europe live Broadcasting

UKKCA ലിവർ പൂൾ യൂണിറ്റിന് പുതുനേതൃത്വം

UKKCA ലിവർ പൂൾ യൂണിറ്റിന് പുതുനേതൃത്വം 
ലിവർ പൂൾ : UKKCA യൂടെ കരുത്തുറ്റ യൂണിറ്റുകളിൽ ഒന്നായ ലിവർ പൂള് യൂണിറ്റിന് അടുത്ത രണ്ട്  വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 
താഴെപറയുന്നവർ UKKCA ലിവർ പൂൾ യൂണിറ്റിനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കും 
President- Thomas John Varikartu
Vice president - Mersey Thomas
Secretary- Saju Lukose Panaparambil
Joint Secretary- Joby Joseph
Treasurer - Biju Abraham
Nambanathel
Joint Treasurer- Baby Abraham kaithathottiyil
Regional Rep - Joby Kurian
Programe coordinator- Priyanka Roji & Jean Jojo
Women"s Rep - Shaiby Cyriac & Alice Baby

ലിവർ പൂൾ : UKKCA യൂടെ കരുത്തുറ്റ യൂണിറ്റുകളിൽ ഒന്നായ ലിവർ പൂള് യൂണിറ്റിന് അടുത്ത രണ്ട്  വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 

താഴെപറയുന്നവർ UKKCA ലിവർ പൂൾ യൂണിറ്റിനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കും 

President- Thomas John Varikartu

Vice president - Mersey Thomas

Secretary- Saju Lukose Panaparambil

Joint Secretary- Joby Joseph

Treasurer - Biju Abraham Nambanathel

Joint Treasurer- Baby Abraham kaithathottiyil

Regional Rep - Joby Kurian

Programe coordinator- Priyanka Roji & Jean Jojo

Women"s Rep - Shaiby Cyriac & Alice Baby

Read more

UKKCA ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി തിളക്കത്തില്‍

UKKCA യുടെ ഏറ്റും നല്ല യൂണിറ്റായ ബര്‍മിംഗ്ഹാം യൂണിറ്റ് ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.2002 ല്‍ തുടക്കം കുറിച്ച BKCA ഇക്കഴിഞ്ഞ നവംബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡിസംബര്‍ 9-ാം തീയതി UKKCA കമ്മൂണിറ്റി സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക. ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.കെ യിലെ എല്ലാ സംഗീത പ്രേമികളായ ക്‌നാനായക്കാര്‍ക്കുമായി ഭക്തിഗാന മത്സരവും സംഘടിപ്പിക്കുന്നു.ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും ട്രോഫിയും വിജയികളെ കാത്തിരിക്കുന്നു.തുടര്‍ന്ന് വി.കുര്‍ബാന, ക്രിസ്റ്റല്‍ ജൂബിലി സുവിനിയര്‍ പ്രകാശനം, ലൈവ് ഓര്‍കസ്ട്രാ, വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും " വരുവിന്‍ മത്സരങ്ങളില്‍ വിജയികളാകു ആഘോഷങ്ങളില്‍ പങ്കുചേരു"  എന്ന് BKCA കമ്മറ്റി എല്ലാവരെയും ആഹുവാനം ചെയ്യുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷ പരിപാടികള്‍ക്ക് കമ്മിറ്റി മെമ്പര്‍മാരായ ജെസിന്‍ ജോണ്‍, റ്റിസി ബിജു, അജേഷ് കടുതോടി, അബിലാഷ് മേലേപ്പറമ്പില്‍, ജോസ് എബ്രഹാം, സിബി ജോസഫ്,ലിറ്റി ജിജോ,ബീനാ ബെന്നി, ജോഷി പുളികൂട്ടില്‍, സുനില്‍ കുന്നിറിക്കല്‍, ബിന്ധു തോമസ്.എന്നിവര്‍ നേതൃത്വം വഹിക്കും.
തിളക്കത്തില്‍

മിഡില്‍സ്ബറോയില്‍ അന്തരിച്ച ബെന്നി മാത്യൂവിന് ഡിസംബര്‍ 15 വെള്ളിയാഴ്ച മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കും

മിഡില്‍സ്ബറോയില്‍ അന്തരിച്ച ബെന്നി മാത്യൂവിന് ഡിസംബര്‍ 15 വെള്ളിയാഴ്ച മലയാളി സമൂഹം കണ്ണീരോടെ വിട നല്‍കും
മിഡില്‍സ്ബറോ :യു.കെ. മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അന്തരിച്ച മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) വിന് ഡിസംബര്‍ 15 ന് വെള്ളിയാഴ്ച മലയാളി സമൂഹം വിട നല്‍കും. വെള്ളിയാഴ്ച രാവിലെ പത്തിന് സ്‌റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ അന്ത്യ ശുശ്രുഷകള്‍ ആരംഭിക്കും. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലായരിക്കും ശുശ്രൂഷകള്‍.ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. സജി തോട്ടത്തില്‍, മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.സിറില്‍ ഇടമന തുടങ്ങിയവര്‍ ശുശ്രുഷകളില്‍ സഹകാര്‍മികരായിരിക്കും. ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാജ്ഞലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രുഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ ബെന്നിക്ക് അന്ത്യകര്‍മങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം.
കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നുഅദ്ദേഹം. ബെന്നിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അമേരിക്കയിലുള്ള സഹോദരനും നാട്ടില്‍ നിന്നും ഓസ്‌ട്രേലിയായില്‍ നിന്നും ബന്ധുക്കളും സംസ്‌കാര ശുശ്രുഷകളില്‍ പങ്കെടുക്കാനായി എത്തും.
ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം ,മക്കള്‍ സ്റ്റെഫിനി , ബോണി.
NB: 1.സംസ്‌കാര ശുശ്രുഷകള്‍ക്‌ പങ്കെടുക്കുന്നവർ ദയവായി പുഷ്പചക്രങ്ങൾക്ക് പകരം Macmillan and stoke Association UK charitty. ഫണ്ടിനുവേണ്ടിയുള്ള ബോക്സിൽ പണം നൽകുക... 
2.സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ സ്ഥലപരിമിതി കണക്കാക്കി ഞങ്ങളോട് സഹകരിക്കണമെന്ന് കുടുംബങ്ങൾ അറിയിക്കുന്നു....
സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St.Bede"s Chatholic Church.
Bishopton Road
Stockton-on-Tees 
TS18 4PA
Interement:
Durham Road Cemetry
165 Durham Road 
Stockton-on-Tees 
TS19 0PU

UKKCA ഈസ്റ്റ് ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം

UKKCA  ഈസ്റ്റ് ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന് പുതിയ നേതൃത്വം 
ഈസ്റ്റ് ലണ്ടൻ : UKKCA  ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു . താഴെ പറയുന്നവരാണ് ഈ യൂണിറ്റിനെ അടുത്ത രണ്ടുവര്ഷത്തേക്ക് നയിക്കുന്നത്. 
പ്രസിഡന്റ് - ബാബു തോമസ് 
വൈസ് പ്രെസിഡന്റ് - ഷൈനി ഫ്രാൻസിസ് 
സെക്രട്ടറി  - ഷിന്ടോ കെ ജോൺ 
ജോ സെക്രട്ടറി  ടോമി തോമസ് 
ട്രഷർ - അജു മാത്യു 
ജോ ട്രഷർ  - സീലിയ സാബു 
LKCA  REP - സാജൻ പടിക്കമാലിൽ , ഷാജി പൂത്തറ 

UKKCA സ്വാൻസിയ ക്നാനായ അസ്സോസിയേഷന് പുതിയ നേതൃത്വം

UKKCA  സ്വാൻസിയ ക്നാനായ  അസ്സോസിയേഷന് പുതിയ നേതൃത്വം 
സ്വാൻസിയ :  ക്നാനായ കത്തോലിക്ക  അസ്സോസിയേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ തങ്കച്ചൻ കനകാലയത്തിന്റെ ആദ്യക്ഷതയിൽ ചേർന്ന യൗഗത്തിൽ താഴെപറയുന്നവരെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .
പ്രസിഡന്റ് - സജിമോൻ സ്റ്റീഫൻ മലേമുണ്ടക്കൽ 
വൈ പ്രസിഡന്റ് - സജി ജോൺ തടത്തിൽ 
സെക്രട്ടറി - ജിജു ഫിലിപ്പ് നിരപ്പിൽ 
ജോ സെക്രട്ടറി - സജി ജോൺ മലേമുണ്ടാക്കൽ  
ട്രഷർ  - ബൈജു ജേക്കബ് പള്ളിപ്പറമ്പിൽ 
ജോ ട്രഷർ - ഷൈനി ബിജു 
അഡ്വൈസർ  ; തങ്കച്ചൻ കനകാലയം 

ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ ക്രിസ്മസ് സെലിബ്രേഷനും വാർഷിക പൊതു യോഗവും ഉജ്വലമായി

 ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ ക്രിസ്മസ് സെലിബ്രേഷനും വാർഷിക പൊതു യോഗവും ഡിസംബർ 2 നു ഹാർലോയിൽ വച്ച് നടന്നു. പുതുതായീ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് പ്രെസിഡന്റുമാർ ചേർന്ന് തിരി തെളിച്ചു പരിപാടികൾ ആരംഭിച്ചു.

 തുടർന്ന് നടന്ന ആവേശകരമായ കരോൾ സോങ് മത്സാരാതിൽ ബാസിൽഡണ് യൂണിറ്റ് വിജയികളായീ. സ്റ്റിവിനേജ് യൂണിറ്റ് 2nd പ്രസും നേടി ഈ വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ലണ്ടൺ യൂണിറ്റ് നിലനിർത്തി . പ്രസിഡന്റ് മധു മാത്യു അധ്യക്ഷനായ പൊതുയോഗത്തിൽ , സെക്രട്ടറി ഫ്രാൻസിസ് മച്ചാനിക്കൽ വാർഷിക റിപ്പോർട്ടും, സാലു എബ്രഹാം ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.

LKCYL പ്രസിഡന്റ് ജെസോ മാത്യു, ക്നാനായ ചാപ്ലയിൻ Fr മാത്യു കാട്ടിയാങ്കൽ എന്നിവർ ആശംസ അറിയിച്ചു.
12/4/17, 3:27:26 PM: Sajan  Padickamalil: Lkcyl സെക്രട്ടറി മാത്യു എബ്രഹാം kcyl റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മതസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാദർ മാത്യു കട്ടിയാങ്കൽ വിതരണം ചെയ്തു.സ്റ്റിവിനേജ് യുണിറ്റിന്റെ ചെണ്ടമേളം വളരെ ഹരം കൊള്ളിച്ചു.

റെഡിച്ച് ക്നാനായ കൂടാരയോഗം അവതരിപ്പിച്ച നാടകം തൊമ്മന്റെ മക്കൾ പ്രേക്ഷക ശ്രദ്ധ നേടീ.
വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ മികച്ചു നിന്നു.
മുൻ വർഷങ്ങളെ  ജനപക്കാളിത്തം കൊണ്ട് ഈ വർഷത്തെ പരിപാടി വളരെ ശ്രദ്ധേയം ആയിരുന്നു എന്നതും ശ്രേദ്ധേയമായി

Read more

UKKCA - എഡിൻബോറോ ക്നാനായ അസോസിയേഷന് നവ നേതൃത്വം

എഡിൻബോറോ ക്നാനായ അസോസിയേഷന് നവ നേതൃത്വം 
എഡിൻബോറോ ; UKKCA എഡിൻബോറോ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ ടിജോ മറ്റത്തിന്റെ  അദ്യക്ഷതയിൽ ചേര്ന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. 
പ്രസിഡന്റ് - ജോജോ മേലേടം , വൈസ് പ്രസിഡന്റ്  മിനി റ്റോമി , സെക്രട്ടറി  ജോസ് മുളവേലിപ്പുറം , ജോ സെക്രട്ടറി ഷൈനി ജോമി , ട്രഷർ ബിബു പൂവെള്ളി മഠത്തിൽ , ജോ ; ട്രഷറർ  ജിം പഴുക്കായിൽ എന്നവരാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ . 
റജി എബ്രഹാം വാർഷിക റിപ്പോർട്ടും റജി ഫിലിപ്പ് വാർഷിക കണക്കും അവതരിപ്പിച്ചു.സ്‌നേഹവിരുന്നോടെ സമാപിച്ച പൊതുയോഗത്തിനു തങ്കച്ചൻ കൊച്ചാപ്പള്ളി സ്വാഗതവും ബിൻസി ബിജു നന്ദിയും അർപ്പിച്ചു 

പുതിയ ഭാരവാഹികൾക്ക് ക്നാനായ വോയിസ് UK ടീമിന്റെ ആശംസകൾ 

Read more

ലണ്ടൻ ക്നാനായ റീജിയണ് പുതിയ നേതൃത്വം - മാത്യു വല്ലൂത്തറ പ്രസിഡന്റ്

ലണ്ടൻ ക്നാനായ റീജിയണ് പുതിയ നേതൃത്വം - മാത്യു വല്ലൂത്തറ പ്രസിഡന്റ് 
ലണ്ടൺ : UKKCA യൂടെ ഏറ്റവും മികച്ച റീജിയൺ ലണ്ടൺ ക്നാനായ റീജിയണ് (LKCA) പുതിയ നേതൃത്വം. ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . 
പ്രസിഡന്റ് ആയി മാത്യു വല്ലൂത്തറ , സെക്രട്ടറി സാജൻ പടിക്കമാലി (മുൻ UKKCA ഭാരവാഹി) ട്രഷർ  ജോർജ് ജോസഫ് കാഞ്ഞിരത്തിങ്കൽ , 
നിലവിലെ പ്രസിഡന്റ് മധു പുല്ലാട്ട്കാലയിൽ അദ്യക്ഷത വഹിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് . പുതിയ ഭാരവാഹികളാക്കു ഫാ ബേബി കാട്ടിയാങ്കൽ എല്ലാവിധ പ്രവർത്തന ആശംസകളും നേർന്നു. 

ലണ്ടൺ : UKKCA യൂടെ ഏറ്റവും മികച്ച റീജിയൺ ലണ്ടൺ ക്നാനായ റീജിയണ് (LKCA) പുതിയ നേതൃത്വം. ഇന്ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . 

പ്രസിഡന്റ് ആയി മാത്യു വല്ലൂത്തറ , സെക്രട്ടറി സാജൻ പടിക്കമാലി (മുൻ UKKCA ഭാരവാഹി) ട്രഷർ  ജോർജ് ജോസഫ് കാഞ്ഞിരത്തിങ്കൽ , മിനി സൈമൺ വൈസ് പ്രസിഡന്റ് , റെനി ഇല്ലിക്കാട്ടിൽ ജോയിന്റ് സെക്രെട്ടറി ,ജോബി ജോയിന്റ് ട്രഷർ , മധു മാത്യു ഫ്രാൻസിസ് സൈമൺ എന്നിവരെ അഡ്വൈസർമാരായി തെരെങ്ങെടുത്തു 

നിലവിലെ പ്രസിഡന്റ് മധു പുല്ലാട്ട്കാലയിൽ അദ്യക്ഷത വഹിച്ച യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് . പുതിയ ഭാരവാഹികളാക്കു ഫാ ബേബി കാട്ടിയാങ്കൽ എല്ലാവിധ പ്രവർത്തന ആശംസകളും നേർന്നു. 

Read more

ലണ്ടൺ ക്നാനായ റീജിയൺ വാർഷികവും കരോൾ ഗാന മത്സരവും Live on KnanayaVoice

ലണ്ടൺ ക്നാനായ റീജിയൺ വാർഷികവും കരോൾ ഗാന മത്സരവും ആരംഭിച്ചു 
ലണ്ടൺ : UKKCA ലണ്ടൻ റീജിയൺ (LKCA) യുടെ വാർഷികവും, കരോൾ ഗാന മത്സരവും വി: കുർബാനയും , കലാസന്ധ്യയും ഇന്ന് ശനിയാഴ്ച ആരംഭിച്ചു. കരോൾ ഗാന മത്സരവും വി : കുർബാനയും തൽസമയം ക്നാനായ വോയിസിൽ കാണാം 

മെൽബൺ(KCYL) ത്രിദിന ക്യാമ്പ് ത്രൈവ് ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്" വിജയകരമായി

ആവേശത്തിരയുണർത്തി മെൽബൺ കെ.സി.വൈ.എൽ ത്രിദിന ക്യാമ്പ് "ത്രൈവ് ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്"
മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (KCYL) നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന ക്യാമ്പ് ത്രൈവ് ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്" വിജയകരമായി പരിസമാപിച്ചു.
അല്ലമ്പീ ക്യാമ്പ് സെന്ററിൽ വെച്ച് നവംബർ 24, 25, 26 തീയതികളിൽ നടത്തപ്പെട്ട ഈ ക്നാനായ യുവജന കൂട്ടായ്മ മെൽബണിലെ ക്നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും ഫ്രണ്ട്ഷിപ്പും ഊട്ടിഉറപ്പിക്കുന്നതിന് വളരെയധികം സഹായകമായി.
വിവിധതരം പ്രോഗ്രാമുകളാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരുന്നത്. മേരി മാത്യു, സൂസി മാത്യു, ലിജോ ജോർജ്, സോജി അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജ്ഞാനപ്രദമായ വിവിധ തരം ക്ലാസുകൾ, സിജു അലക്സ് വടക്കേക്കരയുടെ നേതൃത്വത്തിൽ വിവിധതരം കളികൾ, ബില്ലി കാർട്ട്, ട്രെഷർ ഹണ്ട്, ക്യാമ്പ് ഫയർ എന്നിവയായിരുന്നു പ്രധാന പ്രോഗ്രാമുകൾ. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റ സാന്നിധ്യവും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബ്ബാനയും ഈ ക്യാമ്പിന് ആത്‌മീയ ഉണർവ് നൽകി.
ബെസ്ററ് മെയിൽ ക്യാമ്പർ ആയി ഷോൺ പത്തുപറയും ബെസ്ററ് ഫിമെയിൽ ക്യാമ്പർ ആയി ജോവിറ്റ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
മെൽബണിലെ ക്നാനായ യുവജനങ്ങൾക്ക്‌ ആഘോഷവും ആവേശവും ആയിത്തീർന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയൽ ജോസഫ് (പ്രസിഡന്റ്) ഡെൻസിൽ ഡൊമിനിക് (സെക്രട്ടറി) ജോയൽ ജിജിമോൻ, ജെറിൻ എലിസബത്ത്, ജോ മത്തായി KCYL ഡയറക്ടർസ് അനൂപ് ജോസഫ്, സോജി അലൻ എന്നിവരെയും മറ്റെല്ലാ വോളന്റീർസിനെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (KCYL) നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന ക്യാമ്പ് ത്രൈവ് ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്" വിജയകരമായി പരിസമാപിച്ചു.അല്ലമ്പീ ക്യാമ്പ് സെന്ററിൽ വെച്ച് നവംബർ 24, 25, 26 തീയതികളിൽ നടത്തപ്പെട്ട ഈ ക്നാനായ യുവജന കൂട്ടായ്മ മെൽബണിലെ ക്നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും ഫ്രണ്ട്ഷിപ്പും ഊട്ടിഉറപ്പിക്കുന്നതിന് വളരെയധികം സഹായകമായി.വിവിധതരം പ്രോഗ്രാമുകളാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരുന്നത്. മേരി മാത്യു, സൂസി മാത്യു, ലിജോ ജോർജ്, സോജി അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജ്ഞാനപ്രദമായ വിവിധ തരം ക്ലാസുകൾ, സിജു അലക്സ് വടക്കേക്കരയുടെ നേതൃത്വത്തിൽ വിവിധതരം കളികൾ, ബില്ലി കാർട്ട്, ട്രെഷർ ഹണ്ട്, ക്യാമ്പ് ഫയർ എന്നിവയായിരുന്നു പ്രധാന പ്രോഗ്രാമുകൾ. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റ സാന്നിധ്യവും അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബ്ബാനയും ഈ ക്യാമ്പിന് ആത്‌മീയ ഉണർവ് നൽകി.

ബെസ്ററ് മെയിൽ ക്യാമ്പർ ആയി ഷോൺ പത്തുപറയും ബെസ്ററ് ഫിമെയിൽ ക്യാമ്പർ ആയി ജോവിറ്റ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.മെൽബണിലെ ക്നാനായ യുവജനങ്ങൾക്ക്‌ ആഘോഷവും ആവേശവും ആയിത്തീർന്ന ഈ ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയൽ ജോസഫ് (പ്രസിഡന്റ്) ഡെൻസിൽ ഡൊമിനിക് (സെക്രട്ടറി) ജോയൽ ജിജിമോൻ, ജെറിൻ എലിസബത്ത്, ജോ മത്തായി KCYL ഡയറക്ടർസ് അനൂപ് ജോസഫ്, സോജി അലൻ എന്നിവരെയും മറ്റെല്ലാ വോളന്റീർസിനെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

Read more

ലണ്ടൺ ക്നാനായ അസോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങളും , പൊതുയോഗവും , കരോൾ ഗാന മത്സരവും ശനിയാഴ്‌ച .

ലണ്ടൺ ക്നാനായ  അസോസിയേഷന്റെ ക്രിസ്ത്മസ് ആഘോഷങ്ങളും , പൊതുയോഗവും , കരോൾ ഗാന മത്സരവും ശനിയാഴ്‌ച .
ലണ്ടൺ : ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (LKCA) ക്രിസ്തുമസ് ആഷോഷങ്ങളും , കരോൾ ഗാന മത്സരങ്ങളും , പൊതുയോഗവും , കലാസന്ധ്യയും ശനിയാഴ്ച രാവിലെ 10 :30ന് ആരംഭിക്കും. ഉച്ചകഴിഞ്ഞു 2 ;30 ന് വി ; കുർബാന ഫാ ബേബി കാട്ടിയാങ്കൽ അർപ്പിക്കും. വൈകുന്നേരം തൊമ്മന്റെ സ്വാപ്നങ്ങൾ എന്ന നാടകവും ഉണ്ടായിരിക്കും , വിശദമായ പ്രോഗ്രാം ലിസ്റ്റ് താഴെ ചേർക്കുന്നു .

ലണ്ടൺ : ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (LKCA) ക്രിസ്തുമസ് ആഷോഷങ്ങളും , കരോൾ ഗാന മത്സരങ്ങളും , പൊതുയോഗവും , കലാസന്ധ്യയും ശനിയാഴ്ച രാവിലെ 10 :30ന് ആരംഭിക്കും. ഉച്ചകഴിഞ്ഞു 2 ;30 ന് വി ; കുർബാന ഫാ ബേബി കാട്ടിയാങ്കൽ അർപ്പിക്കും. വൈകുന്നേരം തൊമ്മന്റെ സ്വാപ്നങ്ങൾ എന്ന നാടകവും ഉണ്ടായിരിക്കും ,

ഇക്കുറി ലണ്ടൻ റീജിയൺ ഭാരവാഹികൾ അഭിമാന നേട്ടം കൊയ്താണ് തങ്ങളുടെ ഭരണ കാലഘട്ടം അവസാനിപ്പിക്കുന്നത്. UKKCA യുടെ ഏറ്റവും മികച്ച റീജിയൺ ആയി ലണ്ടൻ റീജിയനെ ഉയർത്താൻ സാധിച്ചു എന്നതാണ് മധുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ഏറ്റവും വലിയ പ്രേത്യേകത. അതിനായി പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും ക്നാനായവോയിസ് യു കെ ടീമിന്റെ ആശംസകൾ 

വിശദമായ പ്രോഗ്രാം ലിസ്റ്റ് താഴെ ചേർക്കുന്നു .

London Knanaya Catholic Association (LKCA)
Christmas Programme & General Body Meeting
Venue: Our Lady of Fatima Hall, Howard Way Harlow, CM20 2NS

Programme Schedule on 2 nd December 2017
10:30    Programme inauguration by the Presidents of the LKCA Units
10:40    Carol Song Competition
  Basildon & Southend
  East London
  Harlow
  Stevenage
  NW London
11:40  AGM
12:40  Lunch
13:40  Election for New LKCA office bearers
14:30  Holy Mass
16:30  Tea
16:40  Thommante Swopnangal"’, Social Drama by Redditch
​ Knanaya  Koodarayogam (UKKCA Birmingham Unit).
​17:40  Cultural programmes by unit members
18:40  Prize distribution
18:50  Vote of thanks
19:00  Dinner
Read more

UK ക്നാനായ തറവാട് മാഞ്ചസ്റ്റർന് പുതിയ നേതൃത്വം

മാഞ്ചസ്റ്റർ : UKKCA യൂടെ അംഗബലം കൊണ്ട് ഏറ്റവും മുന്നിട്ട് നിൽക്കുന്ന യൂണിറ്റായ UKKCA മാഞ്ചസ്റ്റർ യൂണിറ്റിന് അടുത്ത രണ്ട് വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിലെ ക്നാനായ തറവാടായ മാഞ്ചസ്റ്ററിനെ താഴെപറയുന്നവർ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കും. 
പ്രസിഡന്റ്                   - ജിജി കൊച്ചുപറമ്പിൽ (കുറുമുള്ളൂർ) 
സെക്രട്ടറി                       -  ജിജോ കിഴക്കേക്കാട്ടിൽ 
ട്രഷർ                               - റ്റോമി തോമസ് 
വൈസ് പ്രസിഡന്റ്    - സുനു ഷാജി 
ജോ സെക്രട്ടറി               - ഷാജി മാത്യു 
ജോ ട്രഷർ                       - റോയി മാത്യു 
കഴിഞ്ഞ കാലഘട്ടത്തിൽ സംഘടനയെ നയിച്ച സാജൻ ഈഴറത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പുതിയ ഭാരവാഹികളാക്ക് എല്ലാ വിധ ആശംസകളും നേർന്നു. 

റെജി മഠത്തിലേട്ട് , തോമസ് ജോൺ എന്നിവരെ അഡ്വൈസർ ആയി തെരെഞ്ഞെടുത്തു.

കഴിഞ്ഞ കാലഘട്ടത്തിൽ സംഘടനയെ നയിച്ച സാജൻ ഈഴറത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പുതിയ ഭാരവാഹികളാക്ക് എല്ലാ വിധ ആശംസകളും നേർന്നു. 

Read more

UKKCA ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന്

UKKCA ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന് 
ബെർമിങ്ങ്ഹാം : UKKCA ഏറ്റവും മികച്ച യൂണിറ്റും UKKCA കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ഓവർ ഓൾ കിരീടം ചൂടിയ ബെർമിങ്ങ്ഹാം യൂണിറ്റിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ ഡിസംബർ 9 ന്  ക്നാനായ കത്തോലിക്ക സെന്ററിൽ നടത്തപ്പെടുന്നു. നിലവിലുള്ള ഭാരവാഹികളുടെ കാലാവധി അവസാനിക്കുകയും ബെർമിങ്ങ്ഹാം യൂണിറ്റിനെ UKKCA യുടെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചതിലുള്ള ചാരിതാർഥ്യത്തിൽ കാലാവധി പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു എന്ന് പ്രസിഡന്റ് ജസ്റ്റിൻ ജോൺ ക്നാനായ വോയിസിനോട് പറഞ്ഞു . 
ഡിസംബർ 9ന് ശനിയാഴ്ച ക്നാനായ സെന്ററിൽ ബെർമിങ്ങ്ഹാം യൂണിറ്റിലെ മുഴുവൻ അംഗങ്ങളുടെയും സാനിദ്ധ്യം സാദരം ക്ഷണിക്കുന്നതായി ഭാരവാഹികളായ പ്രെസിഡന്റ്റ് ജെസ്സിന് ജോൺ , സെക്രട്ടറി അജീഷ് കടുതോടിയിൽ , ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ,വൈസ് പ്രസിഡന്റ് റ്റിസി ബിജു , ജോയിന്റ് ട്രഷർ ജോസ് എബ്രഹാം എന്നിവർ അറിയിച്ചു . 

വൂസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

യൂ.കെ: വൂസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വമായി. റെജി എബ്രഹാം പ്രസിഡന്റായും, ലൂക്കോസ് മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

യൂ കെ കെ സി എ യിലെ പ്രമുഖ യൂണിറ്റുകളിൽ ഒന്നായ വൂസ്റ്റർ ക്നാനായ അസ്സോസിയേഷൻ്റെ 2018 – 2019 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റെജി ഏബ്രഹാം കൊടിഞ്ഞൂർ പ്രസിഡന്റായും, മിനു ഫിലിപ്പ് പതിയിൽ വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ, ജോയിന്റ് സെക്രട്ടറി ജാസ്‌മിൻ തോമസ് വരവുകാലയിൽ, ട്രഷറർ ബെന്നി ജേക്കബ് ആശാരിപ്പറമ്പിൽ, ജോയിൻറ് ട്രെഷറർ ജോഷി ജെയിംസ് പുത്തൻപുരക്കൽ എന്നിവർ ചേർന്ന് അസോസിയേഷനെ 2018 – 2019 വർഷം നയിക്കും.

Read more

നീണ്ടൂരിന്റ പുളകമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും,ഫാ.സിറിയക് മറ്റത്തിലിനും യു.കെ.കെ.സി.എ അവാര്‍ഡ്.

നീണ്ടൂരിന്റ പുളകമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും, ഫാ.സിറിയക് മറ്റത്തിലിനും യു.കെ.കെ.സി.എ അവാര്‍ഡ്.
കോട്ടയം അതിരൂപതയുടെ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന് യു കെ കെ സി എ യുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തന അവാര്‍ഡും, യു കെ കെ സി എ യുടെ ജന്മത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും മുഖ്യ പങ്കു വഹിച്ച നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളി വികാരി ഫാ.സിറിയക് മറ്റത്തിലിന് കമ്മിറ്റ്‌മെന്റ് അവാര്‍ഡും യു കെ.കെ സി എ പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ബിജു നെടുംത്തുരുത്തിപുത്തന്‍പുരയില്‍, ട്രഷര്‍ ബാബു തോട്ടം എന്നിവര്‍ നാട്ടിലെത്തി അറുനൂറ്റിമംഗലത്തു നടക്കുന്ന കെ.സി.വൈ.എല്‍ ന്റെ പ്രോഗ്രാമില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എന്ന് യു കെ കെ സി എ ഭാരവാഹികള്‍ ക്‌നാനായവോയ്‌സിനെ അറിയിച്ചു.

കോട്ടയം അതിരൂപതയുടെ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന് യു കെ കെ സി എ യുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തന അവാര്‍ഡും, യു കെ കെ സി എ യുടെ ജന്മത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും മുഖ്യ പങ്കു വഹിച്ച നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളി വികാരി ഫാ.സിറിയക് മറ്റത്തിലിന് കമ്മിറ്റ്‌മെന്റ് അവാര്‍ഡും യു കെ.കെ സി എ പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംത്തുരുത്തിപുത്തന്‍പുരയില്‍, ട്രഷര്‍ ബാബു തോട്ടം എന്നിവര്‍ നാട്ടിലെത്തി അറുനൂറ്റിമംഗലത്തു നടക്കുന്ന കെ.സി.വൈ.എല്‍ ന്റെ പ്രോഗ്രാമില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എന്ന് യു കെ കെ സി എ ഭാരവാഹികള്‍ ക്‌നാനായവോയ്‌സിനെ അറിയിച്ചു.

Read more

മരിയ സോജൻ , ജിഷ ബിനോയ് , സൈറ ജിജോ എന്നിവർ ക്നാനായ രത്നം അവാർഡ് കരസ്ഥമാക്കി .

മരിയ സോജൻ , ജിഷ ബിനോയ് , സൈറ ജിജോ എന്നിവർ ക്നാനായ രത്നം അവാർഡ് കരസ്ഥമാക്കി .
UKKCA യുടെ കലാമേളയിൽ  ഏറ്റവും ശ്രേദ്ധേയമായ മത്സരമായിരുന്നു ക്നാനായ രത്നം അവാർഡിന് അർഹരാകുക എന്നത്. 
12 -18 വയസ് വിഭാഗത്തിൽ ലിവർപൂൾ യൂണിറ്റിൽ നിന്നും എത്തിയ സോജൻ ടെസ്സി ദമ്പതികളുടെ പുത്രി മരിയ സോജൻ ക്നാനായ രത്നം അവാർഡിന് അർഹയായി . 
7 -12 വയസ് വിഭാഗത്തിൽ  ജിജോ ഉതുപ്പിന്റെയും, ബിര്‍മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ യൂണിറ്റ് അഡൈ്വസറും മുന്‍ യു.കെ. വുമണ്‍സ് ഫോറം അഡൈ്വസ് കമ്മറ്റി അംഗവുമായ ലിറ്റി ജിജോയുടെയും മകളായ സൈറ ജിജോ  ""ക്നാനായ  രത്‌നം കരസ്ഥമാക്കി.  
18 വയസിനു മുകളിലുള്ള വിഭാഗത്തിന് സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിൽ നിന്നുമുള്ള ജിഷ ബിനോയി ക്നാനായ രത്‌നം അവാർഡിന് അർഹയായി. 
മൂവർക്കും ക്നാനായ വോയിസ്  യു കെ ടീമിന്റെ അഭിനന്ദനങ്ങൾ .

UKKCA യുടെ മികച്ച യൂണിറ്റായി ബ്രിസ്റ്റോൾ യൂണിറ്റും

UKKCA യുടെ മികച്ച യൂണിറ്റായി ബ്രിസ്റ്റോൾ യൂണിറ്റും 
ബ്രിസ്റ്റോൾ : UKKCA യുടെ ഈ വർഷത്തെ ഏറ്റവും മികച്ച യൂണിറ്റായി ബ്രിസ്റ്റോൾ യൂണിറ്റും ബിർമിങ്ങാം യൂണിറ്റും പങ്കിട്ടെടുത്തു. പ്രവർത്തന മികവും ചിട്ടയായ പ്രവർത്തന രീതിയുമാണ് ബ്രിസ്റ്റോൾ യൂണിറ്റിനെ മികച്ച യൂണിറ്റാക്കിയത് . UKKCA  ജ സെക്രട്ടറി ജോസ്സി നെടുംതുരുത്തിപുത്തൻപുരയിൽ ബ്രിസ്റ്റോൾ യൂണിറ്റിനെ പ്രീതിധാനം ചെയ്യുന്നു എന്നത് ഈ വിജയത്തിന് തിളക്കമേറുന്നു. 

ബ്രിസ്റ്റോൾ യൂണിറ്റിനെ ഒന്നാമതെത്തിച്ച യൂണിറ്റ് ഭാരവാഹികൾ  സ്റ്റീഫൻ ജോസഫ് , ബിജു എബ്രഹാം , ബിനോയ് ജോസ് , മിനി സിറിൽ , ഈശ്വരപ്രസാദ്‌ ജോസഫ് , ഫ്രെയ്സൺ മുപ്രാപ്പള്ളിൽ എന്നിവർക്ക് ക്നാനായ വോയിസിന്റെ അഭിനന്ദനങ്ങൾ 

Read more

യു കെ സി സി എ ബെർമിങ്ങാം യൂണിറ്റ് ഭാരവാഹികൾക്ക് അഭിനന്ദന പ്രെവാഹം

യു കെ സി സി എ ബെർമിങ്ങാം യൂണിറ്റ്  ഭാരവാഹികൾക്ക് അഭിനന്ദന പ്രെവാഹം 
ബെർമിങ്ങാം: UKKCA ഇന്നലെ നടന്ന കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് എത്തിയ യു കെ സി സി എ ബെർമിങ്ങാം യൂണിറ്റിന്റെ ഭാരവാഹികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷമായി മാറി. ഒപ്പം ഏറ്റവും നല്ല യൂണിറ്റ് എന്ന ബഹുമതിയും ഭാരവാഹികൾക്കും അംഗങ്ങൾക്കും ഇരട്ടിമധുരം നൽകിയിരിക്കുകയാണ്, പ്രെസിഡന്റ്റ് ജെസ്സിന് ജോൺ , സെക്രട്ടറി അജീഷ് കടുതോടിയിൽ , ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ  തുടങ്ങിയവർ ആണ് ഈ യൂണിറ്റിനെ നയിക്കുന്നത് . ഇതേ യൂണിറ്റ് അംഗങ്ങളായ ukkca പ്രസിഡന്റ് ബിജു മടക്കക്കുഴി , മുൻ പ്രസിഡന്റ് ബെന്നി മാവേലിൽ എന്നിവർ ഏവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു . 

യു കെ സി സി എ ബെർമിങ്ങാം യൂണിറ്റ്  ഭാരവാഹികൾക്ക് അഭിനന്ദന പ്രെവാഹം 

ബെർമിങ്ങാം: UKKCA ഇന്നലെ നടന്ന കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാംസ്ഥാനത്ത് എത്തിയ യു കെ സി സി എ ബെർമിങ്ങാം യൂണിറ്റിന്റെ ഭാരവാഹികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷമായി മാറി. ഒപ്പം ഏറ്റവും നല്ല യൂണിറ്റ് എന്ന ബഹുമതിയും ഭാരവാഹികൾക്കും അംഗങ്ങൾക്കും ഇരട്ടിമധുരം നൽകിയിരിക്കുകയാണ്, പ്രെസിഡന്റ്റ് ജെസ്സിന് ജോൺ , സെക്രട്ടറി അജീഷ് കടുതോടിയിൽ , ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ,വൈസ് പ്രസിഡന്റ് റ്റിസി ബിജു , ജോയിന്റ് ട്രഷർ ജോസ് എബ്രഹാം  തുടങ്ങിയവർ ആണ് ഈ യൂണിറ്റിനെ നയിക്കുന്നത് . ഇതേ യൂണിറ്റ് അംഗങ്ങളായ ukkca പ്രസിഡന്റ് ബിജു മടക്കക്കുഴി , മുൻ പ്രസിഡന്റ് ബെന്നി മാവേലിൽ എന്നിവർ ഏവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു . 

Read more

യു കെ യിൽ സമ്മാന പെരുമഴ | Photos Available

യു കെ യിൽ സമ്മാന പെരുമഴ 
UKKCA അണിയിച്ചൊരുക്കിയ കലാമേളയിൽ സമ്മാനങ്ങളുടെ പെരുമഴ . 
യു കെ യിലെ മുഴുവൻ ക്നാനായ മക്കളും പങ്കെടുത്തു ഉത്സവമാക്കിയ അവാർഡ് നിശയും കലാമേളയും UKKCA യുടെ ഇപ്പോഴത്തെ ഭരണസമിതിക്ക് ഒര് പൊന്തൂവലായി മാറി. ആർത്തിരമ്പിയ യു കെ ക്നാനായ ജനതയുടെ ഈ ഉത്സവത്തിന്റെ ഫോട്ടോകൾ  ക്നാനായ വോയിസിൽ നിന്നും എല്ലാവര്ക്കും എടുക്കാവുന്നതാണ് .
 
UKKCA അണിയിച്ചൊരുക്കിയ കലാമേളയിൽ സമ്മാനങ്ങളുടെ പെരുമഴ . 

യു കെ യിലെ മുഴുവൻ ക്നാനായ മക്കളും പങ്കെടുത്തു ഉത്സവമാക്കിയ അവാർഡ് നിശയും കലാമേളയും UKKCA യുടെ ഇപ്പോഴത്തെ ഭരണസമിതിക്ക് ഒര് പൊന്തൂവലായി മാറി. ആർത്തിരമ്പിയ യു കെ ക്നാനായ ജനതയുടെ ഈ ഉത്സവത്തിന്റെ ഫോട്ടോകൾ  ക്നാനായ വോയിസിൽ നിന്നും എല്ലാവര്ക്കും എടുക്കാവുന്നതാണ് . If you need without water mark please email to news@knanayavoice.com

Read more

കലാമേളയിലെ കേമൻമാർ ബെർമിങ്ങാം തന്നെ. ബെർമിങ്ങാമിന് ഓവറോൾ കിരീടം | Photos available

യു കെ ക്നാനായ മക്കൾക്ക്  ആവേശമായി യു കെ കെ സി എ കലാമേള സമാപിച്ചപ്പോൾ ബിർമിങ്ഹാം യൂണിറ്റിന് നേട്ടങ്ങളുടെ പെരുമഴ. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് (85) കരസ്ഥമാക്കി  ഓവറോൾ ചാംപ്യൻഷിപ്പ്  ബെർമിംഗ്ഹാം യുണിറ്റ് കരസ്ഥമാക്കി.

Sing with MG Sreekumar  മത്സരത്തിൽ ബിർമിങ്ങാം യൂണിറ്റ് അംഗവും യു കെ കെ സി എ ട്രഷററുമായ ബാബു തോട്ടത്തിന്റെ ഭാര്യ സ്മിത തോട്ടം  വിജയിയായി . ജിജോ ഉതുപ്പിന്റെയും, ബിര്‍മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ യൂണിറ്റ് അഡൈ്വസറും മുന്‍ യു.കെ. വുമണ്‍സ് ഫോറം അഡൈ്വസ് കമ്മറ്റി അംഗവുമായ ലിറ്റി ജിജോയുടെയും മകളായ സൈറ ജിജോ  ""ക്നാനായ  രത്‌നം കരസ്ഥമാക്കി.  സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിൽ നിന്നുമുള്ള ജിഷ ബിനോയി ആയിരുന്നു സീനിയർ വിഭാഗത്തിൽ ക്നാനായ രത്‌നം. മരിയ സോജൻ ലിവർപൂൾ ജൂനിയർ വിഭാഗത്തിൽ ക്നാനായ രത്നം കരസ്ഥമാക്കി.

ആവേശം അലതല്ലിയ ക്നാനായ കേസരി ക്നാനായ മങ്ക മത്സരത്തിൽ ക്നാനായ കേസരിയായി ഹംബർ സൈഡ് യൂണിറ്റിൽ നിന്നുമുള്ള ജോഷി തോമസ് വിജയിച്ചു. ഹംബർ സൈഡ് യൂണിറ്റിന്റെ മുൻനിരയിൽ തന്നെ പ്രവൃത്തിക്കുന്ന ജോഷി പയ്യാവൂർ ടൗൺ പള്ളി ഇടവക ചെറുകരയിൽ തോമസ് എൽസമ്മ ദമ്പതികളുടെ പുത്രൻ ആണ് . ഭാര്യ റെൻസി മക്കൾ ജസ്റ്റിൻ , റീന , ജസ്വിൻ. ചെറിയ യുണിറ്റ് ആണെങ്കിലും വളരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹംബർ സൈഡ് യൂണിറ്റിന് അഭിമാനിക്കാവുന്ന നേട്ടമാണ് കൈവന്നിരിക്കുന്നത് . ക്നാനായ മങ്കയായി തിരഞ്ഞെടുക്കപെട്ട ജിനു അജേഷ് ബിർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറിയും കിടങ്ങൂർ കടുതോടിൽ കുടുംബാംഗവും ആയ അജേഷിന്റെ  ഭാര്യ ആണ്. ജിനു അജേഷ് കാരിത്താസ് ആശുപത്രിയിൽ നഴ്സിംഗ് പഠന കാലത്തു മിസ് കാരിത്താസ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് .   

മറ്റു മത്സര വിജയികൾ താഴെ പറയും വിധമാണ്

ബിർമിംഗ്ഹാം യൂണിറ്റിന് പുരാതനപ്പാട്ട്, നടവിളി എന്നിവയില്‍ ഒന്നാം സ്ഥാനം.        
ക്നാനായ കേസരി ഫസ്റ്റ് റണ്ണർ അപ്പ് : തോമസ് പാലകൻ ( ബിർമിങ്ഹാം യൂണിറ്റ് ), സെക്കന്റ് റണ്ണർഅപ്പ്: നിബു സിറിയക് ( കോവെന്ററി & വാർവിക്ക്ഷെയർ യൂണിറ്റ്).ക്നാനായ മങ്ക ഫസ്റ്റ് റണ്ണർ അപ്പ്: സുമ നിബു( കോവെന്ററി & വാർവിക്ക്ഷെയർ യൂണിറ്റ്), സെക്കന്റ് റണ്ണർ അപ്പ്: ദിവ്യ ജോബി( ലിവർപൂൾ യൂണിറ്റ്).Mrs .Congineality : ബിബിത ജോബി ( ലിവർപൂൾ യൂണിറ്റ് ), സലീന സജീവ്( നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ്) .Mrs Smile : ഷിബി സിറിയക് ( ലിവർപൂൾയൂണിറ്റ്).

Mr: Talent : ജോബി കുര്യൻ .Mr: Style : ഷിൻസൺ ( കോവെന്ററി യൂണിറ്റ്),
Mr:Elegant : ജോബി ജോസഫ് ( ലിവർപൂൾയൂണിറ്റ്).Mr:Congineality : തോമസുകുട്ടി ജോർജ് ( ലിവർപൂൾ യൂണിറ്റ്).   

 പ്രസിഡന്റ്  ജെസ്സിന്‍ ജോണ്‍, സെക്രട്ടറി  അജീഷ് കടുത്തോടില്‍,ട്രഷർ അഭിലാഷ് മയിലപ്പറമ്പിൽ  എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി യുടെ പ്രവർത്തന ശൈലികൊണ്ടാണ് ഏറ്റവും മികച്ച യുനിറ്റുനുള്ള പുരസ്കാരവും ബെർമിങ്ങ്ഹാം യൂണിറ്റ് കരസ്ഥമാക്കിയത്.     

Read more

Copyrights@2016.