latest

KCYLO അണിയിച്ചൊരുക്കുന്ന -CONNECT 2019- മെൽബണിൽ

Saju Kannampally  ,  2019-03-22 07:18:36pmm

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒഷിയന അണിയിച്ചൊരുക്കുന്ന ക്നാനായ യൂത്ത് സമ്മിറ്റ്‌ connect2019 ജുലൈ 6,7,8 തീയതികളിൽ മെൽബണിലെ മാന്യുങ് ക്യാമ്പിംഗ് സെന്ററിൽ വച്ച് നടത്തപ്പെടും. പേഴ്സണാലിറ്റി ഡെവലപ്‌മന്റ്‌ ക്ലാസുകൾ സമുദായ ബോധവത്കരണ സെമിനാറുകൾ, ചർച്ചകൾ,ക്നാനായ സംഗീത നിശ തുടങ്ങി വ്യത്യസ്തത നിറഞ്ഞ പരിപാടികളാണ് 


KCYL മെൽബണും KCYL ഓഷ്യനായും  connect2019നായി ഒരുക്കുന്നത് 
ലോകത്തിലെ എല്ലാ ക്നാനായ യുവജനങ്ങളെയും Connect2019 ലേക്ക്‌ സ്വാഗതം ചെയ്യുന്നതായി KCYLO പ്രസിഡന്റ് സൂസൻ റെജി അറിയിച്ചു 
രെജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് KCYL മെൽബൺ പ്രസിഡന്റ് പോൾ കായിപ്പുറം പറയുകയുണ്ടായി 
CONNECT2019 വിജയത്തിനായി KCCVA യും KCCO യും സംയുക്തമായി പ്രവർത്തിക്കുന്നതായി KCCO പ്രസിഡന്റ് സജിമൊൻ വരവുകാല ക്നാനായവോയിസിനോട് പറയുകയുണ്ടായി 
CONNECT2019ന് ക്നാനായവോസിന്റെ എല്ലാവിധ വിജയാശംസകളും



Latest

Copyrights@2016.