obituary live Broadcasting

രാജപുരം: ഒരപ്പാങ്കല്‍ അബ്രാഹം

രാജപുരം: വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അബ്രാഹം(അബ്രന്‍)84 നിര്യാതനായി മ്യതസംസ്‌കാരം ഞായര്‍(24.9.2017)വൈകുന്നേരം 4 മണിക്ക് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ വാര്‍ണ്ണാക്കുഴി കുടുംബാഗം.മക്കള്‍: ജാന്‍സി(യു എസ് എ)സണ്ണി (ഖത്തര്‍). ജയിക്കബ്(ഖത്തര്‍) രാജു, ബെന്നി.മരുമക്കള്‍:ജയിംസ് കുശക്കുഴിയില്‍,പുഷ്പ സണ്ണി മംഗലത്തേട്ട്,ഷാന്റി ജേക്കബ് ഈഴാറാത്ത്, ലീനാ രാജു ആലപ്പാട്ട്, സ്റ്റിനി ബെന്നി ചെറുവന്‍കാലായില്‍.

Read more

ഉഴവൂർ : സൈമൺ വേലികെട്ടേൽ

ഉഴവൂർ :ചെത്തിമറ്റം  സൈമൺ വേലികെട്ടേൽ നിര്യതനായി . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 .30 ന്.

Read more

മാഞ്ഞൂര്‍ സൗത്ത ്: ചാമപ്പറമ്പില്‍ അന്നമ്മ

മാഞ്ഞൂര്‍ സൗത്ത ്: ചാമപ്പറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ 3.30നു ചാമക്കാലാ സെന്റ് ജോണ്‍സ് പള്ളിയില്‍. കിടങ്ങൂര്‍ മഠത്തിലേട്ട് കുടുംബാംഗമാണ്. മക്കള്‍: സി. ടി. തോമസ് (റിട്ട. പ്രഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍), മോളി (കൊല്‍ക്കത്ത), ഗ്രേസി, ആന്‍സി (സെന്റ് ജോണ്‍സ് എല്‍പിഎസ്, ചാമക്കാലാ), പുഷ്പ (കുവൈത്ത്), ജോഷി (സൗദി). മരുമക്കള്‍: ലിസി (ഗവ. എച്ച്എസ്, മാഞ്ഞൂര്‍ സൗത്ത്), സൈമന്‍ കണ്ടത്തില്‍ (മാഞ്ഞൂര്‍ സൗത്ത്), ബാബു അറയ്ക്കല്‍ (കൈപ്പുഴ), എം. സി. ബാബു മന്നാകുളത്തില്‍ അതിരമ്പുഴ (ഗവ. ഐടിഐ റിട്ട. ഉദ്യോഗസ്ഥന്‍, ഏറ്റുമാനൂര്‍), റസ്റ്റിന്‍ നടക്കുഴിക്കല്‍ കരിമണ്ണൂര്‍ (കുവൈത്ത്), ജയിംസ് തെങ്ങുംപള്ളി വള്ളിച്ചിറ (സൗദി).

Read more

മോനിപ്പള്ളി : തോട്ടപ്ലാക്കില്‍ ഏലി

മോനിപ്പള്ളി : തോട്ടപ്ലാക്കില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി (97) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു തിരുഹൃദയ പള്ളിയില്‍. മോനിപ്പള്ളി മണിയലപ്പാറ കുടുംബാംഗമാണ്. മക്കള്‍: സിസറ്റര്‍ കാതറിന്‍, പെണ്ണമ്മ, ലിസമ്മ, പരേതരായ ടി. ഒ. സ്റ്റീഫന്‍, ടി. ജെ. ജോണ്‍. മരുമക്കള്‍: മേരി, കുര്യന്‍ കരിമ്പില്‍, ജെസി, ഫിലിപ്പ് പൊയ്യാനിയില്‍

Read more

അരീക്കര : ഒറ്റമലച്ചേല്‍ അന്ന

അരീക്കര : ഒറ്റമലച്ചേല്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ അന്ന (87) നിര്യാതയായി. സംസ്‌കാരം നാളെ 10നു സെന്റ് റോക്കീസ് ക്‌നാനായ പള്ളിയില്‍. വെളിയന്നൂര്‍ കുഴുപ്പാനിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ഔസേഫ്, ലീലാമ്മ, തോമസ് (ഇറ്റലി), സജി. മരുമക്കള്‍: ആഗസ്തി നാക്കോലിക്കര (വടക്കുംമുറി), മോളി, ബേബി നടുത്തൊട്ടിയില്‍ (കുറവിലങ്ങാട്), മേരിക്കുഞ്ഞ് (ഇറ്റലി).

Read more

ഏറ്റുമാനൂര്‍ : ഐക്കരത്തുണ്ടത്തില്‍ അന്നമ്മ

ഏറ്റുമാനൂര്‍ : ഐക്കരത്തുണ്ടത്തില്‍ പരേതനായ എ. ടി. മത്തായിയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കിഴക്കേനട്ടാശേരി പനമുറി കുടുംബാംഗമാണ്. മക്കള്‍: എ. എം. തോമസ്, പരേതനായ ഏബ്രഹാം, ജോണ്‍സന്‍, മാര്‍ഗരറ്റ്, ലിന്‍സി, ത്രേസ്യാമ്മ, സിസ്റ്റര്‍ ആന്‍സി (മധുര). മരുമക്കള്‍: ത്രേസ്യാമ്മ, ആന്‍സി, മേരിക്കുട്ടി, ബൈജു ഏലൂര്‍ (പാലത്തുരുത്ത്), പരേതനായ സണ്ണി കരികുളം (കൈപ്പുഴ)

Read more

ഇരവിമംഗലം: ഇടംപാടത്ത് പി.സി അബ്രാഹം

ഇരവിമംഗലം: ഇടംപാടത്ത് പി.സി അബ്രാഹം നിര്യാതനായി. സംസ്‌കാരം പിന്നീട് ഇരവിമംഗലം(കക്കത്തുമല) സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മേരി പാലത്തുരുത്ത് കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ലിസ്സി, മിനി(ഇറ്റലി), ഷിബു(ബഹറൈന്‍), സില്‍വി(യു.കെ), ലിജി മോള്‍(ദൂബായ്). മരുമക്കള്‍: ടോമി കാഞ്ഞിരത്തിങ്കല്‍ കീഴൂര്‍, ജോസ് തെങ്ങനാട്ട് കിടങ്ങൂര്‍, സെലിന്‍ കുഴിക്കാട്ടില്‍ വെള്ളൂര്‍, പയസ് പാറയില്‍ അറുനൂറ്റിമംഗലം, ജിജി പുത്തന്‍പറമ്പില്‍ മള്ളൂശ്ശേരി.

തൊടുപുഴ; കുരുട്ടുപറമ്പില്‍ ഏലിക്കുട്ടി Live Funeral Telecast Available.

തൊടുപുഴ; ചുങ്കം കുരുട്ടുപറമ്പില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി(88) നിര്യാതയായി.മ്യതശരീരം 22.09.2017 വെളളിയാഴ്ച വൈകിട്ട് ചുങ്കത്ത് ബിജുവിന്റെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌ക്കാര ശനിയാഴ്ച (23.09.2017) രാവിലെ 10.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പളളിയില്‍. മക്കള്‍; മേരി (U.S.A), ചിന്നമ്മ, അബ്രാഹം(ഓസ്ട്രിയ),ജോസ്, വല്‍സമ്മ(സ്വിറ്റ്‌സര്‍ലണ്ട്), ജെസി (സ്വിറ്റ്‌സര്‍ലണ്ട്, ബിജു(ആല്‍ഫ ഡ്രൈവിംഗ് സ്‌കൂള്‍), ഫാ.വിന്‍സണ്‍(മാറിക സെന്റ് ആന്റണീസ് പളളി വികാരി), പരേതനായ ജോര്‍ജ് മുക്കുടം. മരുമക്കള്‍; ചിന്നമ്മ തെക്കേക്കണ്ണോത്ത് മ്രാല, ജോസ് കണ്ടത്തിന്‍കര നെയ്‌ശേരി, സലോമി കൂപ്ലിക്കാട്ട് കണ്ണങ്കര(ഓസ്ട്രിയ), ജെസി പയറ്റുകാലാനിരപ്പേല്‍ ബൈസണ്‍വാലി. സിറിയക്ക് കണ്ണികുളത്തേല്‍(സ്വിറ്റ്‌സര്‍ലണ്ട്), വില്‍സന്‍ മംഗലത്ത് (സ്വിറ്റ്‌സര്‍ലണ്ട്), മിജി ആലക്കല്‍ മുട്ടം, പരേതനായ ബേബി പുത്തന്‍പുരയില്‍.

മാലക്കല്ല് :പൂതംപാറ മേരി കുര്യന്‍

മേരി കുര്യന്‍ നിര്യാതയായി.
മാലക്കല്ല്: മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ പൂതംപാറ കുര്യന്റെ ഭാര്യ മേരി കുര്യന്‍ (75) നിര്യാതയായി. രാജപുരം കുടുന്തനാംകുഴി കുടുംബാംഗമാണ്. മ്യതസംസ്‌കാരം വ്യാഴാഴ്ച(21.09.17) 2മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. മക്കള്‍: അബ്രാഹം, ജോര്‍ജ് (റിട്ട. ബ്രാഞ്ച് മാനേജര്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) മാത്യു(വിമുക്തഭടന്‍) ജോയി(യു എ സ് )സജി പരിയാരം, റെജി സി ഐ എസ് എഫ് ചെന്നെ, ബിജു,ബിന്‍സി, സിസ്റ്റര്‍ സോണിയ എസ് വി എം (സ്റ്റാഫ് നേഴ്‌സ് കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം) സിജു. മരുമക്കള്‍; അല്‍ഫോന്‍സ എലിസബത്ത് (പബ്ലിക് ഹെല്‍ത്ത് നഴ്‌സ് )മേഴ്‌സി (യുഎസ് എ) വിമല (സ്റ്റാഫ് നേഴ്‌സ് പരിയാരം മെഡിക്കല്‍ കോളേജ് ) ലൈസാമ്മ (സ്റ്റാഫ് നേഴ്‌സ് ചെന്നെ )അനീഷ് (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്)ടോമി ഇടയാടിയില്‍, സൗമ്യ (സ്റ്റാഫ് നേഴ്‌സ് സഹകരണ ഹൃദയാലയ പരിയാരം).

മളളൂശ്ശേരി; പനമറ്റത്തില്‍ പി.ടി ലൂക്കോസ്

മളളൂശ്ശേരി; പനമറ്റത്തില്‍ പി.ടി ലൂക്കോസ് (98) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍.

മളളൂശ്ശേരി; പനമറ്റത്തില്‍ പി.ടി ലൂക്കോസ് (98) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ പളളിയില്‍.

Read more

കൈപ്പുഴ : തൈവേലിക്കകത്ത് മേരി

കൈപ്പുഴ : തൈവേലിക്കകത്ത് പരേതനായ ടി. ടി. ചാക്കോയുടെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.. മക്കള്‍: ആനി, ബാബു (എസ്ബിഐ, ഏറ്റുമാനൂര്‍), ജയിംസ് (യുകെ), ഡെയ്‌സി, പരേതനായ തോമസ്. മരുമക്കള്‍: പരേതയായ ശാന്തമ്മ എളളുങ്കല്‍ ഉഴവൂര്‍, ലീലാമ്മ വാരിക്കാട്ട് പേരൂര്‍, ഷേര്‍ളി, ബെന്നി മാമലശേരിയില്‍ മളളൂശേരി, ജയിംസ് കോളമ്പ്രായില്‍ (ചാമക്കാല)

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.
Read more

പൈങ്ങളം : മരുതനാടിയിൽ തോമസ് സാർ Live Funeral Telecast Available

പൈങ്ങളം ചെറുകരപ്പള്ളി ഇടവക മരുതനാടിയിൽ തോമസ് സാർ (തൊമ്മൻ, 80) നിര്യാതനായി. സംസ്‌കാരം പിന്നീട് ചെറുകര സെന്റ്. മേരീസ് പള്ളിയില്‍ വൂൾവർഹാംപ്റ്റണിലുള്ള സഹോദരിയെയും മക്കളെയും സന്ദർശിക്കുന്നതിനായി ഭാര്യയോടൊപ്പം ഒരു മാസം മുൻപാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ദീർഘകാലം കാണിയക്കാട് ഗവൺമെൻറ്റ് സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ സിസിലി ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.

സംസ്‌കാരം പിന്നീട് ചെറുകര സെന്റ്. മേരീസ് പള്ളിയില്‍
Read more

ഫ്ലോറിഡ : ചിങ്ങവനം കേളച്ചന്ദ്ര തോമസ്

ഫ്ലോറിഡ : ചിങ്ങവനം കേളച്ചന്ദ്ര തോമസ് (88) ഫ്ലോറിഡയിലെ വിന്റർ ഹെവൻ എന്ന സ്ഥലത്ത് നിര്യാതനായി. സംസകരം പിന്നീട് . ഭാര്യ രാജമ്മ റാന്നി കോയിപ്പുറം കുടുംബാംഗമാണ്. 
മക്കൾ: 
Bejoy & Reni (Thekkumkattil, Kidangoor) North Carolina 
Benoy & Betty (Mudikunnel, Kottayam) Dallas, Texas 
Biji &  Bincy (Parattu, Neendoor) North Carolina
Beena & Regi (Kaniamparambil, Carithas) North Carolina 
Bindu & Biju (Pazhayapeedikayil, Kallisery) North Carolina

ഇടക്കോലി: മുപ്രാപ്പളളില്‍ ബേബി | Live Funeral Telecast available

ഇടക്കോലി; സെന്റ്.ആന്‍സ് പളളി ട്രസ്റ്റിയും റിട്ട.എയര്‍ഫോഴ്‌സ ഉദ്യോഗസ്ഥനുമായ മുപ്രാപ്പളളില്‍ ബേബി (57) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (19.09.2017) രാവിലെ 10 മണിക്ക് സെന്റ് ആന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ ലിസി. മക്കള്‍; സ്റ്റിബിന്‍, ജിബിന്‍, ബിബിന്‍.

Read more

ഹ്യുസ്റ്റൻ : കുറുമുള്ളൂർ പതിൽയിൽ ജോർജ്

ഹ്യുസ്റ്റൻ : കുറുമുള്ളൂർ പതിൽയിൽ ജോർജ് (59) നിര്യാതനായി , സംസ്കാരം പിന്നീട് . വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ മുന്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: വെള്ളൂര്‍ കുറ്റിയാന്‍കോണത്ത് ലിസി. മക്കള്‍: ലിജിമോള്‍ (കുവൈത്ത്), ജിതിന്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: ഡാര്‍ബിറ്റ് പ്ലാക്കല്‍ (കുവൈത്ത്), ടീനാ (ഹൂസ്റ്റണ്‍).

Read more

ഉഴവൂര്‍ : ചക്കുഴിക്കാട്ട് ഏലിക്കുട്ടി Live Funeral Telecast Available

ഉഴവൂര്‍ : ചക്കുഴിക്കാട്ട് പരേതനായ എസ്തപ്പാന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നാളെ(18/09/17) രണ്ടിനു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ മുരിക്കനാപ്രായില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, എല്‍സമ്മ, അന്നമ്മ (കാരിത്താസ് ഹോസ്പിറ്റല്‍), ഷേര്‍ളിരാജ് (ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), ലൂസി. മരുമക്കള്‍: മത്തായി നെല്ലാനിക്കോട്ട് പറമ്പഞ്ചേരി (മൂവാറ്റുപുഴ), മത്തായി കുന്നുംപുറത്ത് (കിടങ്ങൂര്‍), ജോയ് തറപ്പേല്‍ (ഉഴവൂര്‍), രാജു വള്ളോംകുന്നേല്‍ ഉഴവൂര്‍ (റിട്ട. ഉദ്യോഗസ്ഥന്‍, സെന്റ് സ്റ്റീഫന്‍സ് കോളജ്), സജി പാലത്തടത്തില്‍ മാഞ്ഞൂര്‍ (കെടിഡിസി, വൈക്കം).

Read more

ചാമക്കാല : സിസ്റ്റര്‍ ജരാര്‍ദ് എസ്.വി.എം Live Funeral Telecast Available

ചാമക്കാല : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ജരാര്‍ദ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (19-9-17) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല  വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. പരേത മാന്നാനം വടക പരേതരായ ലൂക്കാച്ചന്‍ ഏലിയാമ്മ ദമ്പതികളുടെ മകളാണ്. കിടങ്ങൂര്‍, പുന്നത്തുറ, കുമരകം, പേരൂര്‍, മാറിക, മ്രാല, ബി.സി.എം ഹോസ്റ്റല്‍, താമരക്കാട്, ആര്‍പ്പുക്കര, ചുങ്കം, കണ്ണങ്കര, റാന്നി, പറമ്പന്‍ച്ചേരി, ഉഴവൂര്‍ ഹോസ്റ്റല്‍, പാച്ചിറ, ഒളശ്ശ, കട്ടച്ചിറ, മാഞ്ഞൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌നേഹ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ : സൈമണ്‍, തോമസ്, ലൂക്കോസ്, മോളി, പരേതനായ ജോസഫ് (കൊച്ചേട്ടന്‍), ഫാ.ജോജി വടകര (അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ ബനിന്‍), സഹോദര പുത്രനും, സിസ്റ്റര്‍ ജോസഫീന എസ്.വി.എം സഹോദര പുത്രിയുമാണ്

Read more

മാഞ്ഞൂര്‍ സൗത്ത്: പാറശ്ശേരില്‍ പി.റ്റി തോമസ് Live Funeral Telecast Available

മാഞ്ഞൂര്‍ സൗത്ത്: പാറശ്ശേരില്‍ പി.റ്റി തോമസ്(81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(18/09/17) ഉച്ചകഴിഞ്ഞ് 3.30ന് മകുടാലയം സെന്റ്. തേരേസസ് പള്ളിയില്‍. ഭാര്യ അമ്മിണി രാമമംഗലം പല്ലാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിബു, സാബു, അലക്‌സ്. മരുമക്കള്‍: ജെസി തേക്കുംകാട്ടില്‍ കിടങ്ങൂര്‍, മിനി പറങ്ങനാട്ട് തെങ്ങണ, മെര്‍ലിന്‍ മരിയഭവന്‍ പാലക്കാട്.

Read more

ഇരവിമംഗലം: പാലച്ചുവട്ടില്‍ (ചെമ്പന്നി പുത്തന്‍പുര) അന്നമ്മ Live Funeral Telecast Available

ഇരവിമംഗലം:പാലച്ചുവട്ടില്‍ (ചെമ്പന്നി പുത്തന്‍പുര) അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ(16/09/17) ഉച്ചകഴിഞ്ഞ്‌ 2.30നു സഹോദരപുത്രന്‍ മാത്യു പാലച്ചുവട്ടിലിന്റെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. സഹോദരങ്ങള്‍: അബ്രഹാം മാത്യു, മേരി(കല്‍ക്കണ്ടി, അട്ടപ്പാടി), പരേതയായ ഏലിക്കുട്ടി(കൈപ്പുഴ). സി. ആന്‍ മരിയ SVM (സ്വര്‍ഗറാണി ബാഗ്ലൂര്‍), സി. ഷാര്‍ലി SVM കിടങ്ങൂര്‍ ഇരുവരും സഹോദരപുത്രിമാര്‍.

Read more

കൈപ്പുഴ; മുകളേല്‍ എം.സി. ജോസഫ് Live Funeral Telecast Available.

കൈപ്പുഴ; മുകളേല്‍ റിട്ട. അധ്യാപകന്‍ എം.സി. ജോസഫ് (95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (18.09.2017) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ്. ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ അന്നമ്മ പേരൂര്‍ പളളിമറ്റത്തില്‍ കുടുംബാംഗമാണ്.മക്കള്‍; ജയ്‌മോന്‍ (K S F E മാനേജര്‍), ജിജു (അയര്‍ലന്‍ഡ്), ജിനോ (കാനഡ).മരുമക്കള്‍; ജോമി പൂതംപാറ ചെറുകര, ഷിജി കുഴികണ്ടത്തില്‍ ഇരവിമംഗലം, ദീപ ചുങ്കത്തറ എസ്.എച്ച് മൗണ്ട്.

Copyrights@2016.