europe live Broadcasting

ഓണാഘോഷം വേണ്ടെന്നുവച്ച് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ലിവർപൂളിലെ ക്നാനായ ജനത.

ഓണാഘോഷം വേണ്ടെന്നുവച്ച് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ലിവർപൂളിലെ ക്നാനായ ജനത.
-------------------------------
ലിവർപൂൾ: മാസങ്ങൾക്കു മുൻപേ ഒരുക്കൾ തുടങ്ങി സെപ്റ്റംബർ ഒന്നാം തീയതി അതിവിപുലമായി നടത്തുവാനിരുന്ന ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വേണ്ടെന്നു വച്ച്
ജന്മനാട്ടിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിയ്ക്കുന്നവർക്ക് സഹായഹസ്തമാകുന്നു.
ഓണാഘോഷത്തിനു വേണ്ടി ഓരോ കുടുംബങ്ങളും ചിലവഴിയ്ക്കുന്ന മുഴുവൻ തുകയും സമാഹരിച്ച് യു കെ കെ സി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ ഇന്നലെ കൂടിയ ലിവർപൂൾ യൂണിറ്റിന്റെ (LKFF) അടിയന്തിര കമ്മറ്റി തീരുമാനിച്ചു.

ലിവർപൂൾ: മാസങ്ങൾക്കു മുൻപേ ഒരുക്കൾ തുടങ്ങി സെപ്റ്റംബർ ഒന്നാം തീയതി അതിവിപുലമായി നടത്തുവാനിരുന്ന ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വേണ്ടെന്നു വച്ച്ജന്മനാട്ടിൽ പ്രളയക്കെടുതിയിൽ ദുരിത മനുഭവിയ്ക്കുന്നവർക്ക് സഹായഹസ്തമാകുന്നു.ഓണാഘോഷത്തിനു വേണ്ടി ഓരോ കുടുംബങ്ങളും ചിലവഴിയ്ക്കുന്ന മുഴുവൻ തുകയും സമാഹരിച്ച് യു കെ കെ സി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാൻ ഇന്നലെ കൂടിയ ലിവർപൂൾ യൂണിറ്റിന്റെ (LKFF) അടിയന്തിര കമ്മറ്റി തീരുമാനിച്ചു.

Read more

പുതു ചരിത്രം രജിച്ച് കൊണ്ട് മാഞ്ചസ്റ്റ്റിൽ “ക്നാനായ സമ്മർ ഫെസ്റ്റ് "ആഘോഷമാക്കി.

 പുതു ചരിത്രം രജിച്ച് കൊണ്ട്  മാഞ്ചസ്റ്റ്റിൽ “ക്നാനായ സമ്മർ ഫെസ്റ്റ് "
*മാഞ്ചപ്റ്റർ സെന്റ് മേരീസ് ക്നാനായാ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോഹണ തിരുന്നാളും ഭാരതത്തിന്റെ സ്വതന്ത്ര ദിനാചരണവും കുട്ടികളുടെ summer Festival ഉം ആഗസ്റ്റ് 15 ന് വളരെ ഭക്തിയോടും ആവേശത്തോടും കൂടെ ആഘോഷമാക്കി മാഞ്ചസ്റ്റർ ക്നാനായക്കാർ. 
ബഹുമാനപെട്ട വികാരി ജനറൽ ഫാദർ സജി മലയിൽപുത്തൻപുരയിൽന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ നടത്തപ്പെട്ട പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപിത തിരുന്നാൾ ഭക്തി സാന്ദ്രമായി. സെന്റ് മേരീസ് ക്നാനായ ഗായക സംഘത്തിന്റെ  സ്വരമാധുരിയിൽ ചിട്ടയായ പാട്ടുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
വിശുദ്ധ കുർബാനയിൽ കുട്ടികളുടെ സജീവമായിട്ടുള്ള പങ്കാളിത്തം മാതാപിതാക്കൾക്കു പ്രത്യേഗമായിട്ടുള്ള സന്തോഷവും അതിലുപരി അഭിമാനവും ഉളവാക്കി.  വിശുദ്ധ കുർബാന മദ്ധ്യേയുള്ള  വചന സദ്ധേശത്തിൽ പരിശുദ്ധ അമ്മയെ സഭയിൽ വണങ്ങുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും നമ്മുടെ ഒരോരുത്തരുടേയും ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ സ്ഥാനം എത്രത്തോളും വലുതാണന്നും സജി അച്ചൻ ഓർമ്മിപ്പിക്കുകയുണ്ടായി . ഇന്ത്യൻ സ്വതന്ത്ര ദിനത്തെ അനുസ്മരിച്ചപ്പോൾ മാതൃ രാജ്യത്തോടുള്ള സേനഹം ഒരോരുത്തരുടേയും മനസുകളിൽ അലയടിക്കുകയുണ്ടായി. കേരളം ചരിത്രത്തിലാദ്യമായി ഇത്രമാത്രം ശക്തിയായി കടന്നു പോകുന്ന മഴകെടുതിയെ ഓർക്കുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥികുകയും പരസ്പരം സ്വാന്ത്വനിപ്പിക്കുകയും ചെയ്തു. നമ്മളാൽ കഴിയുന്ന സഹായം ചെയ്യാൻ എല്ലാവരോടും സജി അച്ചൻ അപേക്ഷിച്ചു. 
Stock on trent മുതൽ സെന്റ് മേരീസ് ക്നായ മിഷന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ കുട്ടികൾക്കൊപ്പം വിശുദ്ധ കുർബാനയിൽ  പങ്കെടുക്കുക ഉണ്ടായി.      വിശുദ്ധ കുർബാനക്ക് ശേഷം കുട്ടികളുടെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ ഗാനത്തോടപ്പം ക്നാ സമ്മർ ഫെസ്റ്റിവൽന് തുടക്കമായി. ദേവാലയത്തോട് ചേർന്നുള്ള പാർക്കിൽ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഒരുക്കിയിയിരുന്ന ഓരോ വിനോത വിജ്ഞാന പരിപാടികളും കുത്തുങ്ങൾ പരമാവധി അസ്വദിക്കുകയുണ്ടായി. പുതിയ കൂട്ടുകാരെ  കണ്ടുമുട്ടുകയും ചെയ്തു. അവധിക്ക് നാട്ടിൽ പോകാൻ സാധിക്കാതിരുന്ന കുട്ടികൾക്ക് ഇത് നല്ല ഒരു അവസരമായി മാറി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന നൂറ്റിയിരുപതിൽപരം  കുട്ടികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി. ശ്രീ ജുബിൽ കുന്നശേരിയുടെയും, ദീപു ജയിംസിന്റെയും, പ്രിയങ്കാ ഉതുപ്പിന്റെയും, ജൂലി കുന്നശേരിയുടെയും നേതൃത്വത്തിൽ പന്ത്രണ്ടാം  ക്ളാസ്സും യൂണിവേഴ്സിറ്റി പഠനവും കഴിഞ്ഞ ക്നാനായ യുവതി യുവാക്കളണ് എല്ലാ പരുപാടികൾക്കും നേതൃത്വം നല്കിയത്.   സെന്റ് മേരീസ് ക്നാനായ യുവാക്കളുടെ football ടീമംഗങ്ങശക്ക് football പരിശീലനം നല്കുകയുണ്ടി .  വളരെ  ചിട്ടയോടെയുള്ള പരിശീലനം നൽകപ്പെട്ട യുവാക്കളുടെ ഫുഡ്ബോൾ ടീമിന്റെ പ്രവർത്തനം വളരെ അധികം പ്രതീക്ഷ നൽകുന്നതാണ്. 
ബഹുമാനപ്പെട്ട സജി അച്ചന്റെ  സങ്കടനാപാടവും സൺഡേ സ്കൂൾ അദ്ധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും ട്രെസ്റ്റിമാർ ശ്രീ. ജോസ് അത്തിമറ്റം, പുന്നൂസ്കൂട്ടി, ജോസ് കുന്നശേരി അതുപോലെ പള്ളി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള ക്രമീകരണങ്ങളും കുട്ടികളുടെ സമ്മർ ഫേസ്റ്റിവൽ ഒരു വൻ വിജയമാക്കി മാറ്റി.
എല്ലാ കുട്ടികളും തങ്ങളുടെ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനും സെപ്റ്റംബറിലെ രണ്ടാം ഞായറാഴ്ച വേദപാഠ ക്ളാസ്സുകൾ തുടങ്ങുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായാ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോഹണ തിരുന്നാളും ഭാരതത്തിന്റെ സ്വതന്ത്ര ദിനാചരണവും കുട്ടികളുടെ summer Festival ഉം ആഗസ്റ്റ് 15 ന് വളരെ ഭക്തിയോടും ആവേശത്തോടും കൂടെ ആഘോഷമാക്കി മാഞ്ചസ്റ്റർ ക്നാനായക്കാർ. ബഹുമാനപെട്ട വികാരി ജനറൽ ഫാദർ സജി മലയിൽ പുത്തൻപുരയിൽന്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ നടത്തപ്പെട്ട പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപിത തിരുന്നാൾ ഭക്തി സാന്ദ്രമായി. സെന്റ് മേരീസ് ക്നാനായ ഗായക സംഘത്തിന്റെ  സ്വരമാധുരിയിൽ ചിട്ടയായ പാട്ടുകൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

വിശുദ്ധ കുർബാനയിൽ കുട്ടികളുടെ സജീവമായിട്ടുള്ള പങ്കാളിത്തം മാതാപിതാക്കൾക്കു പ്രത്യേഗമായിട്ടുള്ള സന്തോഷവും അതിലുപരി അഭിമാനവും ഉളവാക്കി.  വിശുദ്ധ കുർബാന മദ്ധ്യേയുള്ള  വചന സദ്ധേശത്തിൽ പരിശുദ്ധ അമ്മയെ സഭയിൽ വണങ്ങുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും നമ്മുടെ ഒരോരുത്തരുടേയും ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ സ്ഥാനം എത്രത്തോളും വലുതാണന്നും സജി അച്ചൻ ഓർമ്മിപ്പിക്കുകയുണ്ടായി . ഇന്ത്യൻ സ്വതന്ത്ര ദിനത്തെ അനുസ്മരിച്ചപ്പോൾ മാതൃ രാജ്യത്തോടുള്ള സേനഹം ഒരോരുത്തരുടേയും മനസുകളിൽ അലയടിക്കുകയുണ്ടായി. കേരളം ചരിത്രത്തിലാദ്യമായി ഇത്രമാത്രം ശക്തിയായി കടന്നു പോകുന്ന മഴകെടുതിയെ ഓർക്കുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥികുകയും പരസ്പരം സ്വാന്ത്വനിപ്പിക്കുകയും ചെയ്തു. നമ്മളാൽ കഴിയുന്ന സഹായം ചെയ്യാൻ എല്ലാവരോടും സജി അച്ചൻ അപേക്ഷിച്ചു. 

Stock on trent മുതൽ സെന്റ് മേരീസ് ക്നായ മിഷന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ കുട്ടികൾക്കൊപ്പം വിശുദ്ധ കുർബാനയിൽ  പങ്കെടുക്കുക ഉണ്ടായി.      വിശുദ്ധ കുർബാനക്ക് ശേഷം കുട്ടികളുടെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ ഗാനത്തോടപ്പം ക്നാ സമ്മർ ഫെസ്റ്റിവൽന് തുടക്കമായി. ദേവാലയത്തോട് ചേർന്നുള്ള പാർക്കിൽ കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഒരുക്കിയിയിരുന്ന ഓരോ വിനോത വിജ്ഞാന പരിപാടികളും കുത്തുങ്ങൾ പരമാവധി അസ്വദിക്കുകയുണ്ടായി. പുതിയ കൂട്ടുകാരെ  കണ്ടുമുട്ടുകയും ചെയ്തു. അവധിക്ക് നാട്ടിൽ പോകാൻ സാധിക്കാതിരുന്ന കുട്ടികൾക്ക് ഇത് നല്ല ഒരു അവസരമായി മാറി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസ്സുകളിൽ പഠിക്കുന്ന നൂറ്റിയിരുപതിൽപരം  കുട്ടികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി. ശ്രീ ജുബിൽ കുന്നശേരിയുടെയും, ദീപു ജയിംസിന്റെയും, പ്രിയങ്കാ ഉതുപ്പിന്റെയും, ജൂലി കുന്നശേരിയുടെയും നേതൃത്വത്തിൽ പന്ത്രണ്ടാം  ക്ളാസ്സും യൂണിവേഴ്സിറ്റി പഠനവും കഴിഞ്ഞ ക്നാനായ യുവതി യുവാക്കളണ് എല്ലാ പരുപാടികൾക്കും നേതൃത്വം നല്കിയത്.   സെന്റ് മേരീസ് ക്നാനായ യുവാക്കളുടെ football ടീമംഗങ്ങശക്ക് football പരിശീലനം നല്കുകയുണ്ടി .  വളരെ  ചിട്ടയോടെയുള്ള പരിശീലനം നൽകപ്പെട്ട യുവാക്കളുടെ ഫുഡ്ബോൾ ടീമിന്റെ പ്രവർത്തനം വളരെ അധികം പ്രതീക്ഷ നൽകുന്നതാണ്. 

ബഹുമാനപ്പെട്ട സജി അച്ചന്റെ  സങ്കടനാപാടവും സൺഡേ സ്കൂൾ അദ്ധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും ട്രെസ്റ്റിമാർ ശ്രീ. ജോസ് അത്തിമറ്റം, പുന്നൂസ്കൂട്ടി, ജോസ് കുന്നശേരി അതുപോലെ പള്ളി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉള്ള ക്രമീകരണങ്ങളും കുട്ടികളുടെ സമ്മർ ഫേസ്റ്റിവൽ ഒരു വൻ വിജയമാക്കി മാറ്റി.എല്ലാ കുട്ടികളും തങ്ങളുടെ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനും സെപ്റ്റംബറിലെ രണ്ടാം ഞായറാഴ്ച വേദപാഠ ക്ളാസ്സുകൾ തുടങ്ങുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.

Read more

അരുൺ നെല്ലാമറ്റം KVTV | യുവജനവേദി യുടെ സഹായത്താൽ ആരംഭിച്ച ദുരിതാശ്വാസ നിധി 2 കോടിയിലേക്ക്‌

അരുൺ നെല്ലാമറ്റം KVTV | യുവജനവേദി യുടെ സഹായത്താൽ ആരംഭിച്ച ദുരിതാശ്വാസ നിധി 2 കൊടിയിലേക്ക് 
ചിക്കാഗോ : അരുൺ നെല്ലാമറ്റം എന്ന ചുറുപ്പക്കാരൻ   ചിക്കാഗോയിൽനിന്നും ഫേസ്ബുക്കിൽ ആരംഭിച്ച കേരള ദുരിതാശ്വാസ ഫണ്ട് ഇന്ന് ലോക മലയാളികളുടെ സഹായ ഹസ്തത്താൽ 2  കൊടിയിലേക്ക് എത്തി നിൽക്കുന്നു. 
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടു കൂടി അരുൺ ഇത്തരം ഒരു ഫണ്ട് കളക്ഷൻ ആരംഭിക്കുകയും ക്നാനായ വോയിസ് | KVTV യും ഒപ്പം യുവജനവേദിയും നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകുയും പിന്നീട് മലയാളികൾ അത് ഏറ്റെടുക്കുകയും ചെയ്ത് , മലയാളികളിൽ നിന്നും അത് ഇന്ത്യക്കാരിലേക്കു മാറുകയും ഇന്ന് അത് ലോക ജനത തന്നെ ഏറ്റെടുത്തിരിക്കുകയാണ് . ചിക്കാഗോയിൽ മാത്രമല്ല അമേരിക്കയിലെ മറ്റ് മലയാളീ സംഘടനകൾ ഇത്തരത്തിലുള്ള പിരിവുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും 2 കൊടിയിലേക്കു എത്തി നിൽക്കുന്നത് ഇത് ഒന്നു മാത്രമാണ്, 
കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഒരു തീരുമാനത്തിന് ജനങ്ങൾ ഇത്രയധികം സഹകരിക്കും എന്ന് മനസ്സിൽ പോലും വിചാരിച്ചില്ല , ഇത് പിറന്ന മണ്ണിനോടുള്ള  യഥാർത്ത സ്നേഹത്തെയാണ് കാണിക്കുന്നത് , ഇതിനു ആദ്യ സപ്പോർട്ടുമായി എത്തിയ KVTV ക്ക് വേണ്ടി സാജു കണ്ണമ്പള്ളി , യുവജനവേദിയുടെ പ്രെസിഡന്റ്‌ അജോമോൻ  പൂത്തുറയിൽ , KCWFNA പ്രസിഡന്റ് സ്മിതാ വെട്ടുപാറപ്പുറം എന്നിവരോട് അരുൺ നന്ദി അറിയിച്ചു, 
കൂടാതെ ആയ്യായരിത്തോളം ആളുകൾ വിവിത സംഘടനകൾ എന്നിവരെയും നദിയുടെ അദ്ദേഹം ഓർക്കുന്നു. ഈ സംരഭം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ജനങ്ങൾ തരംഗമായി ആളുകൾ സഹായിച്ചുകൊണ്ടിരിക്കുന്നു. 
ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കേരളത്തിലെ മുഖ്യമന്ത്രിയുടെ അടക്കം ഉള്ള യഥാർത്ഥ ദുരിത മേഖലയിൽ തന്നെ എത്തുമെന്ന് അരുൺ അറിയിച്ചു 

ചിക്കാഗോ : അരുൺ നെല്ലാമറ്റം എന്ന ചുറുപ്പക്കാരൻ   ചിക്കാഗോയിൽനിന്നും ഫേസ്ബുക്കിൽ ആരംഭിച്ച കേരള ദുരിതാശ്വാസ ഫണ്ട് ഇന്ന് ലോക മലയാളികളുടെ സഹായ ഹസ്തത്താൽ 2  കോടിയിലേക്ക്‌ എത്തി നിൽക്കുന്നു. 

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടു കൂടി അരുൺ ഇത്തരം ഒരു ഫണ്ട് കളക്ഷൻ ആരംഭിക്കുകയും ക്നാനായ വോയിസ് | KVTV യും ഒപ്പം യുവജനവേദിയും നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകുയും പിന്നീട് മലയാളികൾ അത് ഏറ്റെടുക്കുകയും ചെയ്ത് , മലയാളികളിൽ നിന്നും അത് ഇന്ത്യക്കാരിലേക്കു മാറുകയും ഇന്ന് അത് ലോക ജനത തന്നെ ഏറ്റെടുത്തിരിക്കുകയാണ് . ചിക്കാഗോയിൽ മാത്രമല്ല അമേരിക്കയിലെ മറ്റ് മലയാളീ സംഘടനകൾ ഇത്തരത്തിലുള്ള പിരിവുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും 2 കൊടിയിലേക്കു എത്തി നിൽക്കുന്നത് ഇത് ഒന്നു മാത്രമാണ്, 

കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഒരു തീരുമാനത്തിന് ജനങ്ങൾ ഇത്രയധികം സഹകരിക്കും എന്ന് മനസ്സിൽ പോലും വിചാരിച്ചില്ല , ഇത് പിറന്ന മണ്ണിനോടുള്ള  യഥാർത്ത സ്നേഹത്തെയാണ് കാണിക്കുന്നത് , ഇതിനു ആദ്യ സപ്പോർട്ടുമായി എത്തിയ KVTV ക്ക് വേണ്ടി സാജു കണ്ണമ്പള്ളി , യുവജനവേദിയുടെ പ്രെസിഡന്റ്‌ അജോമോൻ  പൂത്തുറയിൽ , KCWFNA പ്രസിഡന്റ് സ്മിതാ വെട്ടുപാറപ്പുറം എന്നിവരോട് അരുൺ നന്ദി അറിയിച്ചു, 

കൂടാതെ ആയ്യായരിത്തോളം ആളുകൾ വിവിത സംഘടനകൾ എന്നിവരെയും നദിയുടെ അദ്ദേഹം ഓർക്കുന്നു. ഈ സംരഭം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ജനങ്ങൾ തരംഗമായി ആളുകൾ സഹായിച്ചുകൊണ്ടിരിക്കുന്നു. 

ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കേരളത്തിലെ മുഖ്യമന്ത്രിയുടെ അടക്കം ഉള്ള യഥാർത്ഥ ദുരിത മേഖലയിൽ തന്നെ എത്തുമെന്ന് അരുൺ അറിയിച്ചു 

Please Click the link below to Donate 

https://www.facebook.com/donate/237896263727840/10217781576040349/

Read more

കെറ്ററിംഗ്‌ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം ഉപേക്ഷിച്ചു

കെറ്ററിംഗ്‌ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം ഉപേക്ഷിച്ചു
2018-08-17/ സഖറിയ പുത്തന്‍കുളം
കെറ്ററിംഗ്‌ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം വേണ്ടെന്നുവെച്ചു .പകരം ആ തുക വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേയ്ക്ക് സംഭാവന നല്‍കും .
പ്രകൃതി ക്ഷോഭത്താല്‍ വീടും ഭൂമിയും ഉറ്റവരും നഷ്ട്മായവര്‍ക്കൊപ്പം അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു ഓണാഘോഷം വേണ്ടെന്നു വെയ്ക്കുകയും പകരം ധനശേഖരണം നടത്തി യുകെകെസിഎ ദുരിതാശ്വാസ നിധിയിലേയ്ക് സംഭാവന നല്‍കുവാനും ആണ് തീരുമാനിച്ചിരിക്കുന്നത്. 

കെറ്ററിംഗ്‌ ക്നാനായ കാത്തോലിക് അസോസിയേഷന്‍ ഓണാഘോഷം വേണ്ടെന്നുവെച്ചു .പകരം ആ തുക വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേയ്ക്ക് സംഭാവന നല്‍കും .പ്രകൃതി ക്ഷോഭത്താല്‍ വീടും ഭൂമിയും ഉറ്റവരും നഷ്ട്മായവര്‍ക്കൊപ്പം അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു ഓണാഘോഷം വേണ്ടെന്നു വെയ്ക്കുകയും പകരം ധനശേഖരണം നടത്തി യുകെകെസിഎ ദുരിതാശ്വാസ നിധിയിലേയ്ക് സംഭാവന നല്‍കുവാനും ആണ് തീരുമാനിച്ചിരിക്കുന്നത്. 

.
Read more

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയ ഓസ്‌ട്രേലിയ (KCCVA)യുടെ ഒരു ചാരിറ്റി ഹൗസിങ് സംരംഭം

??????? ?????????? ???????????? ??? ????????? ?????????? (ഗഇഇഢഅ)???? ??? ???????? ?????? ??????
???? ???????? (ഗഇഇഢഅ ടലരൃലമേൃ്യ)
?????????? ???????????????????? ?????????????? ??????? ????????????? ??????? ????????? ????? ?????????? ????????? ???????????????????? ???????????? ????????????????, ????????????? ??? ???????? ???????? ?????? ??? ??????? ???????????? ??? ???????????? ???? ???????????? ??????????? ???? ???????????? ഗഇഇഢഅ ?????????? ??????????.
  ??????????? ???? ഗഇഇഢഅ ???? ??????? ????????? ?????????? ??? ???????, ?????????????, ??????????????? ??? ???????. ?????????????? ?????? ?????????????? ??? ???????????? ????????????????????????.
?????? ?????????? ??? ????? ???????????????? ? ??????????? ??????????????????? ???? ?????????????? ഗഇഇഢഅ ??????? ???????. ??????????? ????????? ??????? ????? ??????? ????????????????????, ?????????????????????? ??????? ?????????? ????????????? ????????????????? ??????????????????? ??? ????????????? ഗഇഇഢഅ ???? ???????? ???? ?????? ???????? ??????????????? ????????????????????. ? ????????????? ??????????? ???????? ????? ?????????????? ഗഇഇഢഅ ???? ????? ????????????????????? ?????? ??????????????????? ???????????????? ??????????. ????????????? ?????????? ??????? ഥഋടഠഋ ങശഴൃമശേീി ഇീിൗെഹശേിഴ ??? ????? ??????, ????? ??????? ഋഋടഥ ങഛഞഠഏഅഏഋ ??????????? ??????, ??????? ??????? ആ ഠഥഇഛഛച ????????????????? ?????? ?????? ????.
?????? ??????????? ????????? ? ???????????, ???? ??????? ?????????, ????????????? ????????? ?????????? ?????????? ?????? ??????? ?????????????? ????? ?????????????? ???????????????????? ???????? ????????????.
? ????????????? ???????? ???? ?????? ?????? ?????? ????? ???? ??????? ??????????????? (ജൃീഷലര േഒമൃവെമാ ഘലമറ) ????????????, ഗഇഇഢഅ ????????? ???? ???? ??????????????, ??????? ???? ?????????????? (ഗഇഇഛ ചഇ), ???? ???????? ??????? ????????? (ഗഇഇഛ ഠൃലമൗെൃലൃ),???? ???? ??????????? (ഉഗഇഇ ജൃലശെറലി)േ, ???? ???? ??????????? (ഗഇഇ ഏലിലൃമഹ ടലരൃലമേൃ്യ), ???? ??????? ???? (ങഉ ഥഋടഠഋ ങശഴൃമശേീി ഇീിൗെഹശേിഴ), ???? ???? ??????, ???? ??????? ????????????? ?????????? ?????????????? ?????? ????? ?????? ????????????? ??????? ???????????? ??????????. ? ????????????? ??????? ?????????????????? ?????? ?????????ഋറമ്യമറശ്യശഹ ഇീിേെൃൗരശേീി െ???.
? ????????????? ??????? ????????????? ??????????? ???? ??????? ???????? ???????????? ??????? ???????? ???????????????????????.
??????????????????? ?????? ???????????? ????????????? ???????? ????????????? ??????????? ? ??????????? ??? ??????? ???????????? ??????? ??????????????? ????????????? ??????????????? ??????????????????? ??????????????? ??????????????????? ??????? ???????? ??????? ???????? ?????????????.
? ????????????? ?????????????????? ??????????? ഗഇഇഢഅ ???????????? ???? ????? ???????? ???????????????? ????????? ????? ?????????????. ???? ??????????? ??????????? ??????????? ???????? ??????? ?????????????? ?????? ????????? ???? ??????????????? ???? ????? ?????????? ???????????? ?????? ??????????????
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയ ഓസ്‌ട്രേലിയ (KCCVA)യുടെ ഒരു ചാരിറ്റി ഹൗസിങ് സംരംഭം
ജിനു ചാറവേലില്‍ (KCCVA Secretary)
മാനവികതയും സാമൂഹികപ്രതിബദ്ധതയും സമുദായസ്‌നേഹവും നമ്മുടെ യുവജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാനും അവരില്‍ ക്രിസ്തീയ മൂല്യബോധം വളര്‍ത്തിയെടുക്കുവാനും സഹജീവികള്‍ക്ക് സ്വാന്തനത്തിന്റെ, സ്‌നേഹത്തിന്റെ ഒരു കൈത്താങ് നല്‍കുകയും അതുവഴി ഒരു ക്‌നാനായ കുടുംബത്തിന് ഒരു സ്വപ്നവീട് എന്ന ലക്ഷ്യവുമാണ് പ്രൊജക്റ്റ് ഹര്‍ഷം എന്നതുകൊണ്ട് KCCVA മുന്‌പോട്ട് വക്കുന്നത്.
  പ്രൊജക്റ്റ് ഹര്‍ഷം KCCVA യുടെ അംഗങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്ന ഒരു ആശയമാണ്, സ്‌നേഹത്തിന്റെ, പങ്കുവക്കലിന്റെ ഒരു ആശയമാണ്. ക്രിസ്തുവിന്റെ ജീവിതം നെഞ്ചോടുചേര്‍ത്ത ഒരു സമൂഹത്തിന്റെ ക്രൈസ്തവജീവിതസാക്ഷ്യമാണ്.
ഏകദേശം പത്തുലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പ്രൊജക്റ്റ് മുന്‌പോട്ടുവച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് KCCVA അംഗങ്ങള്‍ നല്‍കിയത്. ക്രിസ്തുമസ് കരോളുകളില്‍ നടത്തിയ ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലൂടെയും, സ്പോണ്‍സര്‍ഷിപ്കളിലൂടെയും അതുപോലെ അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സംഭവനകളിലൂടെയെയും പ്രോജെക്ടിനാവശ്യമായ തുക സമാഹരിക്കുവാന്‍ KCCVA ക്ക് സാധിച്ചു എന്ന വസ്തുത നമ്മളിലെ മനുഷ്യസ്‌നേഹത്തെ വിളിച്ചറിയിക്കുകയാണ്. ഈ പ്രോജക്ടിന്റെ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയ സ്‌പോണ്‍സേഴ്സിനെ KCCVA യുടെ നന്ദി അറിയുക്കന്നതിനോടൊപ്പം അവരുടെ സാമൂഹികപ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്യുന്നു. പ്രോജക്ടിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ YESTE Migration Consulting ഒരു ലക്ഷം രൂപയും, ഗോള്‍ഡ് സ്‌പോണ്‍സര്‍ EESY MORTGAGE അന്‍പതിനായിരം രൂപയും, ബ്രോണ്‍സ് സ്‌പോണ്‍സര്‍ B TYCOON ഇരുപത്തിയയ്യായിരം രൂപയും സംഭാവന നല്‍കി.
മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ പ്രൊജക്റ്റ്, ആദ്യ ഘട്ടമായ പണസമാഹരണം, ഗുണഭോക്താവിനെ കണ്ടെത്തല്‍ സ്റ്റേജുകള്‍ പിന്നിട്ട് രണ്ടാം ഘട്ടമായ നിര്‍മാണത്തിന്റെ അവസാന സ്റ്റേജിലേക്ക് കടന്നിരിക്കുന്നവിവരം സസന്തോഷം അറിയിക്കട്ടെ.
ഈ പ്രോജക്ടിന്റെ കല്ലിടില്‍ കര്‍മം കഴിഞ്ഞ ഏപ്രില്‍ അഞ്ചാം തീയതി ശ്രീ ജേക്കബ് പാലച്ചേരിലിന്റെ (Project Harsham Lead) നേതൃത്വത്തില്‍, KCCVA അംഗങ്ങളായ ശ്രീ ബോബി കണ്ടാരപ്പള്ളില്‍, ശ്രീമതി ഷിബി കണ്ടാരപ്പള്ളില്‍ (KCCO NC), ശ്രീ ബെഞ്ചമിന്‍ ജേക്കബ് മേച്ചേരില്‍ (KCCO Treasurer),ശ്രീ ബിനു തുരുത്തിയില്‍ (DKCC President), ശ്രീ ഷൈജി ഓട്ടപ്പള്ളി (KCC General Secretary), ശ്രീ ജോമറ്റ് മാണി (MD YESTE Migration Consulting), ശ്രീ ജോസ് ചെറുകര, ശ്രീ ജെയിംസ് ചാടാനാകുഴിയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചെറുകര പള്ളി വികാരി ബഹുമാനപ്പെട്ട അബ്രഹാം തറതട്ടേലച്ചന്‍ നിര്‍വഹിച്ചു. ഈ പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് ബിനോയ് ഇടയാടിയില്‍-Edayadiyil Constructions ആണ്.
ഈ പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി സെപ്റ്റമ്പര്‍ മാസം താക്കോല്‍ പ്രസ്തുത കുടുംബത്തിന് കൈമാറുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സമൂഹ-സമുദായസേവനത്തില്‍ എന്നും വ്യത്യസ്തവും മാതൃകാപരവുമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കെസിസിവയുടെ ഈ പ്രൊജക്റ്റ് ഇതര ക്‌നാനായ സംഘടനകള്‍ക്കും അതുപോലെ പൊതുസമൂഹത്തിനും സമുദായത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെയും പ്രതിബദ്ധതയെയും ഓര്മിപ്പിക്കുന്നതും സമാനമായ സംഭാവനകള്‍ നല്‍കുവാന്‍ പ്രചോദനം നല്‍കുന്നതുമാണ്.
ഈ പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിനായി പങ്കാളികളായ KCCVA കുടുംബത്തിന് ശ്രീ ജോബിന്‍ മാണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നന്ദി അറിയിക്കുന്നു. വരും വര്‍ഷങ്ങളിലും പ്രൊജക്റ്റ് ഹര്‍ഷത്തിലൂടെ യോഗ്യരായ ക്‌നാനായ കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നമായ വീട് യാഥാര്‍ഥ്യമാക്കാന്‍ ദൈവം അവസരം നല്കുമെന്ന പ്രതീക്ഷയോടെ കെസിസി യാത്രതുടരുന്നു

മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ പൊന്നോണം സെപ്റ്റംബര്‍ 8 ന്.

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) "പൊന്നോണം - 2018" സെപ്റ്റംബര്‍ 8 ന് ലോങ്ങ്സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാര്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. മാവേലി മന്നനെ വരവേല്‍ക്കാന്‍ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങി. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളില്‍ ഈ വര്‍ഷത്തെ പ്രത്യേകത സംഘടനയിലെ കലാകാരികള്‍ അണിയിച്ചൊരുക്കുന്ന മെഗാ തിരുവാതിര, കെ.സി.വൈ.എല്‍ കുട്ടികളുടെ ന്യത്ത നിശ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ഗെയിംസ്, എം.കെ.സി.എയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണശബളമായ പരിപാടികള്‍ എന്നിവയും ഉള്‍പ്പെടുന്നു.
എം.കെ.സി.എയുടെ ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയിക്കുള്ള സമ്മാനവും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും. ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കുവാന്‍ എല്ലാ അംഗങ്ങളെയും എം.കെ.സി.എ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ എന്നിവര്‍ ക്ഷണിക്കുന്നു.

ഫാ.ജോസ് തേക്കു നിൽക്കുന്നതിൽ ലിവർപൂൾ വി:പത്താംപീയൂസ് ക്നാനായ മിഷന്റെ വികാരിയായി നിയമിതനായി.

ഫാ.ജോസ് തേക്കു നിൽക്കുന്നതിൽ ലിവർപൂൾ  വി:പത്താംപീയൂസ്   ക്നാനായ മിഷന്റെ വികാരിയായി നിയമിതനായി. 
യു കെ യിൽ പുതുതായി ലഭിച്ചിരിക്കുന്ന ക്നാനായ മിഷനുകളിൽ വികാരിമാരുടെ നിയമനത്തിന് തുടക്കമായി. 
ആദ്യ നിയമനം  ലിവർപൂൾ  വി:പത്താംപീയൂസ്   ക്നാനായ മിഷന്റെ വികാരിയായി ഫാ ജോസ് തേക്കുനിൽക്കുന്നതിൽ  നിയമിതനായി. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ പിതാവായ മാർ  സ്രാമ്പിക്കൽ പിതാവിന്റെ ആവശ്യ പ്രകാരം ക്നാനായ മിഷനുകൾക്ക്‌ ക്നാനായ വൈദീകരെ മാർ മാത്യു മൂലക്കാട്ടും മാർ ജോസഫ് പണ്ടാരശ്ശേരിയുമാണ് ക്നാനായ വൈദീകരെ  യു കെ യിലേക്ക് അയക്കുന്നത്. 
കൂടല്ലൂർ ഇടവകാംഗമായ ഫാ ജോസ് കുറുമുള്ളൂർ അടക്കം  കേരളത്തിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്യുകയും തുടർന്ന് കോട്ടയം മൈനർ സെമിനാരി റെക്ടാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബർസർ ആയി സേവനം ചെയ്യുന്ന ഫാ ജോസ്  ഓഗസ്റ്റ് മാസം അവസാനത്തോടെ ലിവർപൂൾ ക്നാനായ മിഷന്റെ വികാരിയായി നിയമിതനാകും എന്ന് വികാരി ജെനറൽ ഫാ സജി മലയിൽപുത്തൻപുരയിൽ അറിയിച്ചു. 
ക്നാനായ മക്കൾക്ക് ദൈവീക ശുശ്രുഷ നൽകാൻ എത്തുന്ന ഫാ ജോസ് നില്കുന്നതിലിനെ യു കെ യിലെ മുഴുവൻ ക്നാനായ മക്കൾക്കും വേണ്ടി UKKCA സെക്രട്ടറി സാജു ലൂക്കോസ് സ്വാഗതം ചെയ്തു 
 
റോം ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വചന പ്രഭാഷണവും ധ്യാനവും ആഗസ്റ്റ് 26 ന്.

കെ,സി,എ, ഇറ്റലി റോമിന്റെ നേതൃത്വത്തില്‍ റോമിലെ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 26 -ാം തീയതി ഞായറാഴ്ച 11.30 മുതല്‍ വൈകുന്നേരം 4മണി വരെ പ്രശസ്ത ധ്യന ഗുരു ഫാ.ജോസഫ് പുത്തന്‍പരയ്ക്കല്‍ നയിക്കുന്ന വചന പ്രഭാഷണവും ധ്യാനവും നടത്തപ്പെടുന്നു.
ന് റോം 

കെ,സി,എ, ഇറ്റലി റോമിന്റെ നേതൃത്വത്തില്‍ റോമിലെ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 26 -ാം തീയതി ഞായറാഴ്ച 11.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രശസ്ത ധ്യന ഗുരു ഫാ.ജോസഫ് പുത്തന്‍പരയ്ക്കല്‍ നയിക്കുന്ന വചന പ്രഭാഷണവും ധ്യാനവും നടത്തപ്പെടുന്നു.

Read more

ഇറ്റലിയിൽ വാഹനാപകടത്തിൽ സിസിലിയ ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ബിജു പഴുമാലിൽ നിര്യാതനായി

സിസിലിയ ക്നാനായ ജനതയെ തീരാദുഃഖത്തിലാക്കി ഏവരുടെയും പ്രിയപ്പെട്ട ബിജുച്ചേട്ടൻ യാത്രയായി.

ഇറ്റലിയിലെ ക്നാനായ കാത്തലിക് അസോസിയേഷൻ സിസിലിയ യൂണിറ്റ് പ്രസിഡന്റ് ബിജു തോമസ് പഴുമാലിൽ,  ഒരു ആക്സിഡന്റിനെ തുടർന്ന് പലെർമോയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
അദ്ദേഹം ഇന്നലെ രാത്രി (15 / 07/18 ) കാർഡിയാക് അറസ്റ്റിനെ തുടർന്ന് രാത്രി 10:00 PM ന് മരണമടഞ്ഞു. പരേതൻ നീറിക്കാട്‌ ഇടവക അംഗമാണ്. 

മരണസമയത്ത് അദ്ദേഹത്തിന്റെ  മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റ് മൂന്ന് മക്കളും നാട്ടിലാണുള്ളത്.
45 ദിവസത്തെ അവധിക്കു ശേഷം ഇറ്റലിയിൽ തിരിച്ചെത്തിയ അല്പദിവസങ്ങൾക്കുള്ളിലാണ്‌ ആക്സിഡന്റ് സംഭവിച്ചത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നവഴി പിറകിൽ നിന്നും കാറ് വന്നിടിക്കുകയായിരുന്നു.
ഭാര്യ മേരിക്കുട്ടി (എഴുത്തുപുരയ്ക്കൽ) കൂടല്ലൂർ ഇടവകാംഗമാണ്.
മക്കൾ തോമസ്, നവ്യ, മെറിൻ, ജോസഫ് എന്നിവരാണ്.

Read more

UKKCA കൺവെൻഷൻ റാലിയിൽ ഉടുത്ത മുണ്ട് ഇളയരാജയുടേത് പക്രുവിന്റെ വെളിപ്പെടുത്തൽ .

UKKCA കൺവെൻഷൻ ഇളയരാജയുടെ മുണ്ട് സിനിമാലോകത്ത് ശ്രേദ്ധേയമായിരിക്കുകയാണ് 
UK : UKKCA കൺവെൻഷൻ റാലിയിൽ ഒരു യൂണിറ്റ് ഉടുത്ത മുണ്ട് ഇളയരാജയുടേത് എന്ന് ഗിന്നസ്  പക്രുവിന്റെ വെളിപ്പെടുത്തൽ . അതുകൊണ്ടു തന്നെ കൺവെൻഷൻ ഘോഷയാത്രയുടെ വീഡിയോ പക്രു തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് ഒപ്പം മനോഹരമായ കുറിപ്പും , എവിടെയാണ് എന്നറിയില്ല പക്ഷെ മുണ്ട് ഇളയരാജയുടേതാണ് എന്ന്. 

cLICK HERE TO WATCH THE FB LINK OF PAKRU 

https://m.facebook.com/story.php?story_fbid=1670952446335238&id=1185255098238311&__tn__=%2As%2As-R

Read more

യു.കെ.കെ.സി.എ കണ്‍വന്‍ഷനില്‍ പുതുചരിത്രമെഴുതി തനിമതന്‍ ചിലമ്പൊലി

യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം അവതരിപ്പിച്ച "തനിമതന്‍ ചിലമ്പൊലി " കണ്‍വന്‍ഷന്‍ ചരിത്രത്തിലെ വിസ്മയച്ചുവടുവയ്പ്പായി. മൂന്നുറോളം വനിതകളാണ ചേതോഹരമായ നൃത്തച്ചുവടുകളുമായി റാലിക്ക് മുന്നേ വേദിയെ വിസ്മയിപ്പിച്ചത്. ചെല്‍ട്ടണ്‍ ഹാമിന്റെ ആകാശത്ത് സൂര്യന്‍ കത്തി ജ്വലിച്ച് നില്‍ക്കെ , അഭിഷേകാഗ്‌നിയില്‍ സ്ഫുടം ചെയ്ത പാരമ്പര്യത്തിന്റെ പൊന്‍കാരം കൊണ്ട് വിളക്കിയെടുത്ത വിശ്വാസ പടച്ചട്ടണിഞ്ഞ് ക്‌നാനായ വനിതകള്‍ തനിമതന്‍ ചിലമ്പൊലിക്കൊത്ത് ചുവടുവച്ച് പുതു ചരിത്രം രചിക്കുകയായരുന്നു. 
ചുട്ടുപൊള്ളുന്ന വെയിലിലും വറ്റാത്ത വിശ്വാസത്തിന്റെ നീരുറവകള്‍ തീര്‍ത്ത് യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ പുതു ചരിത്രം എഴുതി.

ചെറുചിരിയുടെ ചെരാതുകള്‍ ചുണ്ടില്‍ തെളിയിച്ച് കൈയ്യുംമെയ്യും മനവും മിഴിയും ഏകോപിപ്പിച്ച് സമരസഭാവ സമൃദ്ധമായ വിരുന്നുമായി
നിറഞ്ഞാടിയ അംഗനമാര്‍ റാലിക്കായി അണിനിരന്ന ക്‌നാനായക്കാര്‍ക്ക് കാഴ്ചയുടെ നിറവിരുന്ന് ഒരുക്കുകയായിരുന്നു.
ക്‌നാനായ വനിതാഫോറം നേതൃനിര യോടൊപ്പം ഇംഗ്ലണ്ടിലെയും സ്‌കോട്‌ലന്റിലെയും വെയില്‍സിലെയും നോര്‍ത്തേന്‍അയര്‍ലന്റിലെയും വിവിധ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് പ്രാര്‍ഥനയോടെ തുടക്കമിട്ട ഫ്‌ളാഷ് മൊബ് ചുവപ്പും നീലയും നിറങ്ങള്‍ ചന്തം ചാര്‍ത്തിയ വനിതാ അംഗങ്ങളിലേയ്ക്ക് പകര്‍ന്ന് യുവത്വത്തിന്റെ പക്കലെത്തിയപ്പോള്‍ നടനത്തിന് ചടുലഭാവം .

മാര്‍തോമന്‍ഗാനത്തിന്റെ ഈണത്തിനൊപ്പം ചുവടുവച്ചുകൊണ്ടായിരുന്നു ഫ്‌ളാഷ് മൊബിന് തുടക്കം.പിന്നീട് ഭരനതനാട്യത്തിന്റെ ചടുലച്ചുവടുകളോടെ യുവനിര അത് ഏറ്റെടുത്തു. കേരളത്തനിമയുമായി നീല സാരിയില്‍ വീണ്ടും ക്‌നാനായ വനിതകള്‍, പിന്നെ യൂണിറ്റുകളില്‍ നിന്നുള്ള വനിതകള്‍ ചുവന്ന സാരിയണിഞ്ഞ് ഭക്തിഗാനത്തിന്റെ താളത്തിനൊപ്പം ചുവടുവച്ച്...ഒടുവില്‍ ക്‌നാനായ സിനിമാറ്റിക് ഡാന്‍സോടെ മികവോടെ...  എന്നിട്ട്  എലിസബത്ത് രാജ്ഞിയുടെയും ഇന്ദിരാഗാന്ധിയുടെയും നൈ്റ്റിങ്‌ഗേലിന്റെയും മദര്‍തെരേസയുടെയും കൊച്ചുത്രേസ്യായുടേയും അല്‍ഫോന്‍സാമ്മയുടെയും  ചിത്രങ്ങൾ ദൃശമാവുകയും പിന്നീട്  ഈ  ചിത്രങ്ങൾ മാതാവിന്റെ രൂപമായി ഒരുമിക്കുന്നതും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.
      കാലത്തിന്റെ കുത്തൊഴുക്കില്‍ കടപുഴകാതെ നിലയ്ക്കാത്ത വിശ്വാസവും, ഉറച്ച പാരമ്പര്യവുമായി കര്‍മ്മ വീഥിയില്‍ തനതു പാതകള്‍ വെട്ടി തെളിച്ചു നീങ്ങുന്ന ക്‌നായി തൊമ്മന്റെ ഇളമുറക്കാര്‍ ഒത്തൊരുമ്മിച്ച് മുന്നോട്ട് പോകുമ്പോള്‍ താങ്ങായി തണലയായി ഒരു സമുദായം കൂടെ നില്‍ക്കുമ്പോള്‍ പെണ്‍മക്കള്‍ ഒരേ മനസ്സോടെ സമുദായത്തോടൊപ്പം
എന്നും ....

നിരവധി പേരുടെ ഏറെ നാളത്തെ ശ്രമഫലമായിരുന്നു വ്യത്യസ്തമായ ഈ നൃത്ത ശില്‍പം. സിനിമാറ്റിക് ഡാന്‍സിന് നിമിഷ ബേബി നൃത്താവിഷ്‌കാരം ഒരുക്കിയപ്പോള്‍ വനിതാഫോറം ജോയിന്റ് സെക്രട്ടറി മിനി ബെന്നിയാണ് മറ്റുഗാനങ്ങള്‍ക്ക് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. വൂസ്റ്ററില്‍ നിന്നുള്ള വര്‍ഷ റെജി മനോഹരമായി മാതാവിന്റെ രൂപം ഫ്‌ളാഷ്‌മോബിന് വേണ്ടി വരച്ചു. 

വനിതാ ഫോറം  ചെയർ പേഴ്സൺ ശ്രീമതി ടെസ്സി ബെന്നി മാവേലിയുടെ നേതൃത്വത്തില്‍ ക്‌നാനായ വനിതകള്‍ ഒരു ചരടില്‍ എന്ന പോലെ അണിനിരന്നപ്പോള്‍ മനോഹരമായ നൃത്തരൂപമായി അത് മാറുകയായിരുന്നു. 

Read more

യു.കെ.കെ.സി.എ യുടെ 17-ാം മത് ക്നാനായ കണ്‍വെന്‍ഷന്‍ വര്‍ണ്ണാഭമായി .

യു കെ യിലെ തൃശൂര്‍ പൂരം" എന്നറിയപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്‍ കെങ്കേമമായി.
മുത്തുക്കുടകളും നാടന്‍ വസ്ത്രങ്ങളും ,ചെണ്ടമേളവുമായി ചെല്‍ട്ടന്‍ഹാമിനെ ഒരു "മിനി തൃശൂര്‍പൂരമാക്കി" ക്നാനായ സമൂഹം മാറ്റി. നാലായിരത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇത്തവണത്തെ ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയില്‍ പാറികളിച്ച പതാക ബ്രിട്ടീഷ് ദേശിയ പതാകയായിരുന്നു . ഒപ്പം ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ എത്തപ്പെട്ടുനില്‍ക്കുന്ന സമൂഹത്തില്‍ ലയിച്ചുചേരുന്നതിന്റെ പ്രതീകമായി ബ്രിട്ടിഷ് ദേശിയ പതാകകള്‍ .
ശനിയാഴ്ച രാവിലെ 9 മണിക്ക് യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ്‌ തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി, പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു.
തുടര്‍ന്നു നടന്ന റാലിയില്‍ യുകെകെസിഎ യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ അണിനിരന്നു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ ,യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ ,വിശിഷ്ട്ടതിഥികള്‍ എന്നിവര്‍ അണിനിരന്നു. റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍ നിന്നും ക്നാനായ സമൂഹം വളര്‍ന്നതിന്റെ ഗതി വിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്സിംഗ് വരെ അവതരിപ്പിച്ചിരുന്നു . 
കൂടാതെ സമകാലീന സംഭവമായ അഗളിയിലെ മധു വിന്റെ കൊലപാതകം ,കൂടാതെ ക്രിസ്തുവിന്റെ കുരിശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു .
റാലിക്കു മുന്‍പ് യുകെകെസിഎ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫ്ലാഷ് മൊബ് സ്ത്രീ ശാക്തീകരണം വിളിച്ചോതുന്നതായിരുന്നു . കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്ലാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു .
റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്നാനായ സംസ്കാരവും കുടുംബപാരമ്പര്യവും നിലനിര്‍ത്തിപോകാന്‍ ക്നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു .കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. കുടുംബം നന്നായാല്‍ സമൂഹം നന്നാകും അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു . 40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു .
ക്നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മുടെ സംസ്ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ പറഞ്ഞു .സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ്‌ തൊണ്ണമാക്കല്‍ , സെക്രെട്ടറി സജു ലൂക്കോസ് പാണപറമ്പില്‍ എന്നിവര്‍ പ്രഖ്യാപിച്ചു .യു കെ യില്‍ പുതിയതായി രൂപികരിച്ച ക്നാനായ മിഷനുകള്‍ ക്നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപഹരിക്കുമെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത് .ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വo വിളിച്ചറിയുന്ന സ്കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു .മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത് . വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി .
പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ലരീതിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു. 
ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചു. സംഘടനമികവുകൊണ്ട് സമ്പന്നമായിരുന്നു 17ാം മതു കണ്‍വെന്‍ഷന്‍ . 

യു.കെ.കെ.സി.എ യുടെ 17-ാംമത്കണ്‍വെന്‍ഷന്‍  മുത്തുക്കുടകളും,ചെണ്ടമേളവുമായി  വര്‍ണ്ണാഭമായി.ശനിയാഴ്ച രാവിലെ 9 മണിക്ക് യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ്‌ തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി, പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു.തുടര്‍ന്നു നടന്ന റാലിയില്‍ യുകെകെസിഎ യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ അണിനിരന്നു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ ,യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ ,വിശിഷ്ട്ടതിഥികള്‍ എന്നിവര്‍ അണിനിരന്നു. റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍ നിന്നും ക്നാനായ സമൂഹം വളര്‍ന്നതിന്റെ ഗതി വിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്സിംഗ് വരെ അവതരിപ്പിച്ചിരുന്നു . കൂടാതെ സമകാലീന സംഭവമായ അഗളിയിലെ മധു വിന്റെ കൊലപാതകം ,കൂടാതെ ക്രിസ്തുവിന്റെ കുരിശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു .

.

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്നാനായ സംസ്കാരവും കുടുംബപാരമ്പര്യവും നിലനിര്‍ത്തിപോകാന്‍ ക്നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു .കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. കുടുംബം നന്നായാല്‍ സമൂഹം നന്നാകും അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു . 40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു .

ക്നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മുടെ സംസ്ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ പറഞ്ഞു .സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ്‌ തൊണ്ണമാക്കല്‍ , സെക്രെട്ടറി സജു ലൂക്കോസ് പാണപറമ്പില്‍ എന്നിവര്‍ പ്രഖ്യാപിച്ചു .യു കെ യില്‍ പുതിയതായി രൂപികരിച്ച ക്നാനായ മിഷനുകള്‍ ക്നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപഹരിക്കുമെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത് .ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വo വിളിച്ചറിയുന്ന സ്കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു .മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത് . വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി .ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചു.

Read more

ന്യൂകാസിൽ സെൻറ് തോമസ് സിറോ മലബാർ തിരുനാൾ ഇന്ന് | Live on KVTV | Roku KVTV Main Channel

ഇക്കൊല്ലത്തെ ന്യൂകാസിൽ സൈന്റ്റ് തോമസ് സിറോ മലബാർ തിരുന്നാളിന്ന് മാറ്റു കൂട്ടുവാൻ വേറിട്ട കാഴ്ചകളുമായി വീണ്ടും സൈന്റ്റ് റോബെർട്സ് വാർഡ് നിങ്ങളുടെ മുൻപിലേക്ക് ,അനുഗ്രഹിക്കു ,ആശിർ വാദിക്കു ...

Read more

പതിനേഴാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

പതിനേഴാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍  ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.  കണ്‍വെന്‍ഷന്‍ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

പതിനേഴാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍    മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.  കണ്‍വെന്‍ഷന്‍ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു.

Read more

മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ കണ്‍വെന്‍ഷന്‍ കവാടത്തിലേയ്ക്കു സ്വീകിരിച്ചാനയിക്കുന്നു.

യു.കെ.സി.എ യുടെ 17-ാം മത് കണ്‍വെന്‍ഷനില്‍ എത്തിച്ചേര്‍ന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ ചെല്‍ട്ടന്‍ഹാമിലെ പ്രധാന കവാടത്തില്‍ യു.കെ.സി.എയുടെ പ്രസിഡന്റ് തോമസ് തൊണ്ണമാവുങ്കല്‍ ബൊക്ക നല്‍കി സ്വീകിരിച്ചാനയിക്കുന്നു. 
മാര്‍ പിതാവിന് വേദിയിലേയ്ക്കു

യു.കെ.സി.എ യുടെ 17-ാം മത് കണ്‍വെന്‍ഷനില്‍ എത്തിച്ചേര്‍ന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ ചെല്‍ട്ടന്‍ഹാമിലെ പ്രധാന കവാടത്തില്‍ യു.കെ.സി.എ പ്രസിഡന്റ് തോമസ് തൊണ്ണമാവുങ്കല്‍ ബൊക്ക നല്‍കി സ്വീകിരിച്ചാനയിക്കുന്നു. 

Read more

യുകെകെസിഎ കണ്‍വെന്‍ഷനില്‍ അതിഥിയായി ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനും.

യുകെകെസിഎ കണ്‍വെന്‍ഷനില്‍ അതിഥിയായി റോഷി അഗസ്റ്റിന്‍ എംഎല്‍എയും
2018-07-06/ .
യുകെയിലെ ക്നാനായക്കാരുടെ പതിനേഴാമത് കണ്‍വന്‍ഷനില്‍ അതിഥിയായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും. ഉച്ചകഴിഞ്ഞു നടക്കുന്ന പൊതുസമ്മേളനത്തില്‍രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ മറ്റു നിരവധി വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ചെല്‍ട്ടന്‍ഹാമിലെ പ്രൗഢ ഗംഭീരമായ ജോക്കി ക്ലബിന്റെ വിശാലമായ കണ്‍വന്‍ഷന്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് യുകെകെസിഎയുടെ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ കണ്‍വന്‍ഷനു കൊടിയുയര്‍ത്തും. 
ഒമ്പതരയ്ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. ഉച്ചയ്ക്ക് ശേഷം യൂണിറ്റുകളുടെ ശക്തി വിളിച്ചോതുന്ന സമുദായ റാലിയ്ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്ത് അഭിസംബോധന ചെയ്യും. നൂറ്റി എഴുപത്തഞ്ചോളം പേര്‍ അണിനിരക്കുന്ന സ്വാഗത നൃത്തം, വിവിധ സാംസ്കാരിക പരിപാടി എന്നിവ പൊതുസമ്മേളനത്തിലുണ്ടാവലും. രാത്രി എട്ടരയ്ക്ക് സമാപനം.
സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത് ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ് ചെയര്‍മാനും ബിനു കുര്യാക്കോസ്(കാര്‍ഡിഫ്), അനില്‍ മംഗലത് (ബ്രിസ്റ്റോള്‍ ), ജിജോ എബ്രഹാം (മാഞ്ചസ്റ്റര്‍ ) ബെന്നി ഓണശ്ശേരില്‍ (ബര്‍മിംഗ്ഹാം), ബിനോയ് മാത്യു(സ്റ്റോക് ഓണ്‍ ട്രെന്റ്) എന്നിവരടങ്ങുന്ന കമ്മറ്റിയാണ്.

UKKCA കൺവെൻഷൻ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് | Video Available

UKKCA കൺവെൻഷൻ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് . 
UKKCA യുടെ 17മത് കൺവെൻഷൻ ഇന്ന് തിരശീല ഉയരുമ്പോൾ വെൽക്കം ഡാൻസിന്റെ പാട്ടിന് കുറുമുള്ളൂറിന്റെ കൈയ്യൊപ്പ് , ബിജു നാരായണും വിനീത് ശ്രീനീവാസനും പാടിയ ഈ മനോഹര ഗാനത്തിന് ഈണം പകർന്നു മ്യൂസിക് ചെയ്തത്, ബിജു ജെയിംസ് പറ്റിയാൽ ആണ്, എ ആർ റഹ്‌മാൻ മുതൽ താഴോട്ടുള്ള എല്ലാ സംഗീതജ്ഞരുടെയും ഒപ്പം മ്യൂസിക് ചെയ്ത പ്രശസ്തി നെയ്യ് ആളാണ് ബിജു. കുറുമുള്ളൂർ ഇടവകാംഗമായ  അദ്ദേഹം ഭാര്യ ജിജിയും കുട്ടികളും ഒപ്പം ചെന്നൈയിലെന് താമസം. 
യു കെ യിൽ ഏറ്റവും വലിയ ക്നാനായ സംഗമത്തിന് സ്വാഗതം അരുളുമ്പോൾ ബിജു ജെയിംസ് പട്ടിയാലിന്റെ സംഗീതം ആയിരങ്ങളുടെ മനസ്സിൽ മാറ്റൊലിയായി മാറും. 
ബിജുവിന് ക്നാനായ വോയിസിന്റെ അഭിനന്ദനങ്ങൾ 

ബിജുവിന് ക്നാനായവോയിസിന്റെ അഭിനന്ദനങ്ങൾ 

Read more

UKKCA കൺവെൻഷൻ ലോക ക്നാനായ ജനതക്കായ് ക്നാനായവോയിസ് UK ടീം തയ്യാർ . LIVE ON KVTV

UKKCA കൺവെൻഷൻ ലോക ക്നാനായ ജനതക്കായ് ക്നാനായവായിസ് UK ടീം തയ്യാർ . 
ഇന്ഗ്ലണ്ട്‌ : UKKCA യുടെ 17 മാത് കൺവെൻഷൻ ലോക ക്നാനായ ജനതയ്ക്ക് മുൻപിൽ എത്തിക്കാൻ ക്നാനായവോയിസ് | KVTV UK ടീം തയ്യാർ. ആദ്യമായി ലോക ജനതയ്ക്ക് ക്നാനായ വാർത്തകൾ എത്തിക്കുകയും അതുപോലെ തന്നെ ആദ്യമായി കാഴ്ചയുടെ വിസ്മയം ക്നാനായ സമുദായത്തിൽ എത്തിക്കുകയും ചെയ്ത ക്നാനായ വോയിസ് ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് UK കൺവെൻഷനായി ഒരുക്കിയിരിക്കുന്നത് , 15 പേരടങ്ങുന്ന വലിയ ഒരു മീഡിയ ടീമാണ് ഇക്കുറി തല്സമയ സംപ്രേക്ഷണത്തിന് നേതൃത്വം നൽകുന്നത്. ജൂലൈ 7 
ചെൽട്ടൻഹാമിൽ  രാവിലെ 9:30ന് വി : കുർബാനയോടു കൂടി ക്നാനായ ജനസാഗരം ഇരമ്പും. ഈ സാഗരത്തെ ആയിരങ്ങളിൽ എത്തിക്കുക എന്നതാണ് KVTV UK ടീമിന്റെ ദൗത്യം. 
 അനുകരണീയവും , മാതൃകാപരവുമായ തത്സമയ സംപ്രേക്ഷണം നടത്തുന്ന UKKCA  കൺവൻഷൻ ചരിത്രത്തിൽ ആദ്യമായി 2011 , 2012 , തുടങ്ങി അനവധി തവണ ക്നാനായ ജനതയിൽ എത്തിച്ച ക്നാനായവോയിസിനൊപ്പമാകട്ടെ ഇക്കുറി UKKCA കൺവെൻഷൻ. 

Live Telecast is available on Knanayavoice.com , kvtv.com. keralavoice.in, KVTV main Channel on Roku, KVTV app, KVTV Facebook and KVTV World Youtube, Please stay tune on Saturday 9.30am to 7pm. 

Read more

മാഞ്ചസ്റ്റർ എയർപോർട്ടിൽ മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഉജ്ജ്വല സ്വീകരണം നല്കി

യുകെകെസിഎ യുടെ 17 -ാ മത് കൺവെൻഷന് നാളെ ചെല്‍ട്ടന്‍ഹാമില്‍ കൊടിയേറും. പണ്ടാരശ്ശേരി പിതാവിന് ഉജ്ജ്വല സ്വീകരണം നല്കി
ബര്‍മിങ്ങ്ഹാം : യുകെകെസിഎ യുടെ 17 -ാ മത് കൺവെൻഷന് നാളെ ചെല്‍ട്ടന്‍ഹാമില്‍ കൊടിയേറും. കൺവെൻഷനിൽ പങ്കെടുക്കുവാൻ വന്ന കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവിന് വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണം നല്കി. രാവിലെ നടക്കുന്ന വിശുദ്ധ ബലിയോടെ പരിപാടികൾക്ക് തുടക്കമാകും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ ദിവ്യബലിയിൽ യുകെകെസിഎയുടെ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുര യിലും ,ഫാദർ മാത്യു കടിയാങ്കൽ , ഫാദർ സജി തോട്ടവും ,ഫാദർ ജസ്റ്റിൻ കാരക്കാട്ട്, ഫാദർ പോൾ വെട്ടിക്കാട്ട് എന്നിവർ സഹകാർമികരാകും.
ഫാദർ സജി തോട്ടം ലിറ്റർജി കമ്മിറ്റിയുടെ ചെയർമാൻ യുകെകെസിഎ വൈസ് പ്രസിഡണ്ട് ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരി യുടെ നേതൃത്വത്തിൽ. ജോസ് മുഖച്ചിറ ,സാജൻ പടിക്കമാലിൽ, തോമസ് പാലകൻ, ജോബി എബ്രഹാം , ഷിന്റോ കെ ജോൺ ,ജെയ് തോമസ് ,ജയൻ മുപ്രാ പള്ളിയിൽ , സജി രാമച്ചിനാട് ,ബന്നി ആശാരിപറമ്പിൽ ,ടോമി പടപുരക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും

ബര്‍മിങ്ങ്ഹാം : യുകെകെസിഎ യുടെ 17 -ാ മത് കൺവെൻഷന് നാളെ ചെല്‍ട്ടന്‍ഹാമില്‍ കൊടിയേറും. കൺവെൻഷനിൽ പങ്കെടുക്കുവാൻ വന്ന കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരി പിതാവിന് വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണം നല്കി. രാവിലെ നടക്കുന്ന വിശുദ്ധ ബലിയോടെ പരിപാടികൾക്ക് തുടക്കമാകും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ ദിവ്യബലിയിൽ യുകെകെസിഎയുടെ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുര യിലും ,ഫാദർ മാത്യു കടിയാങ്കൽ , ഫാദർ സജി തോട്ടവും ,ഫാദർ ജസ്റ്റിൻ കാരക്കാട്ട്, ഫാദർ പോൾ വെട്ടിക്കാട്ട് എന്നിവർ സഹകാർമികരാകും.

ഫാദർ സജി തോട്ടം ലിറ്റർജി കമ്മിറ്റിയുടെ ചെയർമാൻ യുകെകെസിഎ വൈസ് പ്രസിഡണ്ട് ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരി യുടെ നേതൃത്വത്തിൽ. ജോസ് മുഖച്ചിറ ,സാജൻ പടിക്കമാലിൽ, തോമസ് പാലകൻ, ജോബി എബ്രഹാം , ഷിന്റോ കെ ജോൺ ,ജെയ് തോമസ് ,ജയൻ മുപ്രാ പള്ളിയിൽ , സജി രാമച്ചിനാട് ,ബന്നി ആശാരിപറമ്പിൽ ,ടോമി പടപുരക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും.

Read more

യുകെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ കണ്‍വെന്‍ഷന്‍ റാലിയില്‍ ഇഞ്ചോടിഞ്ചു പോരാട്ടം

യുകെകെസിഎ കണ്‍വെന്‍ഷന്‍ റാലിയില്‍ ഇഞ്ചോടിഞ്ചു പോരാട്ടം, ചരിത്രം വഴി മാറുമോ?
2018-07-05/ .
യുകെകെസിഎ കണ്‍വെന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണവും, യുകെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ കണ്‍വെന്‍ഷന്‍ റാലി മനോഹരമാക്കുവാന്‍ റാലി കമ്മറ്റി തയ്യാറായി കഴിഞ്ഞു. ചെല്‍ട്ടന്‍ഹാമിലെ റേസ്ഹോഴ്സ് സെന്ററിലെ അതി വിശാലമായ മൈതാനത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ യൂണിറ്റുകളെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് റാലി നടക്കുന്നത്. ഓരോ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന യൂണിറ്റുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കുന്നതാണ്. യുകെകെസിഎയുടെ 51 യൂണിറ്റുകളും സമ്മാനങ്ങള്‍ തങ്ങളുടെ യൂണിറ്റിന് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ വാശിയോടെ നടത്തിക്കൊണ്ടിരിക്കുന്നു.
മിക്ക യൂണിറ്റുകളും പ്രത്യേകം ഡ്രസ്സ് കോഡുകളിലായിരിക്കും റാലിയില്‍ പങ്കെടുക്കുന്നത്. റാലി കമ്മിറ്റി ചെയര്‍മാന്‍ ജെറി ജെയിംസിനോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ മാത്തുക്കുട്ടി ആനകുത്തിക്കല്‍( നോട്ടിങ്ഹാം), തോമസ് ജോണ്‍ വാരികാട്ട് (ലിവര്‍പൂള്‍ ), ജോണ്‍ ചാക്കോ (ബ്ലാക്ക് പൂള്‍ )വിനോദ് മാണി ( ഗ്ലോസ്റ്റെര്‍ )പ്രിന്‍സ് മോന്‍ മാത്യു (സ്വിന്‍ഡന്‍ ) ,അലക്സ് മാത്യു(ഈസ്റ്റ് സസെക്സ് )അനൂപ് അലക്സ് (പ്രെസ്റ്റണ്‍ )റോബിന്‍ ജോസഫ് (പൂള്‍ & ബൗണ്‍മൗത്ത്‌ ) ജോബി ജോണ്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് )സുനില്‍ മലയില്‍ (കാര്‍ഡിഫ് & ബ്രന്മവൂര്‍ ന്യൂ പോര്‍ട്ട് ) ജോസഫ് ജോണ്‍ കട്ടപ്പുറം (കാര്‍ഡിഫ് & ബ്രന്മവൂര്‍ ന്യൂ പോര്‍ട്ട് ) എന്നിവരുടെ നേതൃത്വത്തില്‍ റാലിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു.

.യുകെകെസിഎ കണ്‍വെന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണവും, യുകെയിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ കണ്‍വെന്‍ഷന്‍ റാലി മനോഹരമാക്കുവാന്‍ റാലി കമ്മറ്റി തയ്യാറായി കഴിഞ്ഞു. ചെല്‍ട്ടന്‍ഹാമിലെ റേസ്ഹോഴ്സ് സെന്ററിലെ അതി വിശാലമായ മൈതാനത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ തന്നെ യൂണിറ്റുകളെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് റാലി നടക്കുന്നത്. ഓരോ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന യൂണിറ്റുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കുന്നതാണ്. യുകെകെസിഎയുടെ 51 യൂണിറ്റുകളും സമ്മാനങ്ങള്‍ തങ്ങളുടെ യൂണിറ്റിന് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ വാശിയോടെ നടത്തിക്കൊണ്ടിരിക്കുന്നു.

മിക്ക യൂണിറ്റുകളും പ്രത്യേകം ഡ്രസ്സ് കോഡുകളിലായിരിക്കും റാലിയില്‍ പങ്കെടുക്കുന്നത്. റാലി കമ്മിറ്റി ചെയര്‍മാന്‍ ജെറി ജെയിംസിനോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ മാത്തുക്കുട്ടി ആനകുത്തിക്കല്‍( നോട്ടിങ്ഹാം), തോമസ് ജോണ്‍ വാരികാട്ട് (ലിവര്‍പൂള്‍ ), ജോണ്‍ ചാക്കോ (ബ്ലാക്ക് പൂള്‍ )വിനോദ് മാണി ( ഗ്ലോസ്റ്റെര്‍ )പ്രിന്‍സ് മോന്‍ മാത്യു (സ്വിന്‍ഡന്‍ ) ,അലക്സ് മാത്യു(ഈസ്റ്റ് സസെക്സ് )അനൂപ് അലക്സ് (പ്രെസ്റ്റണ്‍ )റോബിന്‍ ജോസഫ് (പൂള്‍ & ബൗണ്‍മൗത്ത്‌ ) ജോബി ജോണ്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് )സുനില്‍ മലയില്‍ (കാര്‍ഡിഫ് & ബ്രന്മവൂര്‍ ന്യൂ പോര്‍ട്ട് ) ജോസഫ് ജോണ്‍ കട്ടപ്പുറം (കാര്‍ഡിഫ് & ബ്രന്മവൂര്‍ ന്യൂ പോര്‍ട്ട് ) എന്നിവരുടെ നേതൃത്വത്തില്‍ റാലിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു.

Read more

Copyrights@2016.