latest

ചിക്കാഗോ ഫ്രണ്‍ഡ്‌സ് ക്ലബിന്റെ ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂണ്‍ണ്ണമെന്റ് കിക്കോഫ്

Tiju Kannampally  ,  2019-09-13 04:29:01amm

ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Friends ക്ലബിന്റെ ആഭിമുഖ്യത്തില്‍ KLAP- ന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ആഗസ്റ്റ് 23 വെളളിയാഴ്ച 8 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുളള കെ.സി.സി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശ്രീ.ഫെബിന്‍ കണിയാലി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ഇല്ലിനോയി സംസ്ഥാന സെനറ്റര്‍ ശ്രീ.റാം വിളളിവലം മുഖ്യഅതിഥിയായിരുന്നു. Hyperactive gaming company repersentative- ല്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെനറ്റര്‍ റാം വിളളിവലം കിക്കോഫ് ഉദ്ഘാടനം നടത്തി. ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ Promo വീഡിയോ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിക്കുകയും KLAP കോഡിനേറ്റര്‍ രാജ് കുറുപ്പ് ആശംസകള്‍ നേരുകയും ചെയ്തു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജസ്റ്റിന്‍ തെങ്ങനാട്ട് സ്വാഗതവും ക്ലബ് ജോയിന്റ് സെക്രട്ടറി സുദീപ് മാക്കില്‍ നന്ദിയും രേഖപ്പെടുത്തിയ മീറ്റിംഗില്‍ ചിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടേയും ക്ലബുകളുടെയും പ്രതിനിധികളോടൊപ്പം നൂറോളം കായികപ്രേമികളുടെയും സാന്നിധ്യമുണ്ടായിരുന്നു.

 

ചിക്കാഗോ ഫ്രണ്‍ഡ്‌സ് ക്ലബിന്റെ ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂണ്‍ണ്ണമെന്റ് കിക്കോഫ്
 
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ളൃശലിറെ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗഘഅജ- ന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് ആഗസ്റ്റ് 23 വെളളിയാഴ്ച 8 മണിക്ക് ഡെസ്‌പ്ലെയിന്‍സിലുളള കെ.സി.സി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു. ക്ലബ് പ്രസിഡന്റ് ശ്രീ.ഫെബിന്‍ കണിയാലി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ ഇല്ലിനോയി സംസ്ഥാന സെനറ്റര്‍ ശ്രീ.റാം വിളളിവലം മുഖ്യഅതിഥിയായിരുന്നു. ഒ്യുലൃമരശേ്‌ല ഴമാശിഴ രീാുമി്യ ൃലുലൃലെിമേശേ്‌ല ല്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെനറ്റര്‍ റാം വിളളിവനം കിക്കോഫ് ഉദ്ഘാടനം നടത്തി. ഇന്റെര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ജൃീാീ വീഡിയോ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ നിര്‍വഹിക്കുകയും ഗഘഅജ കോഡിനേറ്റര്‍ രാജ് കുറുപ്പ് ആശംസകള്‍ നേരുകയും ചെയ്തു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജസ്റ്റിന്‍ തെങ്ങനാട്ട് സ്വാഗതവും ക്ലബ് ജോയിന്റ് സെക്രട്ടറി സുദീപ് മാക്കില്‍ നന്ദിയും രേഖപ്പെടുത്തിയ മീറ്റിംഗില്‍ ചിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടേയും ക്ലബുകളുടെയും പ്രതിനിധികളോടൊപ്പം നൂറോളം കായികപ്രേമികളുടെയും സാന്നിധ്യമുണ്ടായിരുന്നു.

 

 

 

 

 



Latest

Copyrights@2016.