latest

കോവിഡ്-19 പ്രതിരോധം പൂര്‍ണസജ്ജം; രോ​ഗ​ബാ​ധി​ത​ര്‍ 26 ആ​യി

Tiju Kannampally  ,  2020-02-26 10:59:13pmm

 

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ മൂ​ന്നു ​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​-19 രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ര്‍​ന്നു.
ഇ​റാ​നി​ല്‍​നി​െ​ന്ന​ത്തി​യ മൂ​ന്നു​ വ​നി​ത​ക​ള്‍​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​നി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​നു​മു​മ്ബ്​ എ​ത്തി​യ​വ​രാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​ര്‍.
ഗ​ള്‍​ഫ്​ ഹെ​ല്‍​ത്ത്​​ കൗ​ണ്‍​സി​ലി​​െന്‍റ​യും (ജി.​എ​ച്ച്‌.​സി) ലോ​കാ​​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌​ രോ​ഗം പ​ട​രു​ന്ന​ത്​ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രെ സ​ല്‍​മാ​നി​യ​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ കാ​നൂ ക​മ്യൂ​ണി​റ്റി മെ​ഡി​ക്ക​ല്‍ സ​െന്‍റ​റി​ലെ ​െഎ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ്​ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വി​ദ​ഗ്​​ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്​ ഇ​വ​രെ ചി​കി​ത്സി​ക്കു​ന്ന​ത്.
രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ആ​ളു​ക​ളെ​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ വി​ര​മി​ച്ച ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കി​രീ​ടാ​വ​കാ​ശി ദൗ​ത്യ​സേ​ന ഒാ​പ​റേ​ഷ​ന്‍ റൂം ​സ​ന്ദ​ര്‍​ശി​ച്ചു
മ​നാ​മ: കോ​വി​ഡ്-19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ ദൗ​ത്യ​സേ​ന​യു​ടെ ഒാ​പ​റേ​ഷ​ന്‍ റൂം ​കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ സ​ന്ദ​ര്‍​ശി​ച്ചു. ക്രൗ​ണ്‍ പ്രി​ന്‍​സ്​ സ​െന്‍റ​ര്‍ ഫോ​ര്‍ ട്രെ​യ്​​നി​ങ്​ ആ​ന്‍​ഡ്​​ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ലാ​ണ്​ ഒാ​പ​റേ​ഷ​ന്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഹ​മ​ദ്​ രാ​ജാ​വി​​െന്‍റ സ​ജീ​വ പി​ന്തു​ണ​യോ​ടെ ആ​ഗോ​ള​ത​ല​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ ക​ഴി​ഞ്ഞ​താ​യി അ​​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്-19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​തോ​റി​റ്റി, ലെ​ജി​േ​സ്ല​റ്റി​വ്​ അ​തോ​റി​റ്റി, സ്വ​കാ​ര്യ മേ​ഖ​ല, പൗ​ര​ന്മാ​ര്‍, വി​ദേ​ശ താ​മ​സ​ക്കാ​ര്‍ എ​ന്നി​വ​രെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന ടീം ​ബ​ഹ്​​റൈ​​െന്‍റ ഏ​കോ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ്-19 ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​ക്കു​ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

മ​നാ​മ : ബ​ഹ്​​റൈ​നി​ല്‍ മൂ​ന്നു ​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​-19 രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ര്‍​ന്നു. ഇ​റാ​നി​ല്‍​നി​െ​ന്ന​ത്തി​യ മൂ​ന്നു​ വ​നി​ത​ക​ള്‍​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​നി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​നു​മു​മ്ബ്​ എ​ത്തി​യ​വ​രാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​ര്‍. ഗ​ള്‍​ഫ്​ ഹെ​ല്‍​ത്ത്​​ കൗ​ണ്‍​സി​ലി​​െന്‍റ​യും (ജി.​എ​ച്ച്‌.​സി) ലോ​കാ​​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌​ രോ​ഗം പ​ട​രു​ന്ന​ത്​ ത​ട​യാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രെ സ​ല്‍​മാ​നി​യ​യി​ലെ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ കാ​നൂ ക​മ്യൂ​ണി​റ്റി മെ​ഡി​ക്ക​ല്‍ സ​െന്‍റ​റി​ലെ ​െഎ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ്​ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ​ഗ്​​ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്​ ഇ​വ​രെ ചി​കി​ത്സി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ആ​ളു​ക​ളെ​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ വി​ര​മി​ച്ച ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കി​രീ​ടാ​വ​കാ​ശി ദൗ​ത്യ​സേ​ന ഒാ​പ​റേ​ഷ​ന്‍ റൂം ​സ​ന്ദ​ര്‍​ശി​ച്ചു

കോ​വി​ഡ്-19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ ദൗ​ത്യ​സേ​ന​യു​ടെ ഒാ​പ​റേ​ഷ​ന്‍ റൂം ​കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍​സ്​ സ​ല്‍​മാ​ന്‍ ബി​ന്‍ ഹ​മ​ദ്​ ആ​ല്‍ ഖ​ലീ​ഫ സ​ന്ദ​ര്‍​ശി​ച്ചു. ക്രൗ​ണ്‍ പ്രി​ന്‍​സ്​ സ​െന്‍റ​ര്‍ ഫോ​ര്‍ ട്രെ​യ്​​നി​ങ്​ ആ​ന്‍​ഡ്​​ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ലാ​ണ്​ ഒാ​പ​റേ​ഷ​ന്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഹ​മ​ദ്​ രാ​ജാ​വി​​െന്‍റ സ​ജീ​വ പി​ന്തു​ണ​യോ​ടെ ആ​ഗോ​ള​ത​ല​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ ക​ഴി​ഞ്ഞ​താ​യി അ​​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ്-19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​തോ​റി​റ്റി, ലെ​ജി​േ​സ്ല​റ്റി​വ്​ അ​തോ​റി​റ്റി, സ്വ​കാ​ര്യ മേ​ഖ​ല, പൗ​ര​ന്മാ​ര്‍, വി​ദേ​ശ താ​മ​സ​ക്കാ​ര്‍ എ​ന്നി​വ​രെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന ടീം ​ബ​ഹ്​​റൈ​​െന്‍റ ഏ​കോ​പ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ്-19 ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​ക്കു​ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

 



Latest

Copyrights@2016.