europe live Broadcasting

UKKCA ലീഡ്സ് യൂണിറ്റിൽ പ്രവർത്തന ഉൽക്കാടനവും ,ക്രിസ്തുമസ് & പുതുവത്സരാഘോഷവും

[2:09 AM, 2/2/2018] Alex  Palliambil. Manchester : ലീഡ്സ് ക്നാനായ യൂണിറ്റിൽ പുതിയ 
ഭാരവാഹികളുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന ഉൽക്കാടനവും ,ക്രിസ്തുമസ് & പുതുവത്സരാഘോഷവും ഫെബ്രുവരി 
മൂന്നാം തീയതി സെയിന്റ്  നിക്കോളാസ്  ക്നാനായനഗറിൽ വച്ച് 
നടത്തുന്നതാണ് ..യൂണിറ്റ് പ്രസിഡന്റ് 
ജയൻ കൊച്ചുവീട്ടിൽ അധ്യക്ഷത 
വഹിക്കുന്ന യോഗത്തിന്റ ഉൽക്കാടനം  UKKCA ജോയിന്റ്  സെക്രട്ടറി സണ്ണി 
രാഗമാലികയും കൂടാതെ  ലീഡ്സ് യൂണിറ്റ്  ക്നാനായ കിഡ്സ്  ക്ലബിന്റ ഉൽക്കാടനം UKKCA ജോയിന്റ് ട്രെഷറർ ജെറി പായിക്കാട്ടു മ്യാലി യിലും നിർവഹിക്കുന്നതായിരിക്കും .. പ്രസ്തുത യോഗത്തിൽ യൂണിറ്റ്  സെക്രട്ടറി എബ്രഹാം വെളിയത്‌ രണ്ടുവർഷത്തേക്കുള്ള പ്രവർത്തന 
രൂപരേഖ അവതരിപ്പിക്കുന്നതാ യിരിക്കും ..സ്‌നേഹവിരുന്നും തുടർന്ന് 
നടക്കുന്ന മുതിർന്നവരുടെയും ,കുട്ടിക ളുടെയും നയനമനോഹരമായ കലാ പരിപാടിയോടുകൂടി യോഗം പര്യവസാനിക്കുന്നതുമായിരിക്കും ...
                 LKCA കമ്മിറ്റിക്കു വേണ്ടി 
പ്രോഗ്രാം കോർഡിനേറ്റർ അലക്സ് പള്ളിയമ്പിൽ ...
 ലീഡ്സ് ക്നാനായ യൂണിറ്റിൽ പുതിയ 

Read more

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി

🌹കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി🌹
ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, എന്നിവരെയും കൂടുതൽ വർഷത്തെ പ്രവർത്തി പരിജയം കണക്കിലെടുത്ത് കമ്മറ്റിയുടെ കോഡിനേറ്ററായി സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന് ഷോൺ ഷിബി മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 
ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം

ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. 

Read more

യു.കെ. യിൽ ഫെബ്രുവരി 3 ശനിയാഴ്ച മുത്തിയമ്മയുടെ തിരുനാളും പുറത്തു നമസ്കാരവും.

ബർമിംഗ്‌ഹാം :യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലെ സെന്റ് മൈക്കിൾ ചാപ്പലിൽ വച്ച് ഫെബ്രുവരി 3 ശനിയാഴ്ച ഒന്നരമണിക്ക് മുത്തിയമ്മയുടെ തിരുനാളും, പുറത്തു നമസ്കാരവും നടത്തപ്പെടുന്നു. ജപമാല യോടുകൂടെ തുടക്കം. വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുരയ്ക്കൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് മുത്തിയമ്മയുടെ രൂപം വെഞ്ചിരിപ്പ്, ആഘോഷമായ തിരുനാൾ കുർബാന, പുറത്തു നമസ്കാരം, വിശുദ്ധ കുർബാനയുടെ വാഴ്‌വ്, തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെടുന്നു.

Read more

യു.കെ.കെ.സി.എ. വിമൻസ് ഫോറത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഫാ സജി മലയിൽപുത്തൻപുരയിൽ നിർവഹിച്ചു.

ബർമിംഗ്‌ഹാം : യു.കെ.കെ.സി.എ വിമൻസ് ഫോറത്തിന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനവും ഒന്നാമത് നാഷണൽ കൗൺസിൽ യോഗവും യു.കെ.കെ.സി.എ ആസ്ഥാനമന്ദിരത്തിൽ സെന്റ് മൈക്കിൾ ചാപ്പലിൽ. വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുര യിൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യുകെകെസിഎ ജനറൽ സെക്രട്ടറി ജോസിയുടെ സാന്നിധ്യത്തിൽ വിമൻസ് ഫോറം ചെയർ പേഴ്സൺ ടെസി മാവേലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുകെയിലെ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ഫാ സജി മലയിൽപുത്തൻപുരയിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വിമൻസ് ഫോറം ഭാരവാഹികൾ ഏറ്റുചൊല്ലി. അതിനുശേഷം നടന്ന യോഗത്തിൽ ഒരു വർഷത്തേക്കുള്ള കർമ്മ പരിപാടികൾ വിമൻസ് ഫോറം പ്രതിനിധികളുമായി ചർച്ച ചെയ്യുകയും അവ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ സെൻട്രൽ കമ്മറ്റിയെ അറിയിച്ചതിനുശേഷം ആസൂത്രണം ചെയ്ത്  നടപ്പിൽ വരുത്തുവാനും തീരുമാനിച്ചു. ക്നാനായ സമുദായം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് നേരിടുവാൻ യോഗം തീരുമാനിച്ചു.

Read more

ഇറ്റലിയിലെ ജനോവയിൽ നിര്യാതനായ റിജോ കണ്ണോത്തിന്റെ മൃതസംസ്കാരം നടത്തി

റിജോ ജോസ് കണ്ണോത്തിന്റെ മൃതസംസ്കാരം നടത്തി
പെരിക്കല്ലൂർ : കഴിഞ്ഞ ദിവസം ഇറ്റലിയിലെ ജനോവയിൽ നിര്യാതനായ പെരിക്കല്ലൂർ - ക്രൈസ്റ്റ് നഗർ ക്നാനായ പള്ളി ഇടവകാംഗമായ റിജോ ജോസ് കണ്ണോത്തിന്റെ മൃതസംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാതൃ ഇടവകയായ ക്രൈസ്റ്റ് നഗർ ക്നാനായ പള്ളിയിൽ നടത്തി. ഭാര്യ അനി റിജോ- രാജപുരം കദളിമറ്റം കുടുംബാംഗമാണ്. മക്കൾ : ഐറിന,ഇലാരിയ. പിതാവ്-K.E ജോസ്, മാതാവ്:മോളി ജോസ്, സഹോദരൻ-ബൈജു ജോസ്. ജനോവ ക്നാനായ കാത്തലിക് അസോസിയേഷന്റെ ട്രഷറർ ആയിരുന്നു റിജോ. മൃതസംസ്കാര സുശ്രൂഷകൾക്ക് പെരിക്കല്ലൂർ ഫൊറോന പള്ളി വികാരി ഫാ. സുനിൽ പാറയ്ക്കൽ, ഫാ. സിജോ മരങ്ങാട്ടിൽ, ഫാ. ഈഴറാത്ത് , ഫാ. മാണി കോന്തനാനിക്കൽ, ഫാ. എബി വടക്കേകര , ഫാ. സുനി പടിഞ്ഞാറെക്കര എന്നിവർ നേതൃത്വം നല്കി.

Read more

തോമസ് ജോസഫ് UKKCA 2018 -19 പ്രസിഡണ്ട് | Live on KVTV

തോമസ് ജോസഫ് UKKCA 2018 -19 പ്രസിഡണ്ട് 
ബര്മിങ്ഹാം  : ബ്രിസ്റ്റോളിൽ നിന്നുള്ള തോമസ് ജോസഫ് UKKCA അടുത്ത രണ്ടു വര്ഷം നയിക്കും 
പ്രസിഡന്റ്    തോമസ് ജോസഫ്
സെക്രട്ടറി      സാജു ലൂക്കോസ്
ട്രഷറർ     വിജി ജോസഫ്
vice പ്രസിഡന്റ്  ബിബിൻ പണ്ടാരശ്ശേരി
Jt. സെക്രട്ടറി  സണ്ണി രാഗമാലിക
Jt ട്രഷറർ  ജെറി ജയിംസ്
എല്ലാ ഭാരവാഹികൾക്കും അഭിനന്ദനങൾ

ഹെറിഫോർഡ് യൂണിറ്റിനെ ഇനി സാജൻ ജോസഫ് കുറുമള്ളൂർ നയിക്കും

ഹെറിഫോർഡ് യൂണിറ്റിനെ ഇനി സാജൻ ജോസഫ് കുറുമള്ളൂർ നയിക്കും! സൗത്ത് വെസ്റ്റ് റീജിയൻറ്റെ ഭാഗമായ യൂണിറ്റിൻറ്റെ സെക്രട്ടറി അനീഷ് ജോസഫ് ഇടക്കോലി!

യു. കെ. കെ. സി. എ യുടെ സൗത്ത് വെസ്റ്റ് റീജിയണിൽ ഉൾപ്പെട്ട ഹെറിഫോർഡ് യൂണിറ്റിനെ അടുത്ത രണ്ടു വർഷം ഇവരാണ് നയിക്കുക. നിലവിലെ പ്രസിഡൻറ്റ് ശ്രീ അലക്സ് ജോസഫ് (പേരൂർ), സെക്രട്ടറി ശ്രീ ജോൺസൻ ജോസഫ് (അരീക്കര) എന്നിവരുടെ നേതൃത്വം പുതിയ കമ്മിറ്റിക്കായി വഴി മാറുകയാണ്.

UKKCA യുടെ അൻപത്തൊന്ന് യൂണിറ്റുകളിലെയും 2018-2019 വർഷത്തെ ഭാരവാഹികളെ അറിയാനുള്ള ഒരു വേദിയാണ് ഇത്. UKKCA യുടെ അപ്പർ ബോഡിയായ നാഷണൽ കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രതിനിധീകരിക്കുന്നത് ഈ 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡൻറ്റുമാരും സെക്രട്ടറിമാരുമായിരിക്കും. അതോടൊപ്പം 50 കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ നിന്നുള്ള ട്രഷറർമാരും.

2018-19 വർഷത്തേക്കുള്ള ഹെറിഫോർഡ് യൂണിറ്റ് ഭാരവാഹികൾ ഇവരാണ്!

പ്രസിഡൻറ്റ് ശ്രീ സാജൻ ജോസഫ് (കുറുമള്ളൂർ) - 07951 810314
സെക്രട്ടറി ശ്രീ അനീഷ് ജോസഫ് (ഇടക്കോലി) - 07868 962837
ട്രഷറർ ശ്രീ അലക്സ് ജോസഫ് (പേരൂർ)
വൈസ് പ്രസിഡൻറ്റ് ശ്രീ ജോൺസൻ ജോസഫ് (അരീക്കര)
ജോയിൻറ്റ് സെക്രട്ടറി ശ്രീ ഷാജി ജെയിംസ് (മേമ്മുറി)
വിമൻസ് ഫോറം പ്രതിനിധികൾ ശീമതി ബീന അലക്സ് (പേരൂർ) & ലിസി സൈമൺ (മേമ്മുറി)

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Read more

കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി

*കെ സി വൈ എൽ ഇറ്റലി റീജിയണിന് പുതിയൊരു പൊൻതൂവൽ കൂടി*
ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി  റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, എന്നിവരെയും കൂടുതൽ വർഷത്തെ പ്രവർത്തി പരിജയം കണക്കിലെടുത്ത് കമ്മറ്റിയുടെ കോഡിനേറ്ററായി സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന്  ഷോൺ ഷിബി  മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 
ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ   എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം

ഇറ്റലിയിൽ ക്നാനായ യുവജനങ്ങളുള്ള എല്ലാസ്ഥലങ്ങളിലും കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങുക എന്നൊരു ലക്ഷ്യവുമായി കെ.സി.വൈ.എൽ ഇറ്റലി  റീജിയൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗ മെന്നോണം ഒരു വർക്കിങ്ങ് കമ്മറ്റി രൂപീകരിക്കുകയും റോമിലെ യൂണിറ്റിൽ നിന്നു ലിബിൻ കുഞ്ഞുമോൻ, ബിന്റോ രാജു, സ്റ്റെവിൻ ബാബു, എന്നിവരെയും കൂടുതൽ വർഷത്തെ പ്രവർത്തി പരിജയം കണക്കിലെടുത്ത് കമ്മറ്റിയുടെ കോഡിനേറ്ററായി സിജോ ഇടച്ചേരിയെയും ജനോവ യൂണിറ്റിൽ നിന്ന്  ഷോൺ ഷിബി  മാത്യു, ജസ്റ്റിൻ ജോണിയേയും തിരഞ്ഞെടുക്കുകയുണ്ടായി. ഈ കമ്മറ്റിയുടെ പ്രവർത്തന ഫലമായി 

ഡിസംബർ മാസത്തിൽ ജനോവയിൽ കെ.സി.വൈ.എൽ ജനോവ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. എന്നാൽ പുതിയതായി രണ്ട് യൂണിറ്റുകൾ കൂടി ജന്മമെടുക്കുകയാണ് ഇറ്റലിയിൽ. നാപ്പൊളി, സലേർണൊ   എന്നിവടങ്ങളിലാണ്‌ പുതിയതായി യൂണിറ്റുകൾ തുടങ്ങുന്നത്. ക്നാനായ അസോസിയേഷൻ പോലും ഇല്ലാത്ത ഈ സ്ഥലങ്ങളിൽ കെ.സി.വൈ.എൽ യൂണിറ്റുകൾ തുടങ്ങാൻ സാധിച്ചത് വർക്കിങ്ങ് കമ്മറ്റിയുടെ മികവുറ്റ പ്രവർത്തന ഫലമായിട്ടാണ്. ഫെബ്രുവരി 4 ഞായറാഴ്ച്ച നാപ്പൊളിയിലേയും സലേർണയിലേയും കെ.സി.വൈ.എൽ. യൂണിറ്റുകളുടെ ഉദ്ഘാടനം നൊച്ചേരയിൽ വെച്ചുനടക്കുന്നു. 

Read more

പ്രതിഷേധവുമായി ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി

വിയന്നാ: ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍നിന്നും വന്ന റിപ്പോര്‍ട്ട്‌ മുന്‍നിര്‍ത്തി സമുദായ നന്മ ആഗ്രഹിക്കാത്ത ചിലര്‍, സോഷ്യല്‍ മീഡിയകളിലൂടെ ഒളിഞ്ഞും തെളിഞ്ഞു ക്‌നാനായ സമുദായത്തെ തര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി.
ജനുവരി 21-ന്‌ വിയന്നായിലെ മൈഡ്‌ലിംഗില്‍, പ്രസിഡന്റ്‌ എബി കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ബോഡിയിലാണ്‌ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചത്‌.

ക്‌നാനായക്കാരുടെ തനിമയേയും സ്വവംശവിവാഹനിഷ്‌ഠയേയും പാരമ്പര്യങ്ങളെയും തകര്‍ക്കുന്ന ആളുകള്‍ക്കും സംഘടനകള്‍ക്കും എതിരെ ശക്തമായി പ്രതിഷേധിക്കാനും, നമ്മുടെ പൂര്‍വികര്‍ രക്തവും ജീവനും നല്‍കി കാത്തുപരിപാലിച്ച പാരമ്പര്യങ്ങളും ജന്മാവകാശങ്ങളും കാത്തുസംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തില്‍ അതിരൂപതാ നേതൃത്വത്തോടും ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസിനോടും കെ.സി.സി.എന്‍.എയോടും കൂടെ ശകതമായി നിലകൊള്ളുവാനും ജനറല്‍ബോഡി പ്രമേയം പാസാക്കി.

Read more

യു കെ ക്നാനായ മിഷനിൽ ക്നാനായക്കാർക്ക് മാത്രം അഗത്വം

യു കെ ക്നാനായ മിഷനിൽ ക്നാനായക്കാർക്ക് മാത്രം അഗത്വം 
മാഞ്ചസ്റ്റർ സെന്റ് മേരിസ് ക്നാനായ ചാപ്ലയൻസിയിൽ ഞായറഴ്ച വി കുർബാനയെ തുടന്ന്  അടിയന്തര പൊതുയോഗം ഫാ സജി മലയിൽ പുത്തന്പുരയുടെ അദ്യക്ഷതയിൽ കൂടുകയുണ്ടായി. യു കെ യിലെ  ക്നാനായ ചാപ്ലയൻസിയിലും ക്നാനായ മിഷനിലും അംഗത്വം ക്നാനായക്കാർക്ക് മാത്രമായിരിക്കും എന്ന് യോഗം തീരുമാനിച്ചു. 
അമേരിക്കയിൽ റോമിൽ നിന്നും ചിക്കാഗോ രൂപതക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാനാണ് പൊതുയോഗം വിളിചത്. സമുദായ താല്പര്യങ്ങളെ കൈവിട്ടുള്ള  ഒരു നടപടിയും യു കെ യിലെ ക്നാനായ മിഷനിൽ അനുവദിക്കില്ല എന്ന് ഫാ സജി മലയിൽ പുത്തൻപുര ആവർത്തിച്ചു പറഞ്ഞു. 
സമുദായ തല്പരയങ്ങൾക്കായി ഏവരും കൈ കോർത്ത് പ്രവർത്തിക്കണം എന്ന് യോഗം വിലയിരുത്തി 

ആവേശം വാനോളം ഉയർത്തി യു കെ ക്നാനായ മക്കൾ ക്നാനായ പ്രതിസന്ധിക്ക് എതിരെ പ്രതിക്ഷേധിച്ചു .

ആവേശം വാനോളം ഉയർത്തി യു കെ ക്നാനായ മക്കൾ ക്നാനായ പ്രതിസന്ധിക്ക് എതിരെ പ്രതിക്ഷേധിച്ചു .
ബെർമിങ്ങ്ഹാം : 2018 ജനുവരി 18 പ്രവാസി ക്നാനായ മക്കൾക്ക് ദുഃഖം സമ്മാനിച്ചു കൊണ്ട് റോമിൽ നിന്നും അമേരിക്കയിലെ ചിക്കാഗോ രൂപതക്ക് ലഭിച്ച കത്ത് ലോക ക്നാനായ മക്കൾ അംഗീകരിക്കില്ല എന്ന് യു കെ കെ സി എ വിളിച്ച അടിയന്തര മീറ്റിംഗിൽ 120 ഓളം വരുന്ന സമുദായ സ്നേഹികൾ ഒറ്റക്കെട്ടായി അറിയിച്ചു. 1700 വർഷമായി പാലിച്ചു പോരുന്ന ക്നാനായ പാരമ്പര്യത്തെ പ്രവാസലോകത്ത് എത്തിയതിന്റെ പേരിൽ നിക്ഷേധിക്കുന്ന തീരുമാനം എവിടുന്നു വന്നാലും അതിനെ എതിർക്കുമെന്ന് ബെർമിങ്ങ്ഹാം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ എത്തിയ ഏവരും ഒറ്റകെട്ടായി ഒരേസ്വരത്തിൽ അറിയിച്ചു. 
യു കെ കെ സി എ പ്രസിഡണ്ട് ബിജു മടക്കക്കുഴിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനു ഭംഗം വരുന്ന ഒരു തിരുമാനത്തെയും അംഗീകരിക്കാം ആവില്ലെന്നും , അത്തരം നീക്കങ്ങളെ പിതാക്കന്മാരും , വൈദീകരയും ഒറ്റകെട്ടായി എതിർക്കണമെന്നും യോഗം വിലയിരുത്തി. 
ഫാ സജി മലയിൽപുത്തൻപുര , ഫാ ബേബി കട്ടിയാങ്കൽ , ഫാ സജി തോട്ടം എന്നിവരും, യു കെ കെ സി എ ഭാരവാഹികളും , വിവിധ യൂണിറ്റ് ഭാരവാഹികൾ സമുദായ സ്നേഹികൾ ഏവരും ഒറ്റകെട്ടായി ഏതറ്റം വരെ പോകാൻ തയ്യാർ ആണ് എന്ന് ആവർത്തിച്ചു പറഞ്ഞു. 
ചുരുങ്ങിയ സാമ്യത്തിനുള്ളിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഓടി എത്തിയ ഏവരെയും പ്രെസിഡന്റ്റ് അഭിനന്ദിച്ചു. ഇതുതന്നയാണ് ക്നാനായ സമുദായത്തിന്റെ പ്രാധാന്യവും ഓകൂട്ടായ്മയും എന്ന് ഏവരും അഭിപ്രായപ്പെട്ടു .
അഭിലാഷ് മൈലപ്പറമ്പിൽ 

ഫോട്ടോസ് : സ്റ്റീഫൻ ചാണ്ടി 

Read more

Flash News - റിജോ കണ്ണോത്ത്(36) ഇറ്റലിയിലെ ജെനോവയിൽ നിര്യാതനായി

റിജോ കണ്ണോത്ത് ഇറ്റലിയിലെ ജെനോവയിൽ നിര്യാതനായി 
ജെനോവ : പെരിക്കല്ലൂർ ഇടവക ഇപ്പോൾ ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി .  

ജെനോവ : പെരിക്കല്ലൂർ ഇടവക ഇപ്പോൾ ഇറ്റലിയിലെ ജെനോവയിൽ സ്ഥിരതാമസമാക്കിയ റിജോ കണ്ണോത്ത് (36) നിര്യാതനായി . ഏതാനും ദിവസങ്ങളായി ന്യുമോണിയ ബാധിതനായി കിടപ്പിലായിരുന്നു റിജോ ഭാര്യ അനി ചാക്കോ രാജപുരം  കദളിമറ്റം കുടുംബാംഗമാണ് , മക്കൾ  അലീന, അയറിനാ, 

More Details later.

Read more

UKKCA ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ അമരക്കാർ.

UKKCA യുടെ അമ്പത്തൊന്ന് യൂണിറ്റുകളിലെയും  2018 - 2019 വർഷത്തെ ഭാവരവാഹികളെ അറിയാം. UKKCA  യുടെ അപ്പർ ബോഡിയായ നാഷണൽ  കൗൺസിലിനെ അടുത്ത രണ്ടു വർഷങ്ങളിൽ പ്രീതിനിതീകരിക്കുന്നത് 51 യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡന്റും സെക്രട്ടറിയുമായിരിക്കും. അതോടൊപ്പം 50  കുടുംബങ്ങൾക്ക് മുകളിലുള്ള യൂണിറ്റുകളിൽ  നിന്നുള്ള ട്രഷറർമാരും. 
ഇന്ന് പരിചയപ്പെടുത്തുന്നത് ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ എക്സിക്യൂട്ടീവ് ഭാരവാഹികളെയാണ്. ഇവരാണ് അടുത്ത രണ്ടു വർഷങ്ങളിൽ കെംബ്രിഡ്ജ് യുണിറ്റ്ന്റെ അമരക്കാർ. നിലവിലെ പ്രസിഡന്റ് ശ്രീ ഷോമി  ഫിലിപ്പ് മാപ്പിളത്തുണ്ടായിൽ ( കൈപ്പുഴ ) എനിക്കിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴിമാറുന്നത്. 
പ്രസിഡൻറ് ശ്രീ ഷാജി മാത്യു ( ചങ്ങലീരി ) - 078280579773  സെക്രട്ടറി ശ്രീ ജോയ്‌സ് ഫിലിപ്പ് ( ഉഴവൂർ ) - 07941014220  ട്രഷറർ ശ്രീ മനോജ് ജോസ് ( ഒളശ്ശ ) വൈസ് പ്രസിഡൻറ് ശ്രീമതി ത്രേസിയാമ്മ സിറിയക്ക് ( ഉഴവൂർ )   
ജോയിന്റ് സെക്രട്ടറി മിനി സിബു ( കുറുപ്പന്തറ ) ജോയിന്റ് ട്രഷറർ ശ്രീ ഷൈൻ ഷോമി  ( നീണ്ടൂർ ) 

UKKCA ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ ഉൾപ്പെട്ട കേംബ്രിഡ്ജ് യൂണിറ്റിന്റെ നിലവിലെ പ്രസിഡന്റ് ശ്രീ ഷോമി  ഫിലിപ്പ് മാപ്പിളത്തുണ്ടായിൽ (നീണ്ടൂര്‍) സെക്രട്ടറി ജിജി സ്റ്റീഫന്‍ ചാമക്കാലായില്‍ ( കൈപ്പുഴ ) എന്നിവരുടെ നേതൃത്വമാണ് പുതിയ ഭാരവാഹികൾക്ക് വേണ്ടി വഴിമാറുന്നത്. പ്രസിഡൻറ് ശ്രീ ഷാജി മാത്യു ( ചങ്ങലീരി ) - 078280579773  സെക്രട്ടറി ശ്രീ ജോയ്‌സ് ഫിലിപ്പ് ( ഉഴവൂർ ) - 07941014220  ട്രഷറർ ശ്രീ മനോജ് ജോസ് ( ഒളശ്ശ ) വൈസ് പ്രസിഡൻറ് ശ്രീമതി ത്രേസിയാമ്മ സിറിയക്ക് ( ഉഴവൂർ )   ജോയിന്റ് സെക്രട്ടറി മിനി സിബു ( കുറുപ്പന്തറ ) ജോയിന്റ് ട്രഷറർ ശ്രീ ഷൈൻ ഷോമി  ( നീണ്ടൂർ )  ഇവരാണ് അടുത്ത   2018 - 2019 വർഷത്തെ കേംബ്രിഡ്ജ് യൂണിറ്റിന്റെ അമരക്കാർ.

Read more

UKKCA അടുത്ത രണ്ട് വർഷത്തേക്ക് വിജി ജോസഫ് സണ്ണി രാഗമാലിക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

UKKCA അടുത്ത രണ്ട് വർഷത്തേക്ക് വിജി ജോസഫ് സണ്ണി രാഗമാലിക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബെർമിംഗ്ഹാം  : UKKCA യുടെ 2018 -19 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് ജനുവരി 27 ന് നടക്കാനിരിക്കെ രണ്ട് സ്ഥാനങ്ങളിൽ എതിരില്ലാതെ തെരെഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. ഔദോഗിക അറിയിപ്പ് വരാനിരിക്കെ ട്രഷർ സ്ഥാനത്തേക്ക് കട്ടച്ചിറ ഇടവകാംഗവും ലെസ്റ്റർ യൂണിറ്റ് പ്രതിനിധിയുമായ വിജി ജോസഫ് എതിരില്ലാതെ തെരെജെടുക്കപ്പെട്ടിരിക്കുകയാണ്. 
സണ്ണി രാഗമാലിക ജോ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരെഞ്ഞെ ടുക്കപ്പെട്ടിരിക്കുകയാണ്. സണ്ണി ഡെർബിൻ യൂണിറ്റ് പ്രതിനിധിയും തോട്ടറ ഇടവകാംഗവും ആണ്. 
ഇരുവർക്കും ക്നാനായ വോയിസ് യു കെ ടീമിന്റെ അഭിനന്ദനങ്ങൾ !!! 
അഭിലാഷ് മയിലപ്പറമ്പിൽ 

UKKCA തെരെഞ്ഞെടുപ്പ് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ രംഗത്ത്

ബെർമിങ്ങാം 

ബെർമിങ്ങാം : UKKCA തെരെഞ്ഞെടുപ്പ് അരയും തലയും മുറുക്കി സ്ഥാനാർത്ഥികൾ സൗഹൃദമത്സരത്തിന് തയാർ . 2018-2019 വർഷത്തേക്കുള്ള UKKCA സെൻട്രൽ കമ്മിറ്റിയിലെ 6 സ്ഥാനങ്ങളിലേക്കായി ആകെ 11 മത്സരാർത്ഥികളാണ് നോമിനേഷൻ സമർപ്പിച്ചിരിക്കുന്നത്. ട്രഷറർക്കും ജോ: സെക്രട്ടറിക്കും എതിർ സ്ഥാനാർഥികളില്ല. പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മൂന്നു പേര് മത്സരിക്കുമ്പോൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്റ്, ജോ: ട്രഷറർ സ്ഥാനത്തേക്ക് രണ്ടു പേരു വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. UKKCA നാഷണൽ കൗൺസിലും, മീറ്റ് ദി കാൻഡിഡേറ്റും 2018-19 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പും ജനുവരി 27 നു UKKCA ആസ്ഥാനമന്ദിരത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കും.

President candidates:

1. Jimmi Cherian (Basildon and Southend unit)
2. John Kunnupurathu Mani (Chichester& Littlehampton unit)
3. Thomas Joseph (Bristol unit)

Vice President candidates:

1. Benny Kurian (Birmingham unit)
2. Bipin Lukose (Coventry and Warwickshire unit)

Secretary candidates:

1. Boban Jose Elavankal (Gloucestershire unit)
2. Saju Lukose (Liverpool unit)

Joint Secretary candidates:

1. Sunny Joseph (Derby unit)

Treasurer candidates:

1. Viji Joseph (Leicester unit)

Joint Treasurer candidates:

1. Jerry James (Nottingham unit)
2. Tomey Uthuppan (Medway unit)

Read more

യു കെ കെ സി എ ലിവർപൂൾ യൂണിറ്റിന് (LKFF) നവ നേതൃത്വം.

ലിവർപൂൾ: പ്രവർത്തന മികവുകൊണ്ടും അംഗബലം കൊണ്ടും യു കെ കെ സി എ യുടെ പ്രവർത്തനമേഖലയിൽ നിറസാന്നിദ്ധ്യമായ ലിവർപൂൾ യൂണിറ്റിന് തോമസ് ജോൺ വാരികാട്ടിന്റെയും, സാജു പാണപറമ്പിലിന്റെയും, എബ്രഹാം നമ്പാനത്തിലിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

President
തോമസ് ജോൺ വാരികാട്ട്
കാരിത്താസ്.

Secretary
സാജു ലൂക്കോസ് പാണപറമ്പിൽ
പേരൂർ.

Treasurer
എബ്രഹാം നമ്പാനത്തേൽ
ചാമക്കാല.

Vice President
മേഴ്സി തോമസ് മങ്കോട്ടിൽ
അറുനൂറ്റിമംഗലം. 

Joint Secretary
ജോബി ജോസഫ് നാരകത്തിനാംകുന്നേൽ
N R സിറ്റി.

Joint Treasurer
ബേബി എബ്രഹാം കൈതത്തൊട്ടിയിൽ
കുറുമുള്ളൂർ.

Region Representative
ജോബി കുര്യൻ ആൽമതടത്തിൽ
പയ്യാവൂർ ടൗൺ.

Program Coordinators
ജീൻ ജോജോ കാരത്തുരുത്തേൽ
കല്ലറ.
പ്രിയങ്ക റോജി ഒഴുങ്ങാലിൽ
മാലക്കല്ല്.

Women"s forum representatives
ഷൈബി സിറിയക്ക് കിഴക്കേപ്പുറത്ത്
ഇടക്കോലി.
ആലീസ് ബേബി കൈതത്തൊട്ടിയിൽ
കുറുമുള്ളൂർ.

KCYL Directors
തോമസുകുട്ടി ജോർജ് ചിറക്കുഴിപുത്തൻപുരയിൽ
അരീക്കര.
ബിൻസി ബേബി തെങ്ങനാട്ട്
പുന്നത്തുറ.

UKKCYL Liverpool Unit Committee
President
ഐഞ്ചലിൻ മരിയ വിൽസൻ പാലത്തിങ്കൽ
മാറിക.

Secretary
സ്റ്റെഫി ഫിലിപ്പ് തടത്തിൽ
കല്ലറ.

Treasurer
നയന ആൻ ബാബു കാഞ്ഞിരപ്പറമ്പിൽ
കുറുമുള്ളൂർ.

Vice President
ലിസ്സമോൾ തോമസ് കുഞ്ഞൻവീട്
ചാരമംഗലം.

Joint Secretary
സ്റ്റെഫിൻ ലൂക്ക് തടത്തിൽ
കല്ലറ.
Read more

UKKCA ബര്മിങ്ഹാം യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം ഉജ്വലമായി

UKKCA ബര്മിങ്ഹാം യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം ഉജ്വലമായി 
ബര്മിങ്ഹാം : UKKCA ബര്മിങ്ഹാം യൂണിറ്റിന്റെ 2018 - 2019 വർഷത്തെ  പ്രവർത്തനോത്ഘാടനം ഉജ്വലമായി. 
പ്രസിഡന്റ്  ജയ് തോമസ്  അദ്യക്ഷത വഹിച്ച യോഗത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. 

ബര്മിങ്ഹാം : UKKCA ബര്മിങ്ഹാം യൂണിറ്റിന്റെ 2018 - 2019 വർഷത്തെ  പ്രവർത്തനോത്ഘാടനം ഉജ്വലമായി. 

പ്രസിഡന്റ്  ജയ് തോമസ്  അദ്യക്ഷത വഹിച്ച യോഗത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. UKKCA President ബിജു മടക്കക്കുഴി , ടെസ്സി മാവേലിൽ , ജെസ്സിന് ജോൺ , ശില്പ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തോമസ് പാലകൻ സ്വാഗതവും , ജോൺ മുളയിങ്കൽ നന്ദിയും അർപ്പിച്ചു,

വിശുദ്ധ കുർബാനയെ തുടർന്ന് UKKCA ആസ്ഥാനമായ ക്നാനായ സെന്ററിലാണ് പ്രവർത്തതാണോത്ഘാടനം നടന്നത്. സമ്മേളനത്തെ തുടന്ന് സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു. UKKCA ബര്മിങ്ഹാം യൂണിറ്റിന്റെ കമ്മറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി 

Read more

തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ക്രിസ്തുമസ് ആഘോഷം പ്രൗഡ ഗംഭീരമായി.

തനിമയില്‍ ഒരുമയില്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ക്രിസ്തുമസ് ആഘോഷം പ്രൗഡ ഗംഭീരമായി.
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 26 ന് ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് പളളിയുടെ ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിക്കപ്പെട്ടു. ഉച്ചക്ക് 2മണിക്ക് സെന്റ് ജോസഫ് പളളിയില്‍ നടത്തപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാല്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിച്ചു.ക്‌നാനായ ക്വയര്‍ അംഗങ്ങളുടെ ഗാനങ്ങളും ദിവ്യബലി ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് ഹാളില്‍ നടന്ന കലാപരിപാടികള്‍ സെക്രട്ടറി ജിജോ കിഴക്കേകാട്ടിലിന്റെ സ്വാഗത പ്രസംഗത്തോട് ആരംഭിക്കുകയും അതോടപ്പം സാന്താക്രോസിനെയും കമ്മിറ്റിയംഗങ്ങളും സ്‌റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു.പ്രസിഡന്റ് ജിജി എബ്രാഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ UKKCA വുമണ്‍സ് ഫോറം പ്രസിഡന്റ് റ്റെസി ബെന്നി മാവേലില്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് സന്ദേശം പകര്‍ന്നു നല്‍കി. തൊണ്ണൂറില്‍ പരം കുട്ടികളും 35 ഓളം മുതിര്‍ന്നവരും പരിപാടികളില്‍ പങ്കെടുത്തു. ഏകദേശം നാനൂറോളം പേര്‍ പങ്കെടുത്തു.മനോഹരമായ പരിപാടികള്‍ കാണികളെ പുളകം കൊളളിച്ചു നാടകം "നിലാവ് " എല്ലാവര്‍ക്കും പ്രത്യേക ദൃശ്യാനുഭവം നല്‍കി. 
 MKCA കുടുംബത്തിന്റെ ജനപങ്കാളിത്തവും സഹകരണംകൊണ്ടും പരിപാടികളെ അത്യുന്നതയില്‍ എത്തിക്കാന്‍ സാധിച്ചു. പ്രോഗ്രാമിന്റെ അവസാനം നടവിളികളും പാട്ടും ഡാന്‍സ്‌കളിച്ചും എല്ലാവരും സന്തോഷം പങ്കിട്ടു. ക്രിസ്തുമസ് ഡിന്നര്‍ എല്ലാവരും ആവേളം ആസ്വദിച്ചു. കള്‍ച്ചറല്‍ കേഡിനേറ്ററായി ബിജു.പി. മാണിയെ യോഗം തിരഞ്ഞെടുത്തു. വൈസ്. പ്രസിഡന്റ് സുനു ഷാജി നന്ദി പറഞ്ഞുകൊണ്ട് പരിപാടികള്‍ക്ക് തിരശീലവീണു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഉന്നത വിജയം.

തിരുവനന്തപുരം; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് മീഡിയാ ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ക്‌നാനായ വിദ്യാര്‍ഥിക്ക് ഉന്നത വിജയം. തിരുവനന്തപുരം ഇടവക ചെമ്മലക്കുഴി ഡോ.സനില്‍ ജോര്‍ജിന്റെയും കൊച്ചുമോളുടെയും മകന്‍ സച്ചുസനിലിനാണ് ഉന്നത വിജയം ലഭിച്ചത്.

കവൻട്രി കാനായ അസോസിയേഷനെ അടുത്ത രണ്ടുവർഷം ജോബി എബ്രഹാം നയിക്കും

കവൻട്രി കാനായ അസോസിയേഷനെ അടുത്ത രണ്ടുവർഷം ജോബി എബ്രഹാം നയിക്കും യു കെ കെ സി എ യ്യടെ പ്രധാന യൂണിറ്റുകളിൽ ഒന്നായ coventry കാനായ അസോസിയേഷൻ ജനറൽബോഡിൽ നടത്തിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ജോബി എബ്രഹാം, കല്ലറയും. vice President ആയി ബിനോയ് കളപുരക്കൽ, കടുത്തുരുത്തിയും. സെക്രട്ടറിയായി ശുഭ കണ്ടാരപള്ളിയിലും , ജോയിന്റ് സെക്രട്ടറിയായി ജോമോൻ ജേക്കബും, ട്രഷറർ ആയി ബിബിൻ പണ്ടാരശ്ശേരി, കിടങ്ങൂർ. Jt ട്രഷറർ ആയി ഷാജി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.

ഏവർക്കും ക്നാനായ വോയിസ് യു കെ ടീമിന്റെ അഭിനന്ദനങ്ങൾ

Read more

Copyrights@2016.