latest

കെ സി വൈ എൽ ചിക്കാഗോ സംഗമം പാതകപ്രയാണം കോട്ടയത്ത് നിന്നും

Saju Kannampally  ,  2019-10-14 08:59:48pmm മാത്യു തട്ടാമറ്റം

ചിക്കാഗോ : കെ സി വൈ എൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന തലമുറകളുടെ സംഗമം എന്ന ആഗോള പരിപാടി ക്നായി തോമ നഗറിൽ നടക്കുമ്പോൾ കോട്ടയത്ത് നിന്നും എത്തുന്ന കെ സി വൈ എൽ പതാക  ചിക്കഗോയുടെ മണ്ണിൽ  പ്രോസേഷൻ കമ്മറ്റി ചെയർമാൻ ബിനു പൂത്തുറയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങും  , 7 ഇല്ലാത്തതിന്റെ പ്രീതികമായി 7 വാഹനങ്ങളിൽ കെ സി വൈ എൽ പതാകയേന്തി സംഗമ സ്ഥലമായ ക്നായി തോമ നഗറിൽ എത്തിച്ചേർന്നു പതാകയായിരിക്കും സമ്മേളന നഗരിയിലെ കൊടിമരത്തിൽ ഉയർത്തുന്നത് . പ്രസ്തുത പരിപാടിക്ക് കെ സി എസ് മുൻ പ്രസിഡന്റും, ചിക്കാഗോ കെ സി വൈ എൽ മുൻകാല പ്രവർത്തകനും , ഈ സംഗമത്തിന്റെ പ്രോസേഷൻ കമ്മറ്റി ചെയർമാനുമായ ബിനു പൂത്തുറയിൽ, കൺവീനേഴ്‌സ് ആയ കെ സി വൈ എൽ ഇടക്കാട്ട് ഫൊറോനാ മുൻ ഭാരവാഹിയും, ചിക്കാഗോ കെ സി എസ് മുൻ വൈസ് പ്രെസിഡണ്ടും, സെക്രട്ടറിയുമായ റോയി നെടുംചിറ, സിബി കൈതക്കത്തോട്ടി എന്നിവർ നേതൃത്വം നൽകും.



Latest

Copyrights@2016.