latest

KCCVA ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈസ്റ്റേണ്‍ വാരിയേഴ്സ് ജേതാക്കളായി

Tiju Kannampally  ,  2019-03-25 12:46:23amm

 

KCCVA ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈസ്റ്റേണ്‍ വാരിയേഴ്സ് ജേതാക്കളായി    മെല്‍ബണ്‍ : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ഏഴാമത് മേരി സൈമണ്‍ മംഗലത്തു മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈസ്റ്റേണ്‍ വാരിയേഴ്സ് ജേതാക്കളായി . 23 ശനിയാഴ്ച്ച ഡീര്‍ പാര്‍ക്കില്‍ വച്ചു നടന്ന മത്സരത്തിന്റെ ഫൈനലില്‍ KCYL നെ പരാജയപ്പെടുത്തിയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ഈ വര്‍ഷത്തെ ചാമ്പ്യന്മാരായതു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ചാമ്പ്യന്മാരാകുന്നത് മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത റ്റിനു & സജീവ്  മംഗലത് കുടുംബങ്ങള്‍ക്ക് KCCVA പ്രെസിഡന്റ് സജി കുന്നുംപുറം നന്ദി രേഖപെടുത്തുകയുണ്ടായി  മെല്‍ബണ്‍ : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ഏഴാമത് മേരി സൈമണ്‍ മംഗലത്തു മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈസ്റ്റേണ്‍ വാരിയേഴ്സ് ജേതാക്കളായി . 23 ശനിയാഴ്ച്ച ഡീര്‍ പാര്‍ക്കില്‍ വച്ചു നടന്ന മത്സരത്തിന്റെ ഫൈനലില്‍ KCYL നെ പരാജയപ്പെടുത്തിയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ഈ വര്‍ഷത്തെ ചാമ്പ്യന്മാരായതു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ചാമ്പ്യന്മാരാകുന്നത് മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത റ്റിനു & സജീവ്  മംഗലത് കുടുംബങ്ങള്‍ക്ക് KCCVA പ്രെസിഡന്റ് സജി കുന്നുംപുറം നന്ദി രേഖപെടുത്തുകയുണ്ടായി
മെല്‍ബണ്‍ : ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ഏഴാമത് മേരി സൈമണ്‍ മംഗലത്തു മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഈസ്റ്റേണ്‍ വാരിയേഴ്സ് ജേതാക്കളായി . 23 ശനിയാഴ്ച്ച ഡീര്‍ പാര്‍ക്കില്‍ വച്ചു നടന്ന മത്സരത്തിന്റെ ഫൈനലില്‍ KCYL നെ പരാജയപ്പെടുത്തിയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ഈ വര്‍ഷത്തെ ചാമ്പ്യന്മാരായതു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈസ്റ്റേണ്‍ വാരിയേഴ്സ് ചാമ്പ്യന്മാരാകുന്നത് മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത റ്റിനു & സജീവ്  മംഗലത് കുടുംബങ്ങള്‍ക്ക് KCCVA പ്രെസിഡന്റ് സജി കുന്നുംപുറം നന്ദി രേഖപെടുത്തുകയുണ്ടായി

 



Latest

Copyrights@2016.