obituary live Broadcasting

പേരൂര്‍ : കൊച്ചുവീട്ടില്‍ (കല്ലാപുറത്ത് ) കുര്യാള തോമസ് Live Funeral Telecast Available.

പേരൂര്‍ : കൊച്ചുവീട്ടില്‍ (കല്ലാപുറത്ത് ) കുര്യാള തോമസ് (93) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് സെബാസ്റ്റിയന്‍ ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ ഏലിയാമ്മ മള്ളുശ്ശേരി പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍ : അന്നമ്മ, പരേതയായ മോളി, കുര്യാക്കോസ്, ജോസ്. മരുമക്കള്‍ : പരേതനായ കുര്യാക്കോസ് ഇടമനകുളം കുമരകം, പരേതനായ തങ്കച്ചന്‍ വാണിയാപുരയ്ക്കല്‍ നീലംപേരൂര്‍, ലിസി ഒതളപറമ്പില്‍ കുമരകം, ഷേര്‍ളി ചാമക്കാല കൈപ്പുഴ.

Read more

ചിക്കാഗോ : കുറുമുള്ളൂർ കണിയാംപറമ്പിൽ സിറിയക് | Live Broadcast of Wake and Funeral Service Available

ചിക്കാഗോ : കുറുമുള്ളൂർ കണിയാംപറമ്പിൽ സിറിയക് (71) ചിക്കാഗോയിൽ നിര്യാതനായി. പൊതുദർശനവും സംസ്കരവും തിങ്കൾ ചൊവ്വാ എന്നീ ദിവസങ്ങളിൽ ചിക്കാഗോ സെന്റ് മേരീസിൽ ഇടവക ദേവാലയത്തിൽ നടത്തട്ടപ്പെടും. ഭാര്യ മോളി നീണ്ടൂർ ചെമ്മാച്ചേൽ കുടുംബാംഗമാണ്. മക്കൾ : നവീൻ, നവീഷ് , പ്രെറ്റി . ,മരുമക്കൾ : അനു കണ്ണികുളത്തേൽ തൊടുപുഴ , ജീനു വെള്ളാപ്പള്ളിൽ പിറവം , ഡസ്റ്റിന് മുടീകുന്നേൽ ഉഴവൂർ, ഫിയോണ , റെയ്‌ന, ഡിലൻ , നേഥൻ , മരിസ്സ , കെയ്റ്റൻ, അലീന എന്നിവർ കൊച്ചുമക്കളാണ് .

Click the link below to watch the Live Events, On Roku Live is available on KVTV Main Channel 

Read more

അരയന്‍കാവ്:തോട്ടറ വെട്ടിക്കാലിതടത്തില്‍ ഏലിയാമ്മ Live Funeral Telecast Available.

അരയന്‍കാവ്:തോട്ടറ വെട്ടിക്കാലിതടത്തില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു തോട്ടറ സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: മോനച്ചന്‍, തമ്പി, തങ്കച്ചന്‍, ആന്‍സി, ലിസി. മരുമക്കള്‍: ലില്ലി, ലൈസാമ്മ, ജെസി, ഷാജി, തങ്കച്ചന്‍.

കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ കൊച്ചിപറമ്പില്‍ കെ.​ടി. അ​ഗ​സ്റ്റി​ൻ Live Funeral Telecast Available.

കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ കൊച്ചിപറമ്പില്‍  കെ.​ടി. അ​ഗ​സ്റ്റി​ൻ (72 - റി​ട്ട. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നാ​ഗ്പൂ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(02.6.2018)2.30ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ ചി​ന്ന​മ്മ അ​ഗ​സ്റ്റി​ൻ മോ​നി​പ്പി​ള​ളി കു​ന്ന​ക്കാ​ട്ട് കു​ടും​ബാ​ഗം. മ​ക്ക​ൾ: റൂ​ബി​ൻ (യു​കെ), റോ​മി (നാ​ഗ്പൂ​ർ). മ​രു​മ​ക്ക​ൾ: സ്മി​ത (യു​കെ), റി​ജോ (നാ​ഗ്പൂ​ർ).

സാന്റിയാഗോ കാലിഫോർണിയ : ഊരാളിൽ അന്നക്കുട്ടി | Live Wake and Funeral Service Available

സാന്റിയാഗോ കാലിഫോർണിയ :മോനിപ്പള്ളി  ഊരാളിൽ അന്നക്കുട്ടി ജേക്കബ്(78)സാന്റിയാഗോ കാലിഫോർണിയയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.ഉഴവൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ഡോ.ജയ, ജോബി,ഡോ.ജിന്‍സി, ഡോ. ജൂലി. മരുമക്കള്‍; സോളമന്‍, റിച്ചി, മൈക്ക്. 
സാന്റിയാഗോ കാലിഫോർണിയ : ഊരാളിൽ അന്നക്കുട്ടി | Live Wake and Funeral Service Available

സാന്റിയാഗോ കാലിഫോർണിയ :മോനിപ്പള്ളി  ഊരാളിൽ അന്നക്കുട്ടി ജേക്കബ്(78)സാന്റിയാഗോ കാലിഫോർണിയയിൽ നിര്യാതയായി. ഉഴവൂര്‍ അറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ഡോ.ജയ, ജോബി,ഡോ.ജിന്‍സി, ഡോ. ജൂലി. മരുമക്കള്‍; സോളമന്‍, റിച്ചി, മൈക്ക്. 

Click the Link Below to watch the Live Wake and Funeral Service Also on Roku please watch on KVTV PLUS Channel

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live 

https://www.facebook.com/kvtvliveusa/

Schedule of Wake and Funeral Service is as follows 

Wake/ Viewing:

Merkley-Mitchell mortuary 

3655 5th ave 

San Diego 92103

Monday, June 4th 5-9 pm. 

Funeral mass:

Our lady of rosary church 

1668 state street

San Diego ca 92101

Tuesday, June 5th at 8:30 am

Burial:

Holy cross Cemetery and mausoleum 

4470 hilltop drive 

San Diego ca 92102

Tuesday, June 5th

Burial to follow mass.

Survived by her children:

Elizabeth Jaya and Solomon Kahn

Berchman Joby Jacob

Annie and Richie Sanque

Julie and Michael Bellavia

Grandchildren:

Anjali and Deena Kahn

Willow Sanque

Sister of:

Aleyamma Raju Pachikara (NJ)

Molly Mathew Illickatil (NY)

Cicily Cyril Nedumthuruthil (NY)

       Rosamma Chacko Maikuzhiyil (NY) 

Read more

കോട്ടയം :ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍ | Live Funeral Service Available

കോട്ടയം : അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍(86) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 2018 ജൂൺ ഒന്നാം തീയതി വെള്ളിയാഴ്ച കണ്ണങ്കര ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. അന്നേദിവസം രാവിലെ ഏഴരമണിക്ക് മൃതശരീരം മോർച്ചറിയിൽ നിന്നുമെടുത്ത് വിയാനി ഫോമിൽ വയ്ക്കുന്നതും തുടർന്ന് അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതും ആണ്. ഭവനത്തിലെ കർമ്മങ്ങൾ പത്തരമണിക്ക് ആരംഭിക്കുന്നതും തുടർന്ന് മൃതശരീരം കണ്ണങ്കര ദേവാലയത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദേവാലയത്തിലെ കർമ്മങ്ങൾ ആരംഭിക്കുന്നതും ആണ്.

Read more

ന്യൂജേഴ്സി : കൈപ്പുഴ തറയിൽ തങ്കമണി | Live Wake and Funeral Service on Firday & Saturday

ന്യൂജേഴ്സി : കൈപ്പുഴ തറയിൽ ലൂക്കോസിന്റെ ഭാര്യ തങ്കമണി (75)  നിര്യാതയായി . പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്.  
Children:  Robby, Steve.Daughter-in-law: Gina. 
Grand Children: Jack, Mila.  
Siblings: Late Sr. Monfort, Dr. Francis Uralil (Houston)
Wake and funeral details are as follows,
Wake: Friday, June 1, 2018 from 5.00 PM to 9.00 PM
Prout Funeral Home
370 Bloomfield Ave,
Verona, NJ 07044
Service: Saturday, June 2, 2018 @ 10.00 AM
Our Lady of the Blessed Sacrament church
28 Livingston Ave
Roseland, NJ 07068
Domy Tharayil
651-815-5212 ന്യൂജേഴ്സി : കൈപ്പുഴ തറയിൽ തങ്കമണി | Live Wake and Funeral Service on Firday & Saturday

ന്യൂജേഴ്സി : കൈപ്പുഴ തറയിൽ ലൂക്കോസിന്റെ ഭാര്യ തങ്കമണി (75)  നിര്യാതയായി . പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്.  

Click the Link Below to watch the Live Wake and Funeral Service Also on Roku please watch on KVTV PLUS Channel

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live 

https://www.facebook.com/kvtvliveusa/

Children:  Robby, Steve.Daughter-in-law: Gina. 

Grand Children: Jack, Mila.  

Siblings: Late Sr. Monfort, Dr. Francis Uralil (Houston)

Wake and funeral details are as follows,

Wake: Friday, June 1, 2018 from 5.00 PM to 9.00 PM

Prout Funeral Home

370 Bloomfield Ave,

Verona, NJ 07044

Service: Saturday, June 2, 2018 @ 10.00 AM

Our Lady of the Blessed Sacrament church

28 Livingston Ave

Roseland, NJ 07068

Domy Tharayil

651-815-5212 

Read more

മോനിപ്പള്ളി : മുതുകുളത്ത് അന്നമ്മ Live Funeral Telecast Available

മോനിപ്പള്ളി : മുതുകുളത്ത് (മുക്കട) പരേതനായ എം. എ. തോമസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച (02.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി ക്‌നാനായ തിരുഹ്യദയ പളളിയില്‍. കരിങ്കുന്നം കൂട്ടുങ്കല്‍ കുടുംബാംഗമാണ്.

രാമപുരം : അമനകര പരവന്‍പറമ്പില്‍ ലൂക്കാ Live Funeral Telecast Available

രാമപുരം : അമനകര പരവന്‍പറമ്പില്‍ ലൂക്കാ (84) നിര്യാതനായി. സംസ്‌കാരം നാളെ 10ന് അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: അരീക്കര പാലക്കുന്നേല്‍ ഏലി. മക്കള്‍: വത്സ, ലിസി, ജോസ്, ഷാജി, ടോമി, ജയ്മോന്‍, ജോഷി. മരുമക്കള്‍: ജോയ്, സൈമന്‍, എല്‍സി, ബിറ്റോ, ബിയ, ബീന, ജിന്‍സി.
രാമപുരം : അമനകര പരവന്‍പറമ്പില്‍ ലൂക്കാ (84) നിര്യാതനായി. സംസ്‌കാരം നാളെ (29-5-18) 10ന് അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: അരീക്കര പാലക്കുന്നേല്‍ ഏലി. മക്കള്‍: വത്സ, ലിസി, ജോസ്, ഷാജി, ടോമി, ജയ്മോന്‍, ജോഷി. മരുമക്കള്‍: ജോയ്, സൈമന്‍, എല്‍സി, ബിറ്റോ, ബിയ, ബീന, ജിന്‍സി.
Read more

ചിക്കാഗോ : കൂടല്ലൂർ ചേത്തലികരോട്ട് മത്തായി കുരുവിള | Live Broadcast of Wake & Funeral Available

ചിക്കാഗോ : കൂടല്ലൂർ ചേത്തലികരോട്ട് മത്തായി കുരുവിള (91) ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ പരേതയായ ഏലിക്കുട്ടി, അക്കാട്ടുകുടിയിൽ കുടുംബാംഗമാണ്. മക്കൾ : ചിന്നമ്മ പിണർകയിൽ , ലീലാമ്മ വെള്ളാപ്പള്ളിൽ ,മേരി മുതുകാട്ടിൽ ,പരേതനായ മാത്യു , ജോസ്. മരുമക്കൾ : മത്തായി പിണർകയിൽ ,ലൂയിസ് വെള്ളാപ്പള്ളിൽ , പരേതനായ ജേക്കബ് മുതുകാട്ടിൽ ,സാലിയമ്മ മണ്ണുകുന്നേൽ,സുനി ഞാഞ്ഞിലത്ത്.

പൊതുദർശനം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മുതൽ 9 വരെയും , സംസ്കാരം ബുധനാഴ്ച 9:30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി ചിക്കാഗോ  സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും. 

Click the link below to watch the Live Wake and Funeral Service, On Roku The wake and FUneral Service available on KVTV PLUS channel 

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live 

Read more

മോനിപ്പളളി; കല്ലിടിക്കി പുതുശേരിയില്‍ ജോസഫ് Live Funeral Telecast Available

മോനിപ്പളളി; കല്ലിടിക്കി പുതുശേരിയില്‍ ജോസഫ്(88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (30.05.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി ക്‌നാനായ തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ ഏലിയാമ്മ പയസ്മൗണ്ട് മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സമ്മ, മോളി, സിസ്റ്റര്‍. ജെസ്സി(ഇറ്റലി), സോഫി, ജോളി, ജോസി(ഇറ്റലി), പയസ്, പരേതനായ അബ്രഹാം. മരുമക്കള്‍; കുര്യാച്ചന്‍ പെരുംപുഞ്ചയില്‍ ചുളളിയോട്, എല്‍സമ്മ പതിയില്‍പറമ്പില്‍ കുറുമുളളൂര്‍, ജോസ് പുറത്തേട്ട് കിടങ്ങൂര്‍, ജോണി പടിഞ്ഞാറേല്‍ ഉഴവൂര്‍, കുഞ്ഞുമോള്‍ ചെമ്മനാട്ട് പിറവം, ബാബു ചെറുതൊട്ടിയില്‍ തോട്ടറ, മായ മുട്ടത്തില്‍ കല്ലറ.

Read more

നീലംപേരൂര്‍ : കാട്ടടിയില്‍ മാത്തുക്കുട്ടി

നീലംപേരൂര്‍:കാട്ടടിയില്‍ പാപ്പച്ചന്റെ മകന്‍  മാത്തുക്കുട്ടി (ജിസു-42) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു സെന്റ് ജോര്‍ജ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: നീലംപേരൂര്‍ പള്ളിക്കേരി ബീന. മകള്‍: അബിയ.
നീലംപേരൂര്‍ : കാട്ടടിയില്‍ പാപ്പച്ചന്റെ മകന്‍  മാത്തുക്കുട്ടി (ജിസു-42) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു സെന്റ് ജോര്‍ജ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: നീലംപേരൂര്‍ പള്ളിക്കേരി ബീന. മകള്‍: അബിയ.
Read more

ഒളശ്ശ :റ്റോമി ജോസഫ് കിഴക്കേപറമ്പിൽ

ഒളശ:കെഎസ്ആര്‍ടിസി (കോട്ടയം) റിട്ട. ഉദ്യോഗസ്ഥന്‍ കിഴക്കേപ്പറമ്പില്‍ ടോമി ജോസഫ് (58) നിര്യാതനായി. മൃതദേഹം ഇന്ന് അഞ്ചിനു വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൂടല്ലൂര്‍ പുളിക്കില്‍ പരേതനായ ഉതുപ്പാന്റെ മകനാണ്. ഭാര്യ: കിഴക്കേപ്പറമ്പില്‍ ജെനിമോള്‍. മക്കള്‍: ജെഫിന്‍, ജെസിന്‍ (ഇരുവരും അബുദാബി).

കാനഡ : റാന്നി കാനാപ്പുഴ ബൈജു മാത്യു

കാനഡ : റാന്നി കാനാപ്പുഴ  ബൈജു മാത്യു കാനഡയിൽ നിര്യാതനായി . സംസ്കാരം പിന്നീട്. 

Read more

ന്യൂ ജേഴ്സി : കൈപ്പുഴ തറയിൽ തങ്കമണി

ന്യൂ ജേഴ്സി : കൈപ്പുഴ തറയിൽ ലൂക്കോസിന്റെ ഭാര്യ തങ്കമണി (75)  നിര്യാതയായി . പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. 

Children:  Robby, Steve.Daughter-in-law: Gina. 
Grand Children: Jack, Mila.  
Siblings: Late Sr. Monfort, Dr. Francis Uralil (Houston)
Wake and funeral details will be informed later
Read more

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത് . കെ.ഐ. മാത്യൂ Live Funeral Telecast Available

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത്  കെ.ഐ. മാത്യൂ (പാപ്പച്ചന്‍) നിര്യാതനായി. സംസ്‌കാരം 27.05.2018 ഞായറാഴ്ച 3.00pm ന് കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളിയില്‍. ഭാര്യ പരേതയായ അന്നാമ്മ മാത്യു മുക്കാട്ടു വരാത്രപറമ്പില്‍ കുറിച്ചി.

മക്കള്‍  മോളി, ലിസി, സണ്ണി,  ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍ പരേതനായ വാകത്താനം ആയിരംതയ്യിക്കല്‍  ജോസ്,  കുറ്റൂര്‍ കരിങ്ങാട്ടില്‍ തങ്കച്ചന്‍,  കണ്ണങ്കര നെടുംപറമ്പില്‍ കുഞ്ഞുമോന്‍,  ഇരവിപേരൂര്‍ പുലിയകുന്നേല്‍ ആന്‍സി,  ചിങ്ങവനം ഇടശ്ശേരിയേത് ജയ,  പരേതയായ പോന്നുശ്ശേരില്‍ ജിഷ.

Read more

അരീക്കര : മുപ്രാപള്ളില്‍ ഏലി Live Funeral Telecast Available

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.പരേതയായ സിസി ജോയ് (ചാമക്കാല കൈപ്പുഴ) 

Read more

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) ചിന്നമ്മ

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു തിരുഹൃദയ പള്ളിയില്‍. കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ കുഞ്ചറക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സണ്ണി, തോമസ്. മരുമക്കള്‍: മോളി, അനിത.

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത്കെ.എല്‍ സിറിയക് Live Funeral Telecast Available

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത് പരേതനായ ലൂക്കായുടെ  മകന്‍ കെ.എല്‍ സിറിയക് (കുര്യാക്കോ--75 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ആലീസ് കിടങ്ങൂര്‍ ചെറുമനത്ത് കുടുംബാംഗം. മകള്‍ : റ്റാനിയ (U.S.A).

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത് പരേതനായ ലൂക്കായുടെ  മകന്‍ കെ.എല്‍ സിറിയക് (കുര്യാക്കോ--75 ) നിര്യാതനായി. സംസ്‌കാരം  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ആലീസ് കിടങ്ങൂര്‍ ചെറുമനത്ത് കുടുംബാംഗം. മകള്‍ : റ്റാനിയ (U.S.A).

Read more

തിരുവല്ല: കുറ്റൂർ പി എ തോമസ്

തിരുവല്ല: കുറ്റൂർ ഇടവകയിൽ പി എ തോമസ്(72) പൂവത്തുംതറയിൽ 
ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചതായി വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.  ചൊവാഴ്ച ഉച്ചക്ക് 11മണിക്ക് ഭവനത്തിൽ ശ്രുശ്രുഷ ആരംഭിച്ചു 12 മണിക്ക് കുറ്റൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ സംസ്ക്കാരം നടത്തുന്നതും ആണ്.
Read more

Copyrights@2016.