latest

കൊറോണ ; ആദ്യമായി നെതര്‍ലന്‍ഡിലും സ്ഥിരീകരിച്ചു

Tiju Kannampally  ,  2020-02-27 09:54:34pmm

 

 ആംസ്റ്റര്‍ഡാം: കൊറോണ വൈറസ് ഓരോ ദിവസവും ചെല്ലുന്തോറും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ നെതര്‍ലന്‍ഡിലും കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ ബാധയെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാര്‍ക്ക് റൂട്ട് അറിയിച്ചു. വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 ആംസ്റ്റര്‍ഡാം : കൊറോണ വൈറസ് ഓരോ ദിവസവും ചെല്ലുന്തോറും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ നെതര്‍ലന്‍ഡിലും കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധയെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാര്‍ക്ക് റൂട്ട് അറിയിച്ചു. വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 



Latest

Copyrights@2016.