obituary live Broadcasting

കൈപ്പുഴ; മുകളേല്‍ എം.സി. ജോസഫ് Live Funeral Telecast Available.

കൈപ്പുഴ; മുകളേല്‍ റിട്ട. അധ്യാപകന്‍ എം.സി. ജോസഫ് (95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ്. ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ അന്നമ്മ പേരൂര്‍ പളളിമറ്റത്തില്‍ കുടുംബാംഗമാണ്.മക്കള്‍; ജയ്‌മോന്‍ (K S F E മാനേജര്‍), ജിജു (അയര്‍ലന്‍ഡ്), ജിനോ (കാനഡ).മരുമക്കള്‍; ജോമി പൂതംപാറ ചെറുകര, ഷിജി കുഴികണ്ടത്തില്‍ ഇരവിമംഗലം, ദീപ ചുങ്കത്തറ എസ്.എച്ച് മൗണ്ട്.

കൈപ്പുഴ; മുകളേല്‍ റിട്ട. അധ്യാപകന്‍ എം.സി. ജോസഫ് (95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ്. ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ അന്നമ്മ പേരൂര്‍ പളളിമറ്റത്തില്‍ കുടുംബാംഗമാണ്.മക്കള്‍; ജയ്‌മോന്‍ (K S F E മാനേജര്‍), ജിജു (അയര്‍ലന്‍ഡ്), ജിനോ (കാനഡ).മരുമക്കള്‍; ജോമി പൂതംപാറ ചെറുകര, ഷിജി കുഴികണ്ടത്തില്‍ ഇരവിമംഗലം, ദീപ ചുങ്കത്തറ എസ്.എച്ച് മൗണ്ട്.

Read more

മള്ളൂശേരി:പുല്ലരിക്കുന്ന്, പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ടി. എം. തോമസ്

മള്ളൂശേരി:പുല്ലരിക്കുന്ന്, പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ടി. എം. തോമസ് (78) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: വാകത്താനം വാണിയംപറമ്പില്‍ അമ്മിണി. മക്കള്‍: മിനി, സുനി, ജോബി. മരുമക്കള്‍: കൊച്ചുമോന്‍, ജോമി, ആഷ്!

Read more

ഉഴവൂര്‍ ഈസ്റ്റ് : മലയമുണ്ടയ്ക്കല്‍ എം. സി. ചാക്കോ

ഉഴവൂര്‍ ഈസ്റ്റ് : മലയമുണ്ടയ്ക്കല്‍ എം. സി. ചാക്കോ (കാക്കു – 91) നിര്യാതനായി. സംസ്‌കാരം നാളെ 10ന് ഇടക്കോലി സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: അരീക്കര തെക്കുപുറത്ത് അന്നമ്മ. മക്കള്‍: ജോസഫ്, ബ്രദര്‍ ജയിംസ് (മോണ്‍ഫോര്‍ട്ട് സ്‌കൂള്‍, റൂര്‍ക്കി), സാബു, ജോണി, അനി, മിനി, സ്റ്റീഫന്‍. മരുമക്കള്‍: തങ്കമ്മ, ലിജി, സൈലി, ഫ്രാ!ന്‍സി കുളക്കാട്ട് (ഉഴവൂര്‍), ഫ്രിന്‍സ് കുളക്കാട്ട് (ഉഴവൂര്‍), ജിനി.

Read more

പയ്യാവൂർ: അറക്കപറമ്പിൽ മാർഗരീത്ത ചാക്കോ

പയ്യാവൂർ: പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളി ഇടവകാംഗം, ഉപ്പുപടന്ന അറക്കപ്പറമ്പിൽ ചാക്കോയുടെ ഭാര്യ മാർഗരീത്ത ചാക്കോ നിര്യാതയായി. മൃതസംസ്കാരം നാളെ (വ്യാഴം) 10 മണിക്ക് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളി സെമിത്തേരിയിൽ.മക്കൾ: ജോയി പയ്യാവൂർ, വൽസമ്മ ചുള്ളിക്കര, ഗ്രേസി അലക്സ്നഗർ, ആനി മടമ്പം , Sr. ഓമന ചെന്നൈ, ജോസ് പയ്യാവൂർ.

Read more

വാ​ക​ത്താ​നം: കൂ​വ​ക്ക​ട അ​ച്ചാ​മ്മ Live Funeral Telecast Available

വാ​ക​ത്താ​നം: കൂ​വ​ക്ക​ട പ​രേ​ത​നാ​യ ഉ​ല​ഹ​ന്ന​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (97) നി​ര്യാ​ത​യാ​യി. സംസ്‌കാരം വ്യാഴാഴ്ച(14/09/17) ഉച്ചകഴിഞ്ഞ് 2.30ന് വാകത്താനം സെന്റ്. മാത്യൂസ്‌ പള്ളിയില്‍. പ​രേ​ത ഒ​ള​ശ പ​ട​വ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി​ക്കു​ട്ടി (പു​ക​യി​ല വ്യാ​പാ​രം), അ​നി​യ​ച്ച​ൻ (റ​ബ​ർ ഡീ​ല​ർ), ബേ​ബി കു​ര്യാ​ക്കോ​സ് (പി​ഡ​ബ്ള്യു​ഡി കോ​ൺ​ട്രാ​ക്‌​ട​ർ), ജ​യിം​സ് (കൂ​വ​ക്ക​ട ട്രേ​ഡേ​ഴ്സ്), ത​ങ്ക​മ്മ (യു​എ​സ്എ), കു​ഞ്ഞു​മോ​ൾ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​ളി ഐ​ക്ക​ര, മെ​രീ​നാ​മ്മ സ്ലാമ്പിച്ചിറ, ആ​നി പുതുപ്പറമ്പില്‍, സു​മ കു​രീ​ച്ചി​റ, മ​ത്താ​യി മു​ണ്ട​പ്ലാ​ക്ക​ൽ, ജോ​ണ​ച്ച​ൻ കൊ​ക്ക​ര​വാ​ല​യി​ൽ. പരേതയായ ജോളിയമ്മ മൂഴയില്‍ ചേര്‍പ്പുങ്കല്‍.

സ്ലാമ്പിച്ചിറ പുതുപ്പറമ്പില്
Read more

ചിങ്ങവനം: കൊച്ചുകല്ലൂത്ര ആലീസ് Live Funeral Telecast Available

ചിങ്ങവനം: കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ്(58) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച(15/09/17) ഉച്ചകഴിഞ്ഞ് 2.30ന് ചിങ്ങവനം സെന്റ്. ജോണ്‍സ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഇരവിമംഗലം എറികാട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെബിന്‍, ഫെലിന്‍.

കൊച്ചുകല്ലൂത്ര
Read more

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ Live Funeral Telecast Available

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 .30 ന് 
കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ പള്ളിയിൽ.

കണ്ണങ്കര :കൈതക്കുഴിയിൽ അന്നകുട്ടി കുര്യൻ നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 .30 ന് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ പള്ളിയിൽ.

Read more

ഷിക്കാഗോ :ചിങ്ങവനം എബ്രഹാം ചാക്കോ കൊണ്ടൂർ | Live Wake and Funeral Service available on Mon & Tuesday

ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി)(71 വയസ്സ്) ചിക്കാഗോയിൽ സെപ്തംബര് 9 ( ശനി ആഴ്ച) ഉച്ച കഴിഞ്ഞു നിര്യാതനായി.യ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് പറാത്തത്ത് ന്റെ ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ) , അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (ദുബായ് ) ന്റെ ഭാര്യ ആനി അരുൺ എന്നിവരാണ് മക്കൾ . കൊച്ചു മക്കൾ: നിക്കോളാസ്, മേഘ്ന, മൈക്കൾ മാണി, ലീയ, നിമിഷ റോബർട്ട് 
സെപ്തംബര് 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) പൊതു ദർശനം നടത്തപ്പെടും
സെപ്തംബര് 12 ചൊവ്വ, രാവിലെ 9 30 ന മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) നടത്തപെടുന്ന പ്രർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരി ഹിൽ സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരം നടക്കും
കൂടുതൽ വിവരങ്ങൾക്ക് ബിജി സി മാണി ( 847 650 1398)

ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി)(71 വയസ്സ്) ചിക്കാഗോയിൽ സെപ്തംബര് 9 ( ശനി ആഴ്ച) ഉച്ച കഴിഞ്ഞു നിര്യാതനായി.യ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് പറാത്തത്ത് ന്റെ ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ) , അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (ദുബായ് ) ന്റെ ഭാര്യ ആനി അരുൺ എന്നിവരാണ് മക്കൾ . കൊച്ചു മക്കൾ: നിക്കോളാസ്, മേഘ്ന, മൈക്കൾ മാണി, ലീയ, നിമിഷ റോബർട്ട് 

സെപ്തംബര് 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) പൊതു ദർശനം നടത്തപ്പെടും

സെപ്തംബര് 12 ചൊവ്വ, രാവിലെ 9 30 ന മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) നടത്തപെടുന്ന പ്രർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരി ഹിൽ സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരം നടക്കും

കൂടുതൽ വിവരങ്ങൾക്ക് ബിജി സി മാണി ( 847 650 1398)

Read more

ചിങ്ങവനം : കാളിശേരിയിൽ അനു

ചിങ്ങവനം സെന്റ് ജോൺസ് പുത്തംപള്ളി ഇടവകാംഗമായ കാളിശേരിയിൽ കുടുംബാംഗമായ അനു(32)  നിര്യാതയായി ശവസംസ്കാരം ഞായറാഴ്ച പുത്തൻ പള്ളിയിൽ വച്ച്

Read more

മേമ്മുറി: അപ്പോഴിപറമ്പില്‍ ലീലാമ്മ Live Funeral Telecast Available On Tue. 1 PM IST

മേമ്മുറി: അപ്പോഴിപറമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലീലാമ്മ(75) നിര്യാതയായി. സംസ്‌കാരം: ചൊവ്വാഴ്ച(12/09/17) ഉച്ചകഴിഞ്ഞ് 2.30ന് മേമ്മുറി ചെറുപുഷ്പം പള്ളിയില്‍. പരേത മേമ്മുറി കൊച്ചുവേലിക്കകം കുടുംബാംഗമാണ്. മക്കള്‍: മാഗി(യു.കെ),Sr. വന്ദനാ(S.J.C), ഷൈനി(യു.കെ), ഗീത, ഫിലിപ്പ്. മരുമക്കള്‍: ബോസ് കുടുന്തേല്‍ പുന്നത്തുറ. ഫിലിപ്പ് കപ്പടകുന്നേല്‍ അരീക്കര.

മേമ്മുറി: അപ്പോഴിപറമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലീലാമ്മ(75) നിര്യാതയായി. സംസ്‌കാരം: പിന്നീട്. പരേത മേമ്മുറി കൊച്ചുവേലിക്കകം കുടുംബാംഗമാണ്. മക്കള്‍: മാഗി(യു.കെ), ഷൈനി(യു.കെ), Sr. വന്ദനാ(S.J.C), ഗീത, ഫിലിപ്പ്, എബ്രഹം. മരുമക്കള്‍: ബോസ് കുടുന്തേല്‍ പുന്നത്തുറ. ഫിലിപ്പ് കപ്പടകുന്നേല്‍ അരീക്കര. 
Read more

കോതനല്ലൂർ : പണയപറമ്പിൽ തോമസ് | Live Funeral Broadcast Available

കോതനല്ലൂർ : പണയപറമ്പിൽ (പള്ളിക്കല്‍) തോമസ് (94) നിര്യാതനായി . സംസ്കാരം ഞായറാഴ്ച്ച(10/09/17) 3 മണിക്ക് കോതനല്ലൂർ  സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: പരേതയായ മറിയം അറുന്നൂറ്റിമംഗലം ചരളേല്‍ കുടുംബാംഗമാണ്. മക്കൾ : മേരി ,ബേബി , ലിസ്സി , ഫിലിപ്പ് (ഷിക്കാഗോ) , മരുമക്കൾ :ബേബി കളത്തറയിൽ കീഴൂര്‍ , ഗ്രേയ്‌സി കുഴിപ്പാറയ്ക്കല്‍ കരിങ്കുന്നം , ജോസ് കാട്ടേക്കാട്ട് കണ്ണങ്കര, ഷിജി ചെറുമണത്ത് രാജപുരം(ഷിക്കാഗോ).

 

Read more

പിറവം : പെരിയപ്പുറം ചാലാപ്പിള്ളില്‍ ഉലഹന്നന്‍

പിറവം : പെരിയപ്പുറം ചാലാപ്പിള്ളില്‍ ഉലഹന്നന്‍ (ജോണ്‍–75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30നു വിശുദ്ധ രാജാക്കന്‍മാരുടെ ഫൊറോനാ പള്ളിയില്‍. ഭാര്യ: തെള്ളിയാമ്മേല്‍ പരേതയായ ചിന്നമ്മ. മക്കള്‍: ജെയ്‌മോന്‍ (യുകെ) ജെസി, ജിജി (ഹൂസ്റ്റണ്‍). മരുമക്കള്‍: ലാലി, ഞീഴൂര്‍ തൊട്ടുവേലില്‍ കുഞ്ഞുമോന്‍, കൂടല്ലൂര്‍ ചേത്തലില്‍ ബിജോ.

Read more

പുന്നത്തുറ ഈസ്റ്റ് : പൂഴിക്കാലായില്‍ ഏലിയാമ്മ

പുന്നത്തുറ ഈസ്റ്റ് : പൂഴിക്കാലായില്‍ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു പുന്നത്തുറ പഴയപള്ളിയില്‍. ചേര്‍പ്പുങ്കല്‍ കല്ലന്റെകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ജോയ് (ഇരുവരും മിഡാസ്, ഏറ്റുമാനൂര്‍), ജയിംസ്, മേഴ്‌സി. ജെസി (ഇസ്രയേല്‍). മരുമക്കള്‍: മേരിക്കുട്ടി, ജോളി, ത്രേസ്യാമ്മ (ഇറ്റലി), ബേബി (കുറുമുള്ളൂര്‍), ജയിംസ് (നീണ്ടൂര്‍)

Read more

ഇരവിമംഗലം : മണിമലപ്പുറത്ത് ജോസഫ് ഔസേഫ്

ഇരവിമംഗലം : മണിമലപ്പുറത്ത് ജോസഫ് ഔസേഫ് (കുഞ്ഞേപ്പ് – 95) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: കീഴൂര്‍ ഒരപ്പാങ്കല്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: ജോസ്, ചാക്കോ, ആലീസ്, തോമസ്, ബാബു, മാത്യു. മരുമക്കള്‍: ചിന്നമ്മ, ആനി, സണ്ണി പാറശേരില്‍ (മാഞ്ഞൂര്‍), ജെസി, കുഞ്ഞുമോള്‍, ഷൈനി

Read more

കല്ലിശേരി; കൊടിയത്ത് മഠത്തിലയത്ത് അന്നമ്മ മാത്യു Live Funeral Telecast Available.

കല്ലീശ്ശേരി; കൊടിയത്ത്മഠത്തിലയ്യത്ത് കെ.ഐ മാത്യു(പാപ്പച്ചന്‍)ന്റെ ഭാര്യ അന്നമ്മ മാത്യു(85) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച(07.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലീശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപളളിയില്‍. പരേത കുറിച്ചി മുക്കാട്ട് വരാത്തറപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; മോളി, ലിസി, സണ്ണി, ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍; പരേതനായ ജോസ് ആയിരംതയ്യിക്കല്‍ വാകത്താനം, തങ്കച്ചന്‍ കരിംങ്ങാട്ടില്‍ കുറ്റൂര്‍, ആന്‍സി പുലയകുന്നില്‍ ഇരവിപേരൂര്‍, വിന്‍സന്റ് നെടുംപറമ്പില്‍ കണ്ണങ്കര, ജയ ഇടശ്ശേരിയത്ത് ചിങ്ങവനം, ജിഷ പൊന്നൂചേരില്‍ ചിങ്ങവനം.

കല്ലിശേരി; കൊടിയത്ത് മഠത്തിലയത്ത് കെ.ഐ മാത്യു(പാപ്പച്ചന്‍)ന്റെ ഭാര്യ അന്നമ്മ മാത്യു(85) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച(07.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലിശേരി സെന്റ് മേരീസ് ക്‌നാനായ വലിയപളളിയില്‍. പരേത കുറിച്ചി മുക്കാട്ട്  കുടുംബാംഗമാണ്. മക്കള്‍; മോളി, ലിസി, സണ്ണി, ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍; പരേതനായ ജോസ്  അയിരംതൈക്കല്‍ വാകത്താനം, തങ്കച്ചന്‍  കരിങ്ങാട്ടില്‍ കുറ്റൂര്‍, ആന്‍സി പുലയകുന്നില്‍ ഇരവിപേരൂര്‍, വിന്‍സന്റ് നെടുംപറമ്പില്‍ കണ്ണങ്കര, ജയ ഇടശ്ശേരിയത്ത് ചിങ്ങവനം, ജിഷ പൊന്നൂചേരില്‍ ചിങ്ങവനം.

Read more

പുന്നത്തുറ : കുഴിമുള്ളിൽ റ്റിമ്മി | Live Funeral Broadcast Available

പുന്നത്തുറ : കുഴിമുള്ളിൽ സണ്ണി ടെസ്സി ദമ്പതികളുടെ പുത്രൻ  റ്റിമ്മി (30) നിര്യാതനായി. സംസ്കരം വെള്ളിയാഴ്ച (8-9-17) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പുന്നത്തുറ പഴയപള്ളിയില്‍. റ്റിനു (കുവൈറ്റ്), ട്രീസ എന്നിവർ സഹോദരങ്ങളാണ്. 

പുന്നത്തുറ : കുഴിമുള്ളിൽ റ്റിമ്മി 
പുന്നത്തുറ : കുഴിമുള്ളിൽ സണ്ണി ടെസ്സി ദമ്പതികളുടെ പുത്രൻ  റ്റിമ്മി (30) നിര്യാതനായി. സംസ്കരം പിന്നീട്. റ്റിനു (കുവൈറ്റ്), ട്രീസ എന്നിവർ സഹോദരങ്ങളാണ്. 
Read more

ഉഴവൂര്‍: തൊണ്ണംകുഴിയിൽ ലിജാ Live Funeral Telecast Available

ഉഴവൂര്‍: പെർത്ത് റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ (31) നിര്യാതയായി. പരേത തോട്ടറ രണ്ടാംകാട്ടില്‍ കുടുംബാംഗമാണ്.  എട്ടു വയസ്സുള്ള ജെനിഫർ ഏക മകളാണ്. സംസ്‌കാരം ബുധനാഴ്ച(6/9/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് പള്ളിയില്‍.

Read more

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ ഏലിയാമ്മ Live Funeral Telecast Available 6.30pm

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(94) നിര്യാതയായി. സംസ്‌കാരം: ബുധനാഴ്ച(6/09/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുവേലി സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. പരേത മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ(യു.എസ്.എ), സിറിയക്(റിട്ടേര്‍ഡ് വൈ. പ്രിന്‍സിപ്പാള്‍; സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), മേരി, ലിസി(കാനഡ), സോണി(കാനഡ), പരേതയായ ഏലിയാമ്മ. മരുമക്കള്‍: തോമസ് പാറേക്കുന്നേല്‍(കാനഡ), ജോസഫ് ചാലചുവട്ടില്‍(യു.എസ്.എ), മോനി കാറുകിണറ്റില്‍ കൂത്താട്ടുകുളം, ചാക്കോ വാരാചേരില്‍ മാറിക, തോമസ് പതിപുല്ലില്‍(കാനഡ), മിനു ചിറയ്ക്കല്‍(കാനഡ)

പുതുവേലി; കുടുന്നനാല്‍ക്കുന്നേല്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(94) നിര്യാതയായി. സംസ്‌കാരം: ബുധനാഴ്ച(6/09/17) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുവേലി സെന്റ്. ജോസഫ് ക്‌നാനായ പള്ളിയില്‍. പരേത മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ(യു.എസ്.എ), സിറിയക്(റിട്ടേര്‍ഡ് വൈ. പ്രിന്‍സിപ്പാള്‍; സെന്റ്. സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), മേരി, ലിസി(കാനഡ), സോണി(കാനഡ), പരേതയായ ഏലിയാമ്മ. മരുമക്കള്‍: തോമസ് പാറേക്കുന്നേല്‍(കാനഡ), ജോസഫ് ചാലചുവട്ടില്‍(യു.എസ്.എ), മോനി കാറുകിണറ്റില്‍ കൂത്താട്ടുകുളം, ചാക്കോ വാരാചേരില്‍ മാറിക, തോമസ് പതിപുല്ലില്‍(കാനഡ), മിനു ചിറയ്ക്കല്‍(കാനഡ).

Read more

കുറുമുള്ളൂര്‍ : പാടികുന്നേല്‍ ജോസഫ് Live Funeral Telecast Available

കുറുമുള്ളൂര്‍ : പാടികുന്നേല്‍ ജോസഫ് (ഏപ്പുചേട്ടന്‍ 93) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (7-9-17) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍.. ഭാര്യ : അന്നമ്മ കുറുമുള്ളൂര്‍ കണ്ണാശ്ശേരി കുടുംബാംഗം. മക്കള്‍ : എബ്രാഹം (രാരി, റിട്ട. സെയില്‍ടാക്‌സ്, കോട്ടയം), ജോയി, സണ്ണി (ഡല്‍ഹി),ഗ്രേയിസി, ഫാ. ഷാജി (ആസ്‌ട്രേലിയ), ഫിലിപ്പ് (മോന്‍, കെഎസ്ഇ വേദഗിരി), മരുമക്കള്‍ : മേരിക്കുട്ടി ആട്ടുക്കുന്നേല്‍ മാഞ്ഞൂര്‍ സൗത്ത്, സാലി കരികണ്ണാത്തറ കുമരകം, സോഫി പഴയിടത്ത് മാറിക, കുര്യാക്കോസ് പൂവത്തിങ്കല്‍ പൈങ്ങളം, ഫ്രീഡ  (ആസ്‌ട്രേലിയ), ഷൈബി ചമ്പക്കര കുറുപ്പന്തറ.

/

Read more

മേമ്മുറി:ചിറവാലേല്‍ ചിന്നമ്മ

മേമ്മുറി:ചിറവാലേല്‍ പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ചെറുപുഷ്പം പള്ളിയില്‍. മാഞ്ഞൂര്‍ പറപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ്, തോമസ്, ഫാ. ലൂക്കോസ്, മേരി, എത്സമ്മ, ഗ്രേസി, ത്രേസ്യാമ്മ, ക്ലാരമ്മ, ജോസന്‍. മരുമക്കള്‍: മേരി, എല്‍സി, രാജു മാത്യു മള്ളിത്തറ (മള്ളൂശ്ശേരി), കെ. പി. മാത്യു ആന്‍സി വില്ല(ചേപ്പാട്), ഫ്രാന്‍സീസ് മാളിയമ്മാവ്(പോത്തന്നൂര്‍), തോമസ് വട്ടമറ്റത്തില്‍, അനിയന്‍ ആലപ്പാട്ട് (കിഴക്കേ നട്ടാശേരി), ജസി.

Read more

Copyrights@2016.