീട് . മക്കൾ : ബേബി , മിനി ( ഇരുവരും യൂകെ) മരുമക്കൾ : അനിമോൾ പിള്ളവീട്ടിൽ (കിടങ്ങൂർ) Dr സോനാ (ഡൽഹി).

Read more

അറുനൂറ്റിമംഗലം : ചരലേല്‍ സി.ടി. ഫിലിപ്പ്

അറുനൂറ്റിമംഗലം : ചരലേല്‍ പരേതനായ തൊമ്മിയുടെ മകന്‍ സി.ടി. ഫിലിപ്പ് (58) നിര്യാതനായി. സംസ്‌കാരം (12-4-18) നാളെ മൂന്നിന് സെന്റ് ജോസഫ്‌സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: ഞീഴൂര്‍ തോട്ടുവേലില്‍ ഗ്രേസി. മക്കള്‍: ലിജി, ലിജോ, ലിന്‍ജു. മരുമക്കള്‍: ഷിനോ മുണ്ടപ്പുഴയില്‍ (മാലക്കല്ല്), ജോബി പരിപ്ലാക്കില്‍ (ചേര്‍പ്പുങ്കല്‍), ജെന്‍സി

Read more

ക​ല്ല​റ:ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ Live Funeral Telecast Available.

ക​ല്ല​റ: പ​റ​വ​ന്തു​രു​ത്ത് ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ (ഉ​പ്പേ​പ്പ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ​ഫ് അ‍യ​ർ​ക്കു​ന്നം കൊ​ര​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ലി​ല്ലി​ക്കു​ട്ടി, കു​ര്യാ​ച്ച​ൻ, ജോ​സ്, ടോ​മി (യു​എ​സ്എ), ലി​ൻ​സി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം പൂ​വ​ക്കോ​ട്ടി​ൽ പൂ​ഴി​ക്കോ​ൽ, ലൂ​ക്കോ​സ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ നീ​റി​കാ​ട്, ആ​ൻ​സി കു​ര്യ​ൻ മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ, ജെ​യി​മോ​ൾ നാ​ടു​ക്കു​ടി​ലി​ൽ വെ​ള്ളൂ​ർ, ആ​ൻ​സി പി​ണ​ർ​ക​യി​ൽ പു​ന്ന​ത്ത​റ, ജ​യിം​സ് മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ. 

ക​ല്ല​റ: പ​റ​വ​ന്തു​രു​ത്ത് ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ (ഉ​പ്പേ​പ്പ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച(12.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ ​സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ​ഫ് അ‍യ​ർ​ക്കു​ന്നം കൊ​ര​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ലി​ല്ലി​ക്കു​ട്ടി, കു​ര്യാ​ച്ച​ൻ, ജോ​സ്, ടോ​മി (യു​എ​സ്എ), ലി​ൻ​സി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം പൂ​വ​ക്കോ​ട്ടി​ൽ പൂ​ഴി​ക്കോ​ൽ, ലൂ​ക്കോ​സ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ നീ​റി​കാ​ട്, ആ​ൻ​സി കു​ര്യ​ൻ മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ, ജെ​യി​മോ​ൾ നടു​ക്കു​ടി​ലി​ൽ വെ​ള്ളൂ​ർ, ആ​ൻ​സി പി​ണ​ർ​ക​യി​ൽ പു​ന്ന​ത്ത​റ, ജ​യിം​സ് മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ. 

Read more

പുതുവേലി : വട്ടമറ്റത്തില്‍ അന്നക്കുട്ടി

പുതുവേലി : വട്ടമറ്റത്തില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍.മക്കള്‍ : സി.ആഷ്‌ന എസ്.ജെ.സി (കുറുമുള്ളൂര്‍), ജിന്‍സോ (ഡല്‍ഹി), ജിനാ (ഇറ്റലി). മരുമക്കള്‍ : ഷിനോമോള്‍ വെള്ളക്കട മറ്റക്കര, സെഫിമോന്‍ വെള്ളക്കട മറ്റക്കര.

Read more

ഞീഴൂര്‍; തത്തംകുളം ടി.ഒ. ഫിലിപ്പ് Live Funeral Telecast Available.

ഞീഴൂര്‍; തത്തംകുളം ടി.ഒ. ഫിലിപ്പ്(പീലി-83) നിര്യാതനായി.സംസ്‌കാരം ചെവ്വാഴ്ച(10.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ മേരി കോട്ടയം നെടുംചിറ കുടുംബാംഗമാണ്. ഏകമകന്‍; ജോസ് ഫിലിപ്പ്(ഖത്തര്‍). മരുമകള്‍; സ്വപ്‌ന ജോസ് കിഴക്കേതില്‍ തിരുവനന്തപുരം. കൊച്ചുമക്കള്‍; മേരി ആന്‍, റിയ.

Read more

പൂക്കയം: കണ്ടോത്ത് കെ.പി തോമസ്.

പൂക്കയം: കണ്ടോത്ത് കെ.പി തോമസ് (60) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ലിസി (കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റ്) കള്ളാര്‍ പുറത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ബിനീഷ് (ഇറ്റലി),ഫാ.ബിബിന്‍ കണ്ടോത്ത് (അസി. സെക്രട്ടറി കെ.എസ്.എസ്.എസ് ),ചിഞ്ചു.മരുമക്കള്‍: ടിന്‍സി പാത്തിക്കല്‍ അരീക്കര, സിജില്‍ കോഴിക്കോട്.

Read more

കി​ട​ങ്ങൂ​ർ സൗ​ത്ത്: പ​തി​യി​ൽ ചി​ന്ന​മ്മ Live Funeral Telecast Available.

കി​ട​ങ്ങൂ​ർ സൗ​ത്ത്: പ​തി​യി​ൽ പി. ​എം. കു​ര്യാ​ക്കോ​സിന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (80) നി​ര്യാ​ത​യാ​യി.സം​സ്കാ​രം ഞായറാഴ്ച(08.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ .പരേത കി​ഴ​ക്കേ​കൂ​ട​ല്ലൂ​ർ ക​രോ​ട്ട് പ​ണ്ടാ​ര​ക്ക​ണ്ട​ത്തി​ൽ (പ​ര​മ​ണ​ത്തേ​ട്ട്)​കു​ടു​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാ​ലി, സ​ണ്ണി (ബാ​റ്റ ഇ​ൻ​ഡ്യ ലി . ​കോ​ടി​മ​ത), ബെ​ന്നി ബൈ​സ​ണ്‍​വാ​ലി, ബി​നു (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കോ​ട്ട​യം ന​ഗ​ര​സ​ഭ).മ​രു​മ​ക്ക​ൾ:മെ​ർ​ളി വാ​രി​ക്കാ​ട്ട് (ചേ​ർ​പ്പു​ങ്ക​ൽ), ഷി​ജി വ​രാ​ച്ചേ​രി​ൽ (ചു​ങ്കം), ജെ​ൻ​സി ച​ക്കി​കു​ന്നേ​ൽ (ക​ടു​ത്തു​രു​ത്തി), പ​രേ​ത​നാ​യ ജോ​സ് വ​ട​ക​ര (അ​മ്മ​ഞ്ചേ​രി)

ഞായറാഴ്ച(08.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

ചിക്കാഗോ :(കൈപ്പുഴ) ലൂക്കോസ് കുളത്തിൽകരോട്ട് Live Funeral Service Available

ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ നിര്യാതനായി.ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ദീപു (ഫ്‌ളോറിഡ), ജെയ്‌സണ്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍: ലെയ്‌ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ് (വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.
ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍ സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. 
ചിക്കാഗോ :(കൈപ്പുഴ) ലൂക്കോസ് കുളത്തിൽകരോട്ട് Live Funeral Service Available

ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ നിര്യാതനായി.ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ദീപു (ഫ്‌ളോറിഡ), ജെയ്‌സണ്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍: ലെയ്‌ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ് (വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.

ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍ സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. 

Read more

കിടങ്ങൂര്‍;കോട്ടൂര്‍ കെ.എം മത്തായി(കുട്ടിസാര്‍) Live Funeral Service available on KVTV.com

കിടങ്ങൂര്‍;സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട.അദ്ധ്യാപകന്‍ കോട്ടൂര്‍ കെ. എം മത്തായി(കുട്ടിസാര്‍-85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ കണ്ണങ്കര മടയനകാവില്‍ കുടുംബാംഗമാണ്.മക്കള്‍; ലിന്‍സി ഷെറി തയ്യില്‍(Chicago),ഷെല്‍സി ടിറ്റു കൊപ്പുഴയില്‍(Houston), മാത്യു ഉഷ കോട്ടൂര്‍(Dallas),നാന്‍സി റ്റോം കിഴക്കേക്കാട്ടില്‍(Detroit). സഹോദരങ്ങള്‍;  സിസ്റ്റര്‍.നിര്‍മ്മല(SVM) കിടങ്ങൂര്‍, ത്രേസ്യാമ്മ പടിഞ്ഞാറേല്‍ (Chicago), ജോസ്ഫീനാ പഴുക്കാഴില്‍ (Tampa), ലീലാമ്മ അറയ്ക്കല്‍(Tampa), ജോയി കോട്ടൂര്‍ (Chicago), ജോണ്‍ കോട്ടൂര്‍(Chicago).
കിടങ്ങൂര്‍;കോട്ടൂര്‍ കെ. എം  മത്തായി(കുട്ടിസാര്‍) Live Funeral Service available on KVTV.com 

കിടങ്ങൂര്‍;സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട.അദ്ധ്യാപകന്‍ കോട്ടൂര്‍ കെ. എം മത്തായി(കുട്ടിസാര്‍-85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(10.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാര്യ ത്രേസ്യാമ്മ കണ്ണങ്കര മടയനകാവില്‍ കുടുംബാംഗമാണ്.മക്കള്‍; ലിന്‍സി ഷെറി തയ്യില്‍(Chicago),ഷെല്‍സി ടിറ്റു കൊപ്പുഴയില്‍(Houston), മാത്യു ഉഷ കോട്ടൂര്‍(Dallas),നാന്‍സി റ്റോം കിഴക്കേക്കാട്ടില്‍(Detroit). സഹോദരങ്ങള്‍;  സിസ്റ്റര്‍.നിര്‍മ്മല(SVM) കിടങ്ങൂര്‍, ത്രേസ്യാമ്മ പടിഞ്ഞാറേല്‍ (Chicago), ജോസ്ഫീനാ പഴുക്കാഴില്‍ (Tampa), ലീലാമ്മ അറയ്ക്കല്‍(Tampa), ജോയി കോട്ടൂര്‍ (Chicago), ജോണ്‍ കോട്ടൂര്‍(Chicago).

Read more

പുന്നത്തുറ; കട്ടിയാങ്കല്‍ അന്നമ്മ തോമസ് Live Funeral Telecast Available.

പുന്നത്തുറ; കട്ടിയാങ്കല്‍ അന്നമ്മ തോമസ്(75) നിര്യാതയായി. സംസ്‌കാരം പിന്നീട് പുന്നത്തുറ പഴയ പളളിയില്‍. പരേത നീറിക്കാട് കല്ലുവാലില്‍ കുടുംബാംഗമാണ്.മക്കള്‍; മിനി, ലാലി(ഇസ്രായല്‍), അനി, ഷൈനി(ഇസ്രായല്‍), സുബിനി(യു കെ). മരുമക്കള്‍; ജയിംസ് കുഴിയിടത്തില്‍ നീറിക്കാട്, ബേബി പുത്തന്‍പുരയ്ക്കല്‍ കുറുമുളളൂര്‍, സാബു പതിക്കല്‍ കരിമ്പാനി മറ്റക്കര, സാബു പടിയാനിക്കല്‍ ചെറുകര, അജി  കൊല്ലാംപറമ്പില്‍ കടുത്തുരുത്തി(യു.കെ).

പുന്നത്തുറ; കട്ടിയാങ്കല്‍ അന്നമ്മ തോമസ്(75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(10.04.2018) രാവിലെ 10 മണിക്ക് പുന്നത്തുറ പഴയ പളളിയില്‍. പരേത നീറിക്കാട് കല്ലുവാലില്‍ കുടുംബാംഗമാണ്.മക്കള്‍; മിനി, ലാലി, അനി, ഷൈനി, സുബിനി. മരുമക്കള്‍; ജയിംസ് തെക്കേകുഴിയിടത്തില്‍ നീറിക്കാട്, ബേബി പുത്തന്‍പുരയ്ക്കല്‍ കുറുമുളളൂര്‍, സാബു പതിക്കല്‍ കരിമ്പാനി മറ്റക്കര, സാബു പടിയാനിക്കല്‍ ചെറുകര, അജി  കൊല്ലാംപറമ്പില്‍ കടുത്തുരുത്തി.

Read more

അരീക്കര; പെരുമ്പേല്‍ ഏലിക്കുട്ടി Live Funeral Telecast Available.

അരീക്കര; പെരുമ്പേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(07.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര കരിങ്ങനാട്ട് കുടുംബാംഗമാണ്. മക്കള്‍; ഏലിയാമ്മ, മത്തായി, സിസ്റ്റര്‍.ജോസ്ഫിന്‍, ലീലാമ്മ (യു.കെ), റ്റോമി, ഡെയ്‌സി, പരേതരായ ചുമ്മാര്‍, തൊമ്മി. മരുമക്കള്‍; മത്തായി തെക്കുംപെരുമാലില്‍ താമരക്കാട്, മേരി കുടശ്ശേരില്‍ താമരക്കാട്, മാത്യു തട്ടാറാട്ട് ഉഴവൂര്‍, അജി പണ്ടാരശ്ശേരില്‍ ഏറ്റുമാനൂര്‍, ജോസഫ് റോബിന്‍ കൊല്ലം, മേരി തേക്കിലക്കാട്ടില്‍ ഇടക്കോലി, മേരി വെളളമാക്കില്‍ ഉഴവൂര്‍.

Read more

കൈപ്പുഴ(പാലത്തുരുത്ത്); പോളപ്രയിൽ പി. എം.സൈമൺ

കൈപ്പുഴ(പാലത്തുരുത്ത്); പോളപ്രയിൽ പിഎം സൈമൺ (81) നിര്യാതനായി സംസ്കാരം ശനിയാഴ്ച(07.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍.

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍
Read more

കല്ലറ; തുണ്ടിയില്‍ സിറിയക്ക് ജോസഫ് (സാബു) Live Funeral Telecast Available.

കല്ലറ; തുണ്ടിയില്‍ റ്റി.പി ജോസഫിന്റെ മകന്‍ സിറിയക്ക് ജോസഫ് (സാബു-54) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(04.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് പഴയ പളളിയില്‍.ഭാര്യ സുനി കല്ലറ തെക്കേപ്പറമ്പില്‍ കുടുംബാംഗമാണ്. ഏകമകള്‍; ക്രിസ്റ്റി. സഹോദരങ്ങള്‍; ആനി(UAE), തോമസ് ജോസഫ്(UK), മേഴ്‌സി നെടുംതൊട്ടിയില്‍ ഓണംതുരുത്ത്, ജോമോന്‍ തുണ്ടിയില്‍ കല്ലറ.

Read more

കൈപ്പുഴ (പാലത്തുരുത്ത് ):അറയ്ക്കല്‍ ഷിബു Live Funeral Telecast Available.

കൈപ്പുഴ (പാലത്തുരുത്ത് ):അറയ്ക്കല്‍ പരേതനായ തോമസിന്റെ മകന്‍ ഷിബു (49) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(03.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ്. ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ : മിനി കുറുമുള്ളൂര്‍ അഴകുളത്തില്‍ കുടുംബാംഗം. മക്കള്‍ : ആഷ്‌ലി, തോമസ്, ജെക്കബ്, ജൂവല്‍.

അറയ്ക്കല്‍ പരേതനായ തോമസിന്റെ മകന്‍ ഷിബു (47) ചൊവ്വാഴ്ച(03.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ്. ത്രേസ്യാസ് ക്‌നാനായ പളളിയില്‍.
Read more

കല്ലറ : തെക്കേചൂരവേലില്‍ തങ്കമ്മ തോമസ് Live Funeral Telecast Available.

കല്ലറ : തെക്കേചൂരവേലില്‍ പരേതനായ പി. ഒ. തോമസിന്റെ ഭാര്യ തങ്കമ്മ (63) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് പഴയപള്ളിയില്‍. കല്ലറ പെരുംതുരുത്ത് മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയ, പ്രീതി, പരേതനായ പ്രിന്‍സ് ടോം, പ്രിറ്റി. മരുമക്കള്‍: ജോയ് വരിക്കാംതൊട്ടിയില്‍ (കല്ലറ), ടോമി കീനാംപറമ്പില്‍ (കടുത്തുരുത്തി), അനില, അഡ്വ. നിധിന്‍ പുല്ലുകാടന്‍ (കോട്ടയം)

Read more

നീണ്ടൂര്‍ : പറമല പി.ജെ മത്തായി Live Funeral Telecast Available.

നീണ്ടൂര്‍ : പറമല പി.ജെ മത്തായി (85) നിര്യാതനായി. സംസ്‌കാരം നാളെ (1-4-18) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് മൈക്കിള്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ചിന്നമ്മ മള്ളുശേരി മുതലകോണം കുടുംബാംഗം. മക്കള്‍ : ജോയി, ജെയ്‌മോന്‍, ജിനു. മരുമക്കള്‍ : ജാന്‍സി മുക്കടം, സിബി മഞ്ചത്തില്‍ നീറിക്കാട്, മനോജ് വടക്കേകാഞ്ഞിരത്തിങ്കല്‍ ഇടക്കോലി.  

Read more

മാറിക : മടത്താംചേരില്‍ അച്ചാമ്മ Live Funeral Telecast Available.

മാറിക : മടത്താംചേരില്‍ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത മണ്ണാക്കാട് കൂട്ടമല പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ലീല ജോസഫ്, ജോയ്, സൈമന്‍, ജെയ്മി, മേഴ്‌സി, ജോമോന്‍. മരുമക്കള്‍: മേരി, കുട്ടിയമ്മ, മേരിക്കുc, തോട്ടപ്ലാക്കല്‍ ജോസഫ്, ഫിലോമിന.

Read more

ഏറ്റുമാനൂര്‍; കുര്യന്‍കരോട്ട് അമ്മിണി Live Funeral Telecast Available.

ഏറ്റുമാനൂര്‍; കുര്യന്‍കരോട്ട് പരേതനായ തോമസിന്റെ(ജോയി) ഭാര്യ അമ്മിണി(69) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(31.03.2018)  ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. പരേത വെളിയനാട് മണ്ണൂത്ര കുടുംബാംഗമാണ്. മക്കള്‍; അനിലാമോള്‍(വാരണാസി), അജിമോന്‍ (K.S.R.T.C പാലാ), ആശാമോള്‍(ഇറ്റലി), അനിമോള്‍(യു.കെ). മരുമക്കള്‍; സിജിമോന്‍ മടുക്കക്കുഴില്‍ പൂഴിക്കോല്‍, രമ്യ ചൂളപ്പറമ്പില്‍ കുമരകം, ഷാജന്‍ കീച്ചേരിക്കുന്നേല്‍ കിടങ്ങൂര്‍, റോബര്‍ട്ട് ചെമ്പകതടത്തില്‍ കുറുപ്പന്തറ. 

ഏറ്റുമാനൂര്‍; കുര്യന്‍കരോട്ട് പരേതനായ തോമസിന്റെ(ജോയി) ഭാര്യ അമ്മിണി(69) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(31.03.2018)  ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. പരേത വെളിയനാട് മണ്ണൂത്ര കുടുംബാംഗമാണ്. മക്കള്‍; അനിലാമോള്‍(വാരണാസി), അജിമോന്‍ (K.S.R.T.C പാലാ), ആശാമോള്‍(ഇറ്റലി), അനിമോള്‍(യു.കെ). മരുമക്കള്‍; സിജിമോന്‍ മടുക്കക്കുഴില്‍ പൂഴിക്കോല്‍, രമ്യ ചൂളപ്പറമ്പില്‍ കുമരകം, ഷാജന്‍ കീച്ചേരിക്കുന്നേല്‍ കിടങ്ങൂര്‍, റോബര്‍ട്ട് ചെമ്പകതടത്തില്‍ കുറുപ്പന്തറ. 

Read more

നീണ്ടൂര്‍; കണ്ണാലയില്‍ അച്ചാമ്മ ജോസഫ് Live Funeral Telecast Available.

നീണ്ടൂര്‍; കണ്ണാലയില്‍ കെ.കെ.ജോസഫ്(കുട്ടി)ന്റെ ഭാര്യ അച്ചാമ്മ(72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(31.03.2018) ഉച്ചകഴിഞ്ഞ് 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. പരേത നീണ്ടൂര്‍ പടവത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ഡോളി, ജോര്‍ജ്(സജി), മാത്തുക്കുട്ടി, ലാലി, ജോമോന്‍. മരുമക്കള്‍; ഫിലിപ്പ് പുത്തന്‍പുരയില്‍ കല്ലറ, മെറീനാ കല്ലിടാന്തിയില്‍ നീണ്ടൂര്‍, സുജ ബാംഗ്ലൂര്‍, ബെന്നി പറമ്പേട്ട് കട്ടച്ചിറ, ജയശ്രീ ഇലയ്ക്കാട്ട് കോട്ടയം. 


Read more

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ കെ.പി .ലൂക്ക്(പാപ്പച്ചൻ) Live Funeral Telecast Available.

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ  കെ.പി .ലൂക്ക്(പാപ്പച്ചൻചേട്ടൻ-74) നിര്യാതനായി .സംസ്കാരം പിന്നീട് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ .ഭാര്യ ലീലാമ്മ.മക്കൾ ;ഷെല്ലി ഫിലിപ്പ് , ന്യൂകാസിൽ ( യു കെ കെ സി എ മുൻ ദേശീയ വൈസ് പ്രസിഡന്റ്),ഷീബ സജി ഫ്ലോറിഡ, പരേതനായ ഷിജു. മരുമക്കൾ; സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ മേമ്മുറി (ന്യൂകാസിൽ),സജി കടിയൻപള്ളി പുന്നത്തുറ ( ഫ്ലോറിഡ).  
മേമ്മുറിമേമ്മുറിമേമ്മുറിമേമ്മുറി
നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ കെ.പി .ലൂക്ക്(പാപ്പച്ചൻ).

നീണ്ടൂർ; നെടുംതുരുത്തി പുത്തൻപുരയിൽ  കെ.പി .ലൂക്ക്(പാപ്പച്ചൻചേട്ടൻ-74) നിര്യാതനായി .സംസ്കാരം ശനിയാഴ്ച(31.03.2018) രാവിലെ 10 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ.ഭാര്യ ലീലാമ്മ. മക്കൾ ;ഷെല്ലി ഫിലിപ്പ് , ന്യൂകാസിൽ ( യു കെ കെ സി എ മുൻ ദേശീയ വൈസ് പ്രസിഡന്റ്),ഷീബ സജി ഫ്ലോറിഡ, പരേതനായ ഷിജു. മരുമക്കൾ; സെലീന ഷെല്ലി അപ്പോഴിപ്പറമ്പിൽ മേമ്മുറി (ന്യൂകാസിൽ),സജി കടിയൻപള്ളി പുന്നത്തുറ ( ഫ്ലോറിഡ).  

Read more

Copyrights@2016.