latest

സി.എം.എ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് -ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

Tiju Kannampally  ,  2019-03-25 08:38:36amm ജോഷി വള്ളിക്കളം

 

സി.എം.എ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് -ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ . ഷിക്കാഗോ : . ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്ിനുള്ള  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ വിജയകരമായി നടക്കുന്നു. മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7മണി വരെ ഷാമ്പര്‍ഗിലുള്ള 81 Renington Rd ,Sehaunburg ,IL -60173 എന്ന സ്ഥലത്തുവച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.  പുരഷന്‍മാരുടെ ഓപ്പണ്‍ ഡബിള്‍സ് ,സീനീയേഴ്‌സ് (45 yrs abov) ഡബിള്‍സ് ,വിമന്‍സ് ഓപ്പണ്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ, കിഡ്‌സ് ഡബിള്‍സ് (5-12 yrs) കിഡ്‌സ് ഡബിള്‍സ് (13-18 syr) എന്നിവിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങല്‍ നടത്തുന്നത്. A,B,C പൂള്‍ മത്സരങ്ങള്‍ എല്ലാ വിഭാഗത്തിനും ഉമ്ടായിരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28 ന് മുന്‍പായി W.W.W chicago malayale asscociation.org എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സന്തോഷ് കാട്ടുക്കാരന്‍ (7734695048), ബാബു മാത്യു (630 913 1126) ,അനീഷ് ആന്റൊ (773 655 0004), ടോബിന്‍ മാത്യു ( 773 512 4373), ജോസ് മണക്കാട്ട് (847 830 4128).   ജോഷി വള്ളിക്കളം 

 ഷിക്കാഗോ : . ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്ിനുള്ള  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ വിജയകരമായി നടക്കുന്നു. മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7മണി വരെ ഷാമ്പര്‍ഗിലുള്ള 81 Renington Rd ,Sehaunburg ,IL -60173 എന്ന സ്ഥലത്തുവച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.  പുരഷന്‍മാരുടെ ഓപ്പണ്‍ ഡബിള്‍സ് ,സീനീയേഴ്‌സ് (45 yrs abov) ഡബിള്‍സ് ,വിമന്‍സ് ഓപ്പണ്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ, കിഡ്‌സ് ഡബിള്‍സ് (5-12 yrs) കിഡ്‌സ് ഡബിള്‍സ് (13-18 syr) എന്നിവിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങല്‍ നടത്തുന്നത്. A,B,C പൂള്‍ മത്സരങ്ങള്‍ എല്ലാ വിഭാഗത്തിനും ഉമ്ടായിരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28 ന് മുന്‍പായി W.W.W chicago malayale asscociation.org എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സന്തോഷ് കാട്ടുക്കാരന്‍ (7734695048), ബാബു മാത്യു (630 913 1126) ,അനീഷ് ആന്റൊ (773 655 0004), ടോബിന്‍ മാത്യു ( 773 512 4373), ജോസ് മണക്കാട്ട് (847 830 4128).   

 



Latest

Copyrights@2016.